Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 23

അവന്‍റെ മനസ്സില്‍ ഇതില്‍ക്കൂടുതല്‍ ഒരു ട്രോമ ഇനി ഉണ്ടാവുമോ?
കുഞ്ഞിന്റെ മനസ്സില്‍ ആ മുറിവ് ഉണങ്ങാതെ കിടക്കില്ലേ?
ജീവിതാന്ത്യം വരെ?
അവന്‍റെ പഠനത്തെയും ഭാവിയേയുമൊക്കെ അത് ബാധിക്കില്ലേ?
ശിഷയാണ്!
ശിക്ഷ!
ഗീതികയെ ഇതില്‍ തനിക്ക് കുറ്റപ്പെടുത്താന്‍ പറ്റില്ല.
ഞാന്‍!
ഞാന്‍ മാത്രമാണ് ഇതിനുത്തരവാദി!
എനിക്ക് സ്വയം പുച്ചവും വെറുപ്പും തോന്നി.
ഞങ്ങള്‍ ഹോസ്പ്പിറ്റലില്‍ എത്തിചേര്‍ന്നു.
ഞാന്‍ റിസപ്ഷനിലേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ രമേശന്‍ വിലക്കി.

“വേണ്ട, ചോദിക്കണ്ട! എനിക്കറിയാം…ജയന്‍റെ റൂം!”

ഞാന്‍ അവനോടൊപ്പം നീണ്ട കോറിഡോറിലൂടെ അതിവേഗം നടന്നു.
മുറിയുടെ മുമ്പിലെത്തിയ ഞാന്‍ നാലഞ്ചാളുകള്‍ കൂടി നില്‍ക്കുന്നത് കണ്ടു.
കൂടെ നീണ്ട വെളുത്ത താടിരോമങ്ങളുള്ള ഒരു ക്രിസ്ത്യന്‍ പുരോഹിതനേയും.
രമേശന്‍ പുറത്ത് നിന്നവരോട് സംസാരിച്ച് നിന്നപ്പോള്‍ ഞാന്‍ അകത്തേക്ക് നടന്നു.
എന്നെക്കണ്ട് ഗീതിക ചാടിയെഴുന്നേറ്റു!
എന്നെക്കണ്ട് അവള്‍ പെട്ടെന്ന് എന്നെ കെട്ടിപ്പിടിച്ചു.
പൊട്ടിക്കരഞ്ഞു.

“രാജേഷേട്ടാ…”

ദയനീയമായി ഉച്ചത്തില്‍ കരയുന്നതിനിടെ അവള്‍ പറഞ്ഞു.

“ഞാന്‍ കാരണം! ഞാന്‍ കാരണമാ..ശിക്ഷ! ശിക്ഷ!!”

“ഹേയ്..എന്താത്? ഗീതു?”

ഞാന്‍ അവളുടെ മുടിയില്‍ തഴുകി.

“നീ കാരണമോ? ഒരിക്കലുമല്ല…ഞാന്‍ ..ഞാനാണ് ….”

എനിക്ക് വാക്കുകള്‍ കിട്ടിയില്ല.

അവളെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുമ്പോള്‍, വാതില്‍ക്കലേക്ക് നോക്കിയപ്പോള്‍ ഫാദര്‍ ഗബ്രിയേല്‍ എന്നെ നോക്കി മന്ദഹസിക്കുന്നത് കണ്ടു.
എന്താണ് അതിന്‍റെ അര്‍ഥം?
അദ്ധേഹത്തിന്റെ നോട്ടം എന്‍റെ നെഞ്ചിലേക്ക് തറഞ്ഞു കയറുന്നത് പോലെ എനിക്ക് തോന്നി.
അല്‍പ്പനേരം ഞാന്‍ അവളെ ചേര്‍ത്ത് പിടിച്ചു.
എന്നില്‍ നിന്നും വേര്‍പെട്ടെങ്കിലും അവളില്‍ അമ്പരപ്പും വേദനയും നിറഞ്ഞിരുന്നു.
ആഴത്തിലുള്ള കുറ്റബോധവും.

“രാജേഷേട്ടന്‍ പെട്ടെന്ന് എങ്ങനെ വന്നു?”

അവള്‍ കണ്ണുകള്‍ തുടച്ച് ചോദിച്ചു.

“പറയാം…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025