Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 6

.അങ്ങനെയെങ്കിൽ നീ ഇതുമായി മുമ്പോട്ട് പോകുമോ?”

ഗീതിക തോളുകൾ കുലുക്കി.

“ചിലപ്പോൾ …”

അവൾ പറഞ്ഞു.

“എന്നുവെച്ചാൽ …രാജേഷേട്ടാ …ഈയടുത്ത കാലത്താണ് ..ഞാൻ …സെക്സ് ചെയ്യുമ്പോൾ ..അത് ഇത്രമേൽ ..അതെ …ഇത്രമേൽ സുഖമുള്ളതാണ് എന്നൊക്കെ അറിയുന്നത് …”

“താങ്ക്യൂ താങ്ക്യൂ…”

ഞാൻ പരിഹാസത്തോടെ പുഞ്ചിരിച്ചു. ഇത്രയും കൊല്ലങ്ങളായി സെക്സിന്റെ സുഖം തീവ്രമായി അറിയുന്നത് മറ്റൊരു പുരുഷനിൽ നിന്നാണ് എന്ന് ഭാര്യ പറഞ്ഞ് കേൾക്കുന്നത് ഒരു ഭർത്താവിന് എന്തായാലും സഹിക്കുന്ന കാര്യമല്ലല്ലോ. സെക്സിന്റെ മനോഹാരിത അവൾക്ക് മനസിലാക്കാൻ ചാക്കോച്ചി വേണ്ടിവന്നല്ലോ എന്ന ചിന്ത എന്നെ അൽപ്പമല്ല വല്ലാതെ പ്രയാസപ്പെടുത്തി.

“രാജേഷേട്ടാ,ഞാനതല്ല ഉദ്ദേശിച്ചേ!!”

എന്റെ ചിന്തകൾ വായിച്ചിട്ടെന്നോണം ഗീതിക പെട്ടെന്ന് പറഞ്ഞു.

“രാജേഷേട്ടന്റെ കൂടെ സെക്‌സ്‌ചെയ്തപ്പോൾ അത് സൂപ്പർ അല്ല എന്നല്ല ഞാൻ പറഞ്ഞെ! അത് സൂപ്പർ തന്നെയാ! എനിക്കിഷ്ടമാ! റിയലി!! അതിന്റെ അതിരുകൾ അൽപ്പം കൂടി അങ്ങ് വികസിച്ചു …അതാ ഞാൻ ഉദ്ദേശിച്ചേ ..ചാക്കോച്ചേട്ടൻ വന്നതിൽ പിന്നെ….സത്യത്തിൽ ഇത്രയും വിശാലമായ ഒരു സുഖം സെക്‌സിന് ഉണ്ടെന്നു പോലും ഞാനിപ്പഴാ അറിയുന്നേ! ഞാൻ വളർന്ന സാഹചര്യങ്ങൾ …കൺസർവേറ്റിവ്‌ ചുറ്റുപാടുകൾ ..പിന്നെ എക്സ് ഹസ്ബൻഡ് എന്ന പിശാച് …അതുകൊണ്ടൊക്കെ …ഐ ഹോപ് യൂ ക്യാൻ അണ്ടർസ്റ്റാൻഡ് മീ..”

“ശരിയാടീ..”

ഞാൻ സഹതാപത്തോടെ പറഞ്ഞു.

“ഒരു വിലക്കുമില്ലാത്ത സങ്കൽപ്പ ലോകത്ത് ഏത് പരിധി വരെയും പോകാം എന്ന് ഞാനുറപ്പിച്ച് പറയാം,”

ഗീതിക പറഞ്ഞു.

“പക്ഷെ നമ്മള് സങ്കൽപ്പ ലോകത്തല്ലല്ലോ ജീവിക്കുന്നെ? വരും വരായ്കകൾ ഒരുപാടുള്ള ലോകത്തല്ലേ?”

“അതേ!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025