Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജോർജുകുട്ടിയുടെ ഭാര്യ

ഓരോ നിമിഷവും എന്റെ സംസാരം ചേച്ചിയിൽ കാമം അരിച്ചുകയറി…

ചേച്ചിയുടെ കൈ എന്റെ കൈയിൽ നിന്നും എടുത്ത് എന്നെ മെല്ലെ അടിക്കാൻ ഓങ്ങി..

ചേച്ചിയുടെ കണ്ണിൽ കാമം കത്തി നിൽക്കുന്നുണ്ടായിരുന്നു.. പക്ഷെ അത് മലക്കെ തുറക്കാൻ ചേച്ചി മടിച്ചു കൊണ്ടിരുന്നു..

“””മക്കൾ ആരെങ്കിലും ഇങ്ങട് വരുന്നതിന് മുൻപ് ഞാൻ അങ്ങട് ചെല്ലട്ടെ.. നീയേ കിടന്ന് ഉറങ്ങ്.. “”

“ചേച്ചി പോവാണോ..?

“പോവാതെ പിന്നെ.. “”

“അഞ്ചും അനൂം ഉറങ്ങി കഴിയുമ്പോ ഇങ്ങട് വായോ..””

“എന്തിനാണാവോ എന്നിട്ട്.. “”

“വെറുതെ കിന്നാരം പറഞ്ഞ് ഇരിക്കാം ന്നെ.. ”

“അയ്യടാ.. ആവശ്യത്തിനോള്ള കിന്നാരം ഇപ്പ തന്നെ പറഞ്ഞു…

പെട്ടെന്ന് ചേച്ചിയെ രണ്ട് കയ്യിലും പിടിച്ചു വലിച്ച് എന്നിലേക്ക് ചേർത്ത് നിർത്തി…

അന്നേരം ചേച്ചിയുടെ രണ്ട് മുലയും എന്റെ നെഞ്ചിൽ അമർന്നിരുന്നു.. രണ്ട് കൈകളും പയ്യെ താഴോട്ട് ഇറങ്ങി ചേച്ചിയുടെ രണ്ട് ചന്തിയിലും പിടുത്തമിട്ടു..

അതിൽ പയ്യെ ഒന്ന് അമർത്തി എന്നിലേക്ക് പിന്നെയും ചേച്ചിയെ ചേർപ്പിച്ചു..

എന്നിട്ട് ഞാൻ ചോദിച്ചു..

“വരുമോ ”

രണ്ട് പേരുടെ കണ്ണിലും കാമം കത്തിമറിയുകയായിരുന്നു…

എന്റെ കണ്ണിലേക്ക് നോക്കി തന്നെ ചേച്ചി മറുപടി പറഞ്ഞു..

“വരാം ”

മറ്റൊന്നും പറയാൻ കഴിയാതെ.. ഒറ്റ വാക്കിൽ പറഞ്ഞ് തീർത്തു..

ചേച്ചി മുറിയിലേക്ക് പൊയി..

വർഷങ്ങൾ ആയുള്ള  ആഗ്രഹം സഫലമാകാൻ പോകുന്നു…മനസ്സും ശരീരവും ഒരേ പോലെ കുളിർ കയറി കൊണ്ടിരിക്കുന്നു…

പെട്ടെന്നാണ് ഞാൻ എന്റെ ഫോണിനെ കുറിച് ഓർത്തത് .. അഞ്ചു സിനിമ കയറ്റാൻ വാങ്ങിയത് ആണ്.. ഫോൺ വാങ്ങാനായി ഞാൻ ഹാളിലേക്കു ചെന്നു..

ഫോണിൽ പണിത് തന്നെ ഇരിക്കുകയാണ് അവൾ..

“”ഡി കഴിഞ്ഞില്ലേ “”

അപ്പോഴാണ് അവൾ ഞാൻ വന്നത് അറിഞ്ഞത്.. അവൾ തല നിവർത്തി എന്നെ ഒന്ന്  നോക്കിയിട്ട് എണീച്ച് എന്റെ അടുക്കലേക്ക് വന്നു.. എന്നിട്ട് ഒരു കള്ള ചിരിയും ചിരിച്ച് ഫോൺ എനിക്ക് തന്നിട്ട് അവൾ വേഗം മുറിയിലേക്ക് നടന്നു..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025