Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 12

എന്തുതന്നെയായാലും നാളെ വീണ്ടും ചക്കൊച്ചേട്ടനെ കാണണം എന്ന് ഞാന്‍ തീര്‍ച്ചപ്പെടുത്തി.

പക്ഷെ നാളേക്ക് വേണ്ടി കാത്തിരിക്കുന്നത് അസഹ്യമായി തോന്നാന്‍ തുടങ്ങി.

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് പന്ത്രണ്ട് മണിയായപ്പോള്‍ എനിക്കിനി പിടിച്ചു നില്‍ക്കാന്‍ വയ്യ എന്ന അവസ്ഥയെത്തി.

ബെഡ്ഡിനടുത്ത മേശമേല്‍ വെച്ച മൊബൈല്‍ഫോണ്‍ ഞാന്‍ കയ്യെത്തിച്ച് എടുത്തു.

ഡയല്‍ ചെയ്തു.

റിംഗ് പോകുന്നുണ്ട്.

പിന്നെ എന്താണ് അയാള്‍ ഫോണെടുത്ത് അറ്റന്‍ഡ് ചെയ്യാത്തത്?

ഞാന്‍ വീണ്ടും വീണ്ടും ഡയല്‍ ചെയ്തു.

ഒരു മാറ്റവുമില്ല. തുടര്‍ച്ചയായ റിംഗ് ശബ്ദം മാത്രം.

ഞാന്‍ ബെഡ് റൂമില്‍ നിന്ന്‍ പുറത്ത് കടന്ന്‍ ബാല്‍ക്കണിയിലേക്ക് ചെന്നു.

എന്നിട്ട് ഗേറ്റിന്റെ സമീപത്തോ പരിസരത്തോ അയാളുണ്ടോയെന്ന്‍ നോക്കി.

കുഞ്ഞുമോന്‍ മാത്രമവിടെയിരിക്കുന്നു.

അവന്‍ മൊബൈല്‍ഫോണ്‍ വെച്ച് പാട്ട് കേള്‍ക്കുകയാണ്.

നിരാശയോടെ ഞാന്‍ വീണ്ടും ഡയല്‍ ചെയ്തു.

മറുപടിയുണ്ടായില്ല.
എന്‍റെ മനസ്സിലേക്ക് ശക്തമായ സംശയം കടന്നു വന്നു.

അകത്തേക്ക് കയറി ജയകൃഷ്ണന്‍ ഗാഡമായ ഉറക്കത്തിലാണ് എന്നുറപ്പുവരുത്തി ഞാന്‍ ഫ്ലാറ്റിന് വെളിയിലേക്ക് പോയി.

വാട്ടര്‍ടാങ്കിന്റെ പരിസരത്തേക്ക് ശബ്ദം കേള്‍പ്പിക്കാതെ ഞാന്‍ നീങ്ങി.

എനിക്കുറപ്പായിരുന്നു ചാക്കോച്ചേട്ടന്‍ ദേവൂട്ടിയെയും കൊണ്ട് അവിടെ അടിച്ചു തകര്‍ക്കുകയായിരിക്കുമെന്ന്.

പകലത്തെ അനുഭവത്തിന് ശേഷം ഒരു പെണ്ണായ എനിക്ക് രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല.

അപ്പോള്‍ ചാക്കോച്ചേട്ടനെപ്പോലെ കരുത്തനായ ഒരു പുരുഷന് എങ്ങനെ പിടിച്ചു ന്നില്‍ക്കാന്‍ പറ്റും?

അപ്പോള്‍ എന്തുകൊണ്ടോ എനിക്ക് ദേവൂട്ടിയോടു അസൂയയോ ചാക്കോച്ചേട്ടനോട്‌ ദേഷ്യമോ തോന്നിയില്ല.

അല്‍പ്പം കഴിഞ്ഞപ്പോള്‍ നേരിയ ഈര്‍ഷ്യ തോന്നാന്‍ തുടങ്ങി.

അയാള്‍ക്ക് ഇന്ന്‍ ഞാന്‍ പൂര്‍ണ്ണമായും വഴങ്ങിക്കൊടുത്തില്ലേ?

അയാളുടെ കിടക്കയില്‍ എത്ര മണിക്കൂറുകള്‍ ആണ് പൂര്‍ണ്ണ നഗ്നയായി അയാള്‍ക്ക് കീഴില്‍ ഞാന്‍ കിടന്ന് കൊടുത്തത്!

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025