“അതേന്നേ കവർ!
“എന്നതരുന്നു അതിനാത്ത്?”
“അതിനാത്ത് നൂറ്റൊന്ന് രൂപ! എന്തിനാ അതെന്ന് ഞാൻ ചോദിച്ചു. അന്നേരം അയാള് പറയുവാ! എന്റെ രാജേഷേട്ടാ ഞാൻ എങ്ങനെയാ അത് പറയുന്നേ …എന്റെ നാവ് അകെ കയ്ച്ച് പുളിക്കുവാ അത് പറയുന്ന കാര്യം ഓർക്കുമ്പം!”
“എന്നതാടി? എന്നതാ അയാള് പറഞ്ഞെ?”
“അത് വെടി ഫീസ് ആണെന്ന്!”
“വെടി ഫീസോ?”
“അതേന്നേ! അയാള് പറയുവാ ..അയാൾക്ക് ശരിക്കും കഴച്ച് പൊട്ടാൻ വേണ്ടി അയാള് ചെയ്യുന്ന ഒരു രീതിയാ ..എന്നെപ്പോലെയുള്ള നല്ല സുന്ദരിപ്പെണ്ണുങ്ങൾ വെടികൾ ആണെന്ന് കരുതുന്നത് അയാൾക്ക് ഭയങ്കര രസം കിട്ടുന്ന ഏർപ്പാടാ ..അന്നേരം കുണ്ണ എപ്പോഴും കമ്പിയായി കൊലച്ച് നിക്കും ..പ്ലീസ് അതുകൊണ്ട് ആ പൈസാ വാങ്ങണം ..മറ്റൊന്നും തോന്നരുത് എന്നൊക്കെ!”
“എന്ത്? ച്ചെ!!”
എന്റെ ചോദ്യത്തിൽ ദേഷ്യം കത്തിനിന്നു.
“അതെ രാജേഷേട്ടാ! അയാളെന്നെ കാണുന്നത് ഒരു വെടിയെപ്പോലെയാണ് എന്ന് കേട്ടപ്പം എനിക്ക് കൺട്രോൾചെയ്യാൻ പറ്റിയില്ല.. ഞാൻ എന്തൊക്കെയോ ദേഷ്യപ്പെട്ടു പറഞ്ഞു ..അയാള് പിറകെ വന്ന് മാഡം അങ്ങനെയല്ല .മാഡം വെടിയാണ് എന്നല്ല പറഞ്ഞത് ..പക്ഷെ മാഡം വെടിയെപ്പോലെ ഒരു റോൾ പ്ളേ കളിക്കുമ്പം ..അതായത് ഞാൻ ഒരു വെടിയെപോലെയാണ് എന്നയാൾ സങ്കൽപ്പിക്കുമ്പോൾ അയാൾക്ക് ഭയങ്കര ത്രില്ലടിക്കുന്നു എന്ന് ..അതിനുവേണ്ടി മാത്രം …പക്ഷെ എന്തൊക്കെ പറഞ്ഞിട്ടും ഞാനാ കവർ വാങ്ങിയില്ലെന്ന് മാത്രമല്ല അയാളോട് കണക്കിന് ചൂടാകുവേം ചെയ്‌തു …അവസാനം അയാളിറങ്ങിപ്പോയി… പിന്നെ മാന്യശ്രീ വിശ്വാമിത്രൻ വന്നിട്ടേയില്ല!”
“ശ്യേ! അയാളിങ്ങനെയൊക്കെ തുടങ്ങിയാ …”
എനിക്കും ഗീതികയോട് സഹതാപം തോന്നി.
“ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് ഇപ്പൊ, രാജേഷേട്ടാ! അയാളൊന്ന് താഴട്ടെ! ഇത്രേം അഹമ്മതി പാടുണ്ടോ മനുഷ്യർക്ക്? ഇനി എന്തുതന്നെ വന്നാലും അയാടെ ഒരു സൂത്രപ്പണിക്കും ഞാൻ വഴങ്ങിക്കൊടുക്കുന്നില്ല! അയാള് മാപ്പ് പറയാതെ!
“ഒറപ്പാ?”
“ഒറപ്പ്,”
അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു.
“അത്രേം ഇൻസൽട്ട് ചെയ്തിട്ട്! എന്നെകിട്ടുകേല ഒന്നിനും, മാപ്പ് പറഞ്ഞില്ലേൽ!”
അതിനു ശേഷം സംസാരിച്ചതത്രയും മറ്റുവിഷയങ്ങളായിരുന്നു.
