Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ആന്റിയുടെ കളിവീരൻ 5

 

“ശേ.. എന്റെ നന്ദു..”തട്ടിയാൽ പോരെ.. എന്തിനാ അങ്ങനെ ചെയ്തേ.. ചെറിയ നാണത്തോടെ പരിഭവം ആയി തന്നെ ധന്യ പറഞ്ഞു..

 

“മധുരം എനിക്ക് ഇഷ്ടം ആയതു കൊണ്ട് ഐസ് ക്രീം ന്റെ മധുരം മാത്രം അല്ല.. ഞാൻ ഒന്ന് ചുണ്ട് നുണച്ചു പറഞ്ഞു..”

 

“മം.. എവിടുന്നു കിട്ടുന്നു.. ഈ ഡയലോഗ് ഒക്കെ.. അവൾ ചിരിച്ചു.. വല്ലാത്ത കഴിവ് തന്നെ..”അപ്പൊ അവളുടെ കയ്യിൽ നിന്നു ചോക്കോ ക്രീം മെല്ലെ താഴെ അവളുടെ വെളുത്ത കാലിൽ വീണു..

 

അവളുടെ വെണ്ണ പാദത്തിലൂടെ മെല്ലെ അത് ഒഴുകി നീങ്ങുന്നത് ഞാൻ നോക്കി നിന്നു..അപ്പൊ തന്നെ ധന്യയുടെ കാലു പൊക്കി ആ ടേബിൾ ഇൽ വെച്ചു ആ വെളുത്ത കാല്പാദങ്ങളിൽ നാവു നീട്ടി ചോക്കോ ക്രീം നക്കി എടുക്കാൻ ഞാൻ കൊതിച്ചു പോയി..അപ്പൊ അവൾ എന്ത് പറയും..

 

“എങ്ങനെ ഉണ്ട് നന്ദു.. എന്റെ കാലിനും മധുരം ആണോ.. ഇഷ്ടം ആയോ നിനക്ക്..”

 

അപ്പൊ ഞാൻ പറയും..

 

“ഈ ഭംഗിയുള്ള കാല്പാദങ്ങൾ എനിക്ക് ഒത്തിരി ഇഷ്ടം ആണ്..”

 

അപ്പൊ അവൾ ഓരോ കാൽവിരലുകൾ ആയി മെല്ലെ എന്റെ വായിലേക്ക് കയറ്റി തരും.. അതിലേക്ക് ആ ചോക്കോ ക്രീം പുരട്ടും..അതിന്റെ മധുരത്തിൽ ഞാൻ അറിയാതെ.. അറിയാതെ അലിഞ്ഞു പോകും..

 

“ഏയ്.. നന്ദു.. ഏതു ലോകത്താ… പകൽകിനാവ് കാണുവാണോടാ ചെക്കാ നീ..”

 

ഞങ്ങൾ കയ്യ് ഒക്കെ കഴുകി വീണ്ടും ബൈക്കിൽ കയറി വിട്ടു.. ശ്രേയയുടെ വീട്ടിൽ എത്തിയപ്പോ ഉച്ച ആവാറായിരുന്നു.. അത്യാവശ്യം നല്ല സൗകര്യം ഉള്ള വീട് പോലെ തോന്നിച്ചു..

 

ഞങ്ങൾ കാളിങ് ബെൽ അടിച്ചു പുറത്തു നിന്നു.. ഇത്തിരി നേരം കഴിഞ്ഞ് കാണാൻ നല്ല ഭംഗിയുള്ള ഒരു ആന്റി വന്നു വാതിൽ തുറന്നു.. അവർക്ക് ശ്രേയയുടെ നല്ല ഛായ ഉണ്ടായിരുന്നു..പക്ഷെ അവളെ പോലെ മെലിഞ്ഞിട്ട് അല്ലായിരുന്നു..

 

ആന്റി ഒന്ന് ഞങ്ങളെ നോക്കി..

“ഞങ്ങൾ..”

“നന്ദു അല്ലെ.. ഇത് ധന്യ..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025