Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതികയുടെ ഒഴിവ് സമയങ്ങൾ 9

“ചുമ്മാ അങ്ങനെ മിണ്ടാതെ നിന്നപ്പം എനിക്കെന്തോ പോലെ തോന്നി. ഞാൻ ചോദിച്ചു, “കുഞ്ഞുമോൻ പെണ്ണ് കെട്ടീത് ആണോ?” “അയ്യേ ഇല്ല മാഡം” എന്നവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഓ! എന്നാ ഗേൾ ഫ്രണ്ട് ഒക്കെ ഒണ്ടായിരിക്കൂലോ അല്ലെ?” ഞാൻ ചോദിച്ചു. “ഇല്ല മാഡം” അവൻ പറഞ്ഞു. “മാഡം നേരത്തെ ഒണ്ടാരുന്നു …” അത്രേം പറഞ്ഞിട്ട് അവൻ നിർത്തി …”നേരത്തെ എന്ന് വെച്ചാൽ?” ഞാൻ ചോദിച്ചു. ചെറുക്കനപ്പം എങ്ങുവില്ലാത്ത ഒരു നാണം! ഞാൻ നിർബന്ധിച്ചു ..രാജേഷേട്ടാ അന്നേരം അവൻ പറയുവാ ..കേക്കണേ …ഒരുക്കൽ ചാക്കോച്ചേട്ടൻ ദേവൂട്ടീനെ അവന് ഷെയർ ചെയ്‌തെന്ന്! കേട്ടോ!”

“നേരോ?”

വിശ്വാസം വരാതെ ഞാൻ ഗീതികയോട് ചോദിച്ചു.

“അവനത് പറഞ്ഞപ്പം രാജേഷേട്ടാ എനിക്കാ ശരിക്ക് പറഞ്ഞാ നാണം വന്നത്!”

ഗീതിക തുടർന്നു.

“ഞാൻ ഒന്നും പറഞ്ഞില്ല. കൊറച്ച് നേരത്തേക്ക് വല്ലാതെ ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി.അങ്ങോട്ടും ഇങ്ങോട്ടും ഒന്നും മിണ്ടാതെ!ഹോ! പിന്നെ അവൻ ചോദിച്ചു: “മാഡം,മാഡോം ചാക്കോച്ചേട്ടനും തമ്മി അടിയാണോ? അടിയാണോന്ന് ചോദിച്ചാ വഴക്കാണോ?” “അതെ” എന്ന് പറയാനാ ആദ്യം ഞാനോർത്തെ! പിന്നെ എന്നാണെന്നറിയത്തില്ല, ഞാൻ അങ്ങനെ ചോദിക്കുന്നേന് പകരം അവന്റെ മുഖത്തേക്ക് നോക്കി. “എന്നുവെച്ചാ?” ഞാൻ ദേഷ്യത്തോടെ ചോദിച്ചു. പെട്ടെന്നു ഞാൻ ദേഷ്യപ്പെട്ടപ്പോൾ അവനൊന്ന് പേടിച്ചു . ഒന്നും പറഞ്ഞില്ല. പിന്നെ അവൻ സോറി പറഞ്ഞു. ഞങ്ങള് പിന്നേം ഒന്നും മിണ്ടാതെ കൊറേ നേരം നിന്നു.. പിന്നേം ഞാനവനോട് ദേഷ്യപ്പെട്ട് പറഞ്ഞു, “ചാക്കോച്ചേട്ടൻ എന്റെ ആരുവല്ല! ഒന്നുവല്ല! ചുമ്മാ അയാള് വിളിച്ചുപറയുന്ന വെളിവ്കേടൊന്നും നീ വിശ്വസിച്ചേക്കരുത്!”
എന്നിട്ട് ഞാൻ ഇങ്ങനേം കൂടി പറഞ്ഞു. “ചാക്കോച്ചേട്ടന്റെ പെണ്ണാ ഞാനെന്നൊക്കെ അയാള് പറയും.അങ്ങനെയൊന്നുമില്ല!” അവനന്നേരം വളരെ നേർവസ് ആയി തലയാട്ടി. ഞാൻ അവന് ചായ കൊടുത്തു. ഞാനും ഒരുകപ്പിൽ ചായയെടുത്തു. എന്നിട്ട് നമ്മുടെ ഡ്രോയിങ് റൂമിലേക്ക് പോയി..അവനെന്റെ പൊറകേ വന്നു…ഞാൻ കോച്ചിൽ ഇരുന്നു ..അവനെനിക്കെതിരെ കസേരേലും…”

“അവനപ്പോഴും നേർവസ് ആരുന്നോ?പേടിച്ച്?”

“നേർവസ് ഒക്കെയാരുന്നേലും അവന്റെനോട്ടം മൊത്തം എന്റെ കാലിൽ ആരുന്നു…”

ഗീതിക പുഞ്ചിരിയോടെ പറഞ്ഞു.

“പിന്നെ പാദത്തിലും അവിടെ കിടന്ന സ്വർണ്ണക്കൊലുസ്സിലും…ഞാൻ ഇരിക്കുന്നതിനിടയിൽ പതിയെ കാലൊന്നിളക്കി. അന്നേരം സ്കർട്ട് മുട്ടിൽ നിന്ന് അൽപ്പം മുകളിലേക്ക് പൊങ്ങി..തുട കൊറച്ചൊക്കെ പൊറത്ത് കണ്ടു..അവനത് നോക്കി ഉമിനീരിറക്കുന്നത് കണ്ടു…ഇടയ്ക്കിടെ ഞാൻ കാലുകളൊക്കെ ഇളക്കിക്കൊണ്ടിരുന്നു ..അന്നേരമൊക്കെ തുട കൊറച്ചും കൂടി അവനു കാണാൻ പാകത്തിലായി…അവൻ തൊടേലേക്ക് നോക്കുവേം വെള്ളവിറക്കുവേം ചെയ്തുകൊണ്ടിരുന്നു.. എന്തേലുമൊക്കെ ചെയ്യാനുള്ള സിഗ്നലൊക്കെ ഞാൻ കൊടുത്തു ..പക്ഷെ…”.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025