Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 11

അയാളുടെ ഇഷ്ടങ്ങള്‍ എന്തായാലും അത് എന്‍റെയും ഇഷ്ടമായി അംഗീകരിക്കാന്‍ എനിക്ക് മടിയൊട്ടുമില്ലയെന്ന്‍ മാത്രമല്ല കൂടുതല്‍ ഇഷ്ടവുമാണ് താനും.
എന്റെ സൌന്ദര്യം കുഞ്ഞുമോന്‍ കാണാന്‍ അയാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ സന്തോഷത്തോടെ അത് ചെയ്തുകൊടുക്കും.
എന്‍റെ സ്വകാര്യത അയാളുടെ കയ്യില്‍ നിന്ന്‍ വേറെ എവിടേയ്ക്കും പോവുകയില്ല എന്നതിന്‍റെ അടയാളമാണല്ലോ കുഞ്ഞുമോന്റെ കയ്യില്‍ എന്റെ തുടയുടെയും പാന്റീസില്‍ മറച്ച പൂറിന്റെയും വീഡിയോ കണ്ടപ്പോള്‍ അയാള്‍ക്ക് വല്ലാതെ ദേഷ്യം വന്നതും അപ്പോള്‍ കുഞ്ഞുമോനെ അടിച്ചതും .
മാത്രമല്ല അയാളുടെ മുമ്പില്‍ വെച്ചുതന്നെയാണ് ഞാനാ വീഡിയോ ഡിലീറ്റ് ചെയ്തതും.
അപ്പോള്‍ അയാളുടെ മുഖത്ത് പെട്ടെന്ന്‍ ഒരാശ്വാസം കടന്നുവന്നതും ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു.മാത്രമല്ല എന്റെ ശരീരം അതീവ ഭംഗിയുള്ളതാണ് എന്നെനിക്കറിയാം.
ഏകദേശം പതിനഞ്ച് പതിനാറ് വയസ്സുമുതല്‍ ഞാന്‍ കണ്ണാടി നോക്കി സ്വയം ആസ്വദിക്കുമായിരുന്നു!
അപ്പോഴൊക്കെ എനിക്ക് എന്നോട് തന്നെ എന്ത് മാത്രം മതിപ്പായിരുന്നു!
നല്ല വടിവൊത്ത ദേഹമാണ് എന്‍റെയെന്ന്‍ എത്രതവണയാണ് രാജേഷേട്ടന്‍ തന്നെ പറഞ്ഞിട്ടുള്ളത്!
ഞാന്‍ വളരെ വ്യക്തമായി ഓര്‍ക്കുന്നു.
ശില്‍പ്പി ഭാവനയില്‍ കണ്ടതുപോലെയുള്ള കടഞ്ഞെടുത്ത ദേഹമെന്നൊക്കെ പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ?
എത്ര ദിവസമാണ് രാജേഷേട്ടന്‍ എന്റെ മുലകളുടെയും അരക്കെട്ടിന്റെയും തുടകളുടെയും പിന്‍ഭാഗത്തിന്റെയും ഫോട്ടോയെടുത്തിട്ടുള്ളത്!
എന്നിട്ട് എത്ര പെണ്ണുങ്ങളെ കളിച്ചാലും രാത്രിയില്‍ എന്റെയാ ഫോട്ടോകള്‍ കണ്ടാലേ രാജേഷേട്ടന് ഉറക്കം വരികയുള്ളൂ എന്നെന്നോട് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു!

എന്റെ ശരീരം ആണുങ്ങള്‍ കൊതിയോടെനോക്കുമ്പോള്‍ എന്തൊരു സുഖമാണെന്നോ!
ആ സുഖമാണ് ചക്കോച്ചേട്ടനോടൊപ്പം കുഞ്ഞുമോന്‍ പാന്റീസിലും ബ്രായിലും മാത്രം മറഞ്ഞ എന്റെ നഗ്നദേഹം നോക്കി രസിക്കുമ്പോള്‍ എനിക്ക് കിട്ടുന്നത്.
ചാക്കൊച്ചേട്ടനെ ഊക്കാന്‍ രാജേഷേട്ടന്‍ എന്നെ അനുവദിക്കുമ്പോള്‍ ഇവിടെ ചാക്കൊച്ചേട്ടന്‍ എന്‍റെ സൌന്ദര്യം ആസ്വദിക്കാന്‍ കുഞ്ഞുമോനെ അനുവദിക്കുന്നു!

ഞാന്‍ എന്തൊരു ഭാഗ്യമുള്ള ഭാര്യയാണ്!

രാജേഷേട്ടനെപ്പോലെയൊരു ഭര്‍ത്താവിനെ കിട്ടിയതില്‍.

ഞാന്‍ എന്തൊരു ഭാഗ്യമുള്ള കാമുകിയാണ്!

ചക്കോച്ചേട്ടനെപ്പോലെയൊരു കാമുകനെ കിട്ടിയതില്‍!

“നെനക്കറിയാവോ ആ ബ്രായും കൂടി ഊരിക്കളയാന്‍ എനിക്ക് നിന്‍റെ മാഡത്തിനോട്‌ പറയണന്നുണ്ട്! അന്നേരം ആ കൊഴുത്ത മൊല രണ്ടും കൊടെ അങ്ങനെ കൊഴ കൊഴാന്ന്‍ തെറിക്കുന്നത് കാണാരുന്നു! …ഓ! മൈര് കമ്പിയായിട്ട് ഒരു രക്ഷേം ഇല്ല!!”

ഞാനപ്പോള്‍ വീണ്ടും തിരിഞ്ഞുനോക്കി.

അയാള്‍ പാന്റ്സിന്റെ മുമ്പിലെ മുഴയില്‍ പിടിച്ച് ശരിക്ക് അമര്‍ത്തുന്നുണ്ടായിരുന്നു.

“ശരിയാ ചേട്ടാ,”

കുഞ്ഞുമോന്‍ പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025