Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 6

“അതുകൊണ്ട് രാജേഷേട്ടൻ ചോദിച്ചതിന് വ്യക്തമായ ഒരാൻസർ എനിക്കിപ്പം തരാൻ പറ്റില്ല,”

ഗീതിക തുടർന്നു.

“എനിക്കറിയില്ല! ശരിക്കും എനിക്കറിയില്ല !! എനിക്കിനി പരിധികൾ മുറിച്ച് കടന്ന് മുമ്പോട്ട് പോകാൻ പറ്റുമെന്ന് തോന്നുന്നില്ല…പക്ഷെ ഇപ്പോൾ ലംഘിച്ച പരിധികളൊക്കെ, ലംഘിക്കാൻ എന്നെക്കൊണ്ട് കഴിയും എന്ന് ഞാൻ നേരത്തെ ചിന്തിച്ചിരുന്നുമില്ല!”

“ലംഘിച്ചാലും ഇല്ലെങ്കിലും നീ സൂക്ഷിക്കണം! എനിക്ക് ഇതേ പറയാനുള്ളൂ!”

ഞാൻ പറഞ്ഞു.

“ഉറപ്പ്! ശരി! എന്നാ നിർത്താം! എനിക്ക് കിടക്കണം!”

“ഒരു മിനിറ്റ്! പോകുന്നേന് മുമ്പ്!”

ഞാൻ പറഞ്ഞു.

“നാളെ ഹൊനോലുലു ഞങ്ങൾ പാസ്സ് ചെയ്യും. പിന്നെ പിലിപ്പൈൻസിലേക്ക് ആണ് …അവിടെ എത്തുവോളവും സ്‌കൈപ്പ് ലെവൽ കണക്ഷൻ അത്ര റിലയബിൾ അല്ല…മാത്രമല്ല ..ഈ സ്ട്രെച്ചിൽ എനിക്ക് ഡബിൾ ഷിഫ്റ്റ് ആണ്… മിക്കവാറും ഒരാഴ്ച്ച വരെ അങ്ങനെ ആയിരിക്കും…ഈ മെയിൽ അപ്‌ഡേറ്റ് ചെയ്യാൻ പാകത്തിൽ ചിലപ്പോൾ സിഗ്നൽ കവറേജ് കിട്ടും…”

“ശരി…”

അവൾ പുഞ്ചിരിച്ചു.

“പ്രോമിസ് ചെയ്യടി..”

ഞാൻ വീണ്ടും ചിരിച്ചു.

“എല്ലാ ദിവസവും നീ എനിക്ക് മെയിൽ ചെയ്യണം. അതിൽ ഓരോ ദിവസത്തെയും കാര്യങ്ങൾ ഡീറ്റയിൽഡ് ആയി എഴുതിയിരിക്കണം…കഴിഞ്ഞ മെയിലിൽ എഴുതിയില്ലേ? അതുപോലെ! ഓക്കേ?”

“ഓക്കേ, പ്രോമിസ്!”

അവൾ പറഞ്ഞു.

“ഐ ലവ് യൂ!”

“ഐ ലവ് യൂ റ്റൂ…”

******************************************************************

കഴിഞ്ഞ ഒരാഴ്ചയായി ഗീതികയുടെ ഒഴിവ് സമയങ്ങളിൽ സംഭവിച്ച കാര്യങ്ങൾ

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025