Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗീതുവിന്റെ ആറാട്ട് 5

ഗീതുവിന്റെ ആറാട്ട് 5

Geethuvinte Aarattu Part 5


 

ഒരു ദിവസം ഇക്ക ചോദിച്ചു… എന്താ മോളെ കളിയോക്കെ ഉണ്ടോ ! ഒന്നു പോ ഇക്കാ വീണ്ടും പഴയ പോലെ ആയി ജീവിതം… ആമസോൺക്കാട് ഇപ്പോ സഹറ മരുഭൂമി ആയി….

 

ഞാൻ അന്ന് പറഞ്ഞില്ലേ ഞാനും ബാബുവും കൂടി ചെയ്തു തരട്ടെന്ന്…മീരയെയും കൂടിയല്ലോ… ഏയ് അത് വേണ്ട ..ഇക്ക വാ കുറെ നാളായി പണ്ണിട്ടു…

ഞാനും അവനും കൂടി ഇത്രയും നാളത്തെ കടി തീർത്തു തരട്ടേ…മോൾ മാത്രം അദ്യം വാ….

 

എങ്ങോട്ട് ?

 

നമുക്ക് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ അവിടെ റൂം എടുക്കാം …

 

അത് വേണോ ! റിസ്ക് അല്ലേ

 

ഒരു കുഴപ്പുമില്ല…ഞാൻ അവിടെ റൂം എടുത്തു ഇത് പോലെ കഴ്ചൂ നിൽക്കുനതിനെ കളിക്കാറുണ്ട്…

 

എൻ്റെ പരിചയത്തിൽ അവിടെ ഒരു ലോഡ്ജ് ഉണ്ടു..നല്ല high class ലോഡ്ജ് ആണ് അവിടെ പോലീസ് ഒന്നും വരില്ല… മോൾ വീട്ടിൽ എന്തേലും പറഞ്ഞു ഒരു ദിവസം രാവിലെ അവിടെ വാ ഒരു 8 മണിക്ക്…എന്നിട്ട് വൈകിട്ട് തിരിച്ച് പോക്കാം,..

 

ഗീതു സമ്മതിച്ചു. ബാബുവിനെയും വിളിക്കാൻ പറഞ്ഞു…രണ്ടുംപേരും എന്നെ പണ്ണി പൊളിക്കണം …ഇക്ക അത് ഏറ്റു…തിയതി ഓക്കേ പറഞ്ഞു സെറ്റ് ആകി. ഇക്കയും ഗീതുവും ആ ദിവസം ആകാൻ കാത്തിരുന്നു….

 

 

തുടരും……

 

________________________________________

 

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ വീണ്ടും കളിക്കാൻ അവസരം ഒത്തു വന്നെക്കുവാണ് ഗീതുവിന്…ഇക്ക പറഞ്ഞ ദിവസം ചൊവാഴ്ച ആയിരുന്നൂ കാരണം ശനി, ഞായർ ,തിങ്കൾ ദിസങ്ങളിൽ ലോഡ്ജിൽ ഓക്കേ നല്ല തിരക്കായിരിക്കും.. അതുകൊണ്ടാണ് ഇക്ക ചൊവാഴ്ചയാണ് പറഞ്ഞത്.

 

കൂട്ടുകാരിയുടെ കല്യാണം ആണ് അവൾക്ക് ശോഭ സിറ്റിയിൽ ഓക്കേ പോകണം ഡ്രസ്സ് എടുക്കനോകെ അതിനു ഞാൻ കൂടെ പോക്കുവ എന്ന് അമ്മയോട് പറഞ്ഞു…അമ്മക് ഗീതുവിന് അത്ര വിശ്വാസം ഉള്ളത് കൊണ്ട് പോയിട്ട് വരാൻ പറഞ്ഞു .രാവിലെ പോയ വൈകിട്ട് തിരിച്ച് എത്തുകയോള്ളു എന്ന് ഗീതു പറഞ്ഞു…

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025