Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 23

“ശബ്ദം പുറത്ത് കേട്ടാ പന്നീടെ തന്തേല്‍ പട്ടീടെ തള്ളയ്ക്കൊണ്ടായ മോനെ നിന്നെ ഞാന്‍ കണ്ടിക്കും…”

ചാക്കോ വിഷമിച്ച് എഴുന്നേറ്റു.
ആ നിമിഷം അയാള്‍ ചാക്കോയെ അയാള്‍ ആഞ്ഞു ചവിട്ടി.
നടുവിനേറ്റ ചവിട്ടില്‍ ദയനീയമായി വിലപിച്ചുകൊണ്ട് ചാക്കോ വീണ്ടും നിലത്തേക്ക് വീണു.

“മനസ്സിലായോടാ പട്ടീ, നിന്നെ ഞാനിങ്ങനെ പുന്നരിക്കുന്നത് എന്നേത്തിനാണ് എന്ന്?”

ചാക്കോയെ അയാള്‍ പിടിച്ച് എഴുന്നേല്‍പ്പിച്ചു.

“ഒന്ന് നീയെന്‍റെ പെമ്പ്രന്നോത്തിയോട് എന്നെ ഉപേക്ഷിക്കാന്‍ പറഞ്ഞു…അതിന് ഇത്…”

അയാള്‍ കൈ ഉയര്‍ത്തി ചാക്കോയുടെ മുഖത്ത് ആഞ്ഞടിച്ചു.

“രണ്ട്…അതറിഞ്ഞ എന്‍റെ മോള് കാരണം അന്വേഷിച്ചു …കണ്ടു പിടിച്ചു അവള്…നാട്ടില്‍ ഇപ്പം ഏറ്റവും ഹിറ്റായി ഓടുന്ന പാട്ട് എന്‍റെ പെമ്പ്രന്നോത്തീടെ താതിന്തം തക തിന്തമാ ..നിങ്ങടെ കൂടെ അവള് കളിക്കുന്ന സ്റ്റോറി… മാനവും മര്യാദയും ഒള്ള കൊച്ചുങ്ങക്ക് സഹിക്കാന്‍ പറ്റുന്ന കാര്യവാണോ സ്വന്തം അമ്മെ പറ്റി അങ്ങനെ കേക്കുമ്പം? എന്‍റെ കൊച്ച് ഇന്ന് വാഴയ്ക്ക് അടിക്കാന്‍ വെച്ച മരുന്നെടുത്ത് കുടിച്ചു ..”

അത് കേട്ട് ഞാന്‍ സ്തംഭിച്ചുപോയി.
ഈശ്വരാ!
അപ്പോള്‍ അയാള്‍ വന്നിരിക്കുന്നത്!
അയാള്‍ ചാക്കോയെ ഭീഷണമായി നോക്കി.

“അതിന് ഞാന്‍ ഓങ്ങി വെച്ചത് ഇതാ!”

അത് പറഞ്ഞ് അയാള്‍ മുഷ്ടിചുരുട്ടി അയാളുടെ മുഖത്തിടിച്ചു.
ചാക്കോയുടെ വായ്‌ പൊട്ടി, ചുണ്ടുകള്‍ മുറിഞ്ഞു.
അടുത്ത നിമിഷം രക്തം നിലയ്ക്കാതെ പുറത്തേക്ക് ഒഴുകി.
“

എന്‍റെ മോള് എന്തിനാ വേഷം കുടിച്ച് തന്നെത്താന്‍ ഇല്ലാതാക്കാന്‍ നോക്കീത് എന്നറിയണാഡാ മൈരുകളെ?”

നിലത്ത് വീണു കിടക്കുന്ന ചാക്കോയേയും കുഞ്ഞുമോനെയും നോക്കി അയാള്‍ ഗര്‍ജ്ജിച്ചു.

“കൂട്ടുകാരുടെ കളിയാക്കല്‍ സഹിക്കാന്‍ പറ്റാഞ്ഞിട്ട്… ഒരു സെക്കന്ഡ് പോലും വേസ്റ്റാക്കാതെ ആസ്പ്പത്രീല്‍ കൊണ്ടോയോണ്ട് മോള് രക്ഷപ്പെട്ടു… എന്‍റെ കൊച്ച്

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025