Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജോർജുകുട്ടിയുടെ ഭാര്യ

“നീ ആയത് കൊണ്ട ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ഇറങ്ങി വന്നത്.. പക്ഷെ ഞാൻ ഓർത്തില്ലലോ നീ ആള് ഇത്തരക്കാരൻ ആണെന്ന്..

“ചേച്ചി ആയത് കൊണ്ടാ അതൊക്കെ കണ്ടിട്ടും ഞാൻ വേറെ ഒന്നും ചെയ്യാതെ ഇരുന്നതും.. വേറെ ആരെങ്കിലും ആയിരുന്നെങ്കി………. “”

“വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ??

പറാടാ ബാക്കി പറാ.. “”

(ചേച്ചിക്ക് എന്റെ കമ്പി കലർത്തിയുള്ള സംസാരം കേൾക്കാനുള്ള കൊതി അതിൽ പ്രകടമായിരുന്നു )

“വേറെ ആരെങ്കിലും ആയിരുന്നെകിൽ പിന്നെ എന്റെ കൊച്ചിനെ പെറേണ്ടി വന്നേനെ.. അത്ര തന്നെ..

(ചേച്ചി പൊട്ടി ചിരിച്ചു )

“”എന്തൊക്കെ ആയാലും ചേച്ചി… ആ ബ്ലൗസും പാവാടയും ഒക്കെ ഇട്ടു വന്നപ്പോ എന്റെ പൊന്നെ  ഒരു രക്ഷേം ഇണ്ടായില്ല.. ”

“പോടാ..

ആരും കേൾക്കണ്ട ഇതൊന്നും.. ”

“”ആര് കേൾക്കാനാ എന്റെ ചേച്ചി…

ഇവിടെ ഇപ്പ നമ്മൾ അല്ലെ ഒള്ളു.. ചേച്ചി ഇങ്ങട് അടുത്ത് വാ..

(ഞാൻ ഒരു കണ്ണ് അടച്ച് ഒരു വഷളൻ ചിരിയോടെ  സംസാരിച്ചു.. )

“അയ്യടാ.. നല്ല പൂതി..”

നിന്നെ പെണ്ണ് കെട്ടിക്കണ്ട സമയം കഴിഞ്ഞു.. നിന്റെ അമ്മയോട് ഞാൻ പറയുന്നുണ്ട്..

“ആഹ്… ഞാൻ ജോർജ്കുട്ടി ചേട്ടനോടും പറയ്യുന്നുണ്ട്.. “”

“എന്താ.. “”

“റാണി ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാ… എനിക്ക് തന്നേക്കോ  ന്ന്… “”

ചേച്ചിക്ക് ചിരിച്ചു വന്നു.. കഷ്ടപ്പെട്ട് ചിരിയും ഒതുക്കി ചേച്ചി പറഞ്ഞു

“”എന്നാ നീ പോയി ജോർജ്കുട്ടിയോട് ചോയ്ക്ക്.. എന്നിട്ട് നീ എടുത്തോ.. “”

“അപ്പൊ ചേച്ചിക്ക് സമ്മതം ആന്നേ??.””

“ആന്നേ.. സമ്മതമാ… ”

ഞാൻ മെല്ലെ ചേച്ചിയുടെ വലത് കൈ എടുത്ത് രണ്ട് കൈകൊണ്ടും പിടിച്ചു മെല്ലെ അതിൽ തലോടി കൊണ്ട് ചോദിച്ചു..

“എങ്കിൽ ഇലയ്ക്കും മുള്ളിനും കേടില്ലാതെ നമ്മുക്ക് ആരെയും അറീക്കാതെ മുൻപോട്ട് പോയാലോ.. ”

“”അതാവുമ്പോ എന്റെ വിശപ്പും മാറും ചേച്ചിയുടെ കടീം തീരും.. “”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025