Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 11

എന്നെ മറ്റുള്ളവര്‍ ആസ്വദിക്കുമ്പോള്‍ ഞാനതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?
കഴിഞ്ഞ ദിവസം ഞാന്‍ കണ്ണാടിയുടെ മുമ്പില്‍ മുടിചീകി നില്‍ക്കുമ്പോള്‍ വീഡിയോ ഗെയിം കളിക്കുകയായിരുന്ന ജയകൃഷ്ണന്‍ കുറെ നേരം നോക്കി നിന്നു എന്നെ.
“എന്താ മോനെ?”
ഞാനാനോട് ചോദിച്ചു.
“എന്ത് രസമാ മമ്മിയെ കാണാന്‍?”
എനിക്കപ്പോള്‍ തോന്നിയ ഒരു വികാരം!
അപ്പോള്‍ തന്നെ ഞാനവനെ വാരിയെടുത്ത് കവിളില്‍ കുറെ ഉമ്മ കൊടുത്തു.
എട്ടും പൊട്ടും തിരിച്ചറിയാത്ത നമ്മുടെ പൊന്നുമോന്‍ പോലും മതിമറന്ന് നോക്കിനിക്കണമെങ്കില്‍ എന്റെ സൌന്ദര്യം എത്ര വലുതായിരിക്കാം, അതിന്റെ ആകര്‍ഷണീയത എത്ര അളവറ്റതാകാം എന്നൊക്കെ ബാലിശമായിട്ടാണെങ്കില്‍ക്കൂടി ഞാന്‍ ചിന്തിച്ചുപോയി.
അപ്പോഴെനിക്ക് വല്ലാത്ത കുറ്റബോധവുമുണ്ടായി.
കണ്ണുകള്‍ നിറഞ്ഞു.
കാരണം അടുത്ത മുറിയില്‍ അവന്‍ കിടന്നുറങ്ങുമ്പോഴാണല്ലോ ഞാന്‍ അവന്റെ അച്ഛനെ വഞ്ചിച്ച് ചാക്കോചേട്ടന്റെ കൂടെ പാപം ചെയ്തത്!
അത് പക്ഷെ അവന്റെ അച്ഛന്റെ സമ്മതത്തോടെയുള്ള ഒരു പാപമാണെങ്കിലും!
അയാളോടൊപ്പം പാപം ചെയ്യാന്‍ അവനുറങ്ങുന്ന മുറിയുടെ കതക് ചേര്‍ത്തടയ്ക്കുമ്പോള്‍ എനിക്ക് തരിമ്പും പാപബോധം അപ്പോള്‍ തോന്നിയിരുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വല്ലാത്ത വിഷമം തോന്നി രാജേഷേട്ടാ.
അപ്പോള്‍ ചാക്കോച്ചേട്ടന്‍ എന്റെ ശരീരത്തിന് നല്കാന്‍ പോകുന്ന സുഖത്തെപ്പറ്റിയല്ലാതെ മറ്റൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ലല്ലോ!
എനിക്ക് ഇളം ചുവന്ന പ്രകാശം മുറിയ്ക്കുള്ളില്‍ വേണമെന്നുള്ളത് കൊണ്ട് ഉറങ്ങിക്കഴിഞ്ഞാല്‍ അവനെ നമ്മുടെ ബെഡ്റൂമിനടുത്തുള്ള തെക്കുവശത്തെ മുറിയില്‍ കൊണ്ടുപോയി കിടത്താറാണല്ലോ പതിവ്.
അവന്‍ തൊട്ടടുത്ത മുറിയില്‍ ഒരുപക്ഷെ അവന്റെ മമ്മിയേയും പപ്പായെയും സ്വപ്നം കണ്ടുറങ്ങുന്ന സമയത്തായിരിക്കാം ഞാന്‍ ചാക്കോച്ചേട്ടനില്‍ നിന്നും എന്റെ ശരീരത്തില്‍ പരമാവധി സുഖം സമ്പാദിക്കാന്‍ വെമ്പല്‍ കൊണ്ടിരുന്നത്….“എന്നാ കുണ്ടിയാ മാഡത്തിന്റെ അല്ലേഡാ കുഞ്ഞുമോനെ?”

പെട്ടെന്ന്‍ ഞാന്‍ ചാക്കോചേട്ടന്റെ ചോദ്യവും അതെത്തുടര്‍ന്ന്‍ ഉച്ചത്തിലുള്ള ചിരിയും കേട്ടു.

“അതേയതെ!”

കുഞ്ഞുമോനും ഉച്ചത്തില്‍ ചിരിച്ചു അപ്പോള്‍.
ഞാന്‍ തിരിഞ്ഞു നിന്ന്‍ അവിടെയിരുന്ന ഒരു അലൂമിനിയം സ്പൂണ്‍ എടുത്ത് അവരുടെ നേരെ അടിക്കാനെന്ന പോലെ ഓങ്ങിക്കാണിച്ചു.

“തല്ലു മേടിക്കും ങ്ങ്ഹാ, വൃത്തികേട് പറഞ്ഞാല്‍!”

ഞാന്‍ നാക്ക് കടിച്ചുകൊണ്ട് പറഞ്ഞു.

അപ്പോഴെനിക്ക് ലജ്ജയോ പരിഭ്രമമോ ഒട്ടും തന്നെ തോന്നിയില്ല.
ഞാനനുവദിക്കാതെ എന്നെ ലൈംഗികമായി കുഞ്ഞുമോന്‍ എന്നെ സമീപിച്ചിട്ടില്ല.
അങ്ങനെയുള്ളവരെ പേടിക്കേണ്ടതില്ല.
ചാക്കോച്ചേട്ടനാകട്ടെ ജീവിതത്തില്‍ എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത ആളായി മാറിക്കഴിഞ്ഞിരിക്കുന്നു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025