Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ആന്റിയുടെ കളിവീരൻ 5

 

അപ്പോഴേക്ക് മമ്മി ചായ ഒക്കെ ആയി വന്നു…

“വിളിച്ചില്ലേ..”

 

“ഉറങ്ങിക്കോട്ടെ മമ്മി.. വയ്യാത്തത് അല്ലെ..”

 

“ഇന്നലെ മുഴുവൻ എന്നെ കൂട്ടിനു കിടത്തി.. ആ.. ഉറങ്ങുന്നേൽ ഉറങ്ങട്ടെ.. മക്കൾ കഴിക്ക്..”

 

ഞങ്ങൾ താഴെ നിന്നാണ് കഴിച്ചത്.. മമ്മിയും കൂടെ ഇരുന്നു…

 

മമ്മി കാണാതെ ഞാൻ മമ്മിയെ നല്ലോണം നോക്കുന്നുണ്ടായിരുന്നു..

 

“നന്ദു നല്ല കുരുത്തക്കേട് ഉള്ള പയ്യൻ ആണെന്ന് ഒക്കെ പറഞ്ഞിട്ട്.. ഇവിടെ പാവത്താൻ ആണല്ലോ..”മമ്മി ചിരിച്ചു പറഞ്ഞു..

 

“അത് പിന്നെ.. അവൾ ചുമ്മാ ഒക്കെ പറഞ്ഞതാവും.”.ഞാൻ ചെറിയ നാണത്തോടെ പരുങ്ങി..

 

“അല്ലന്നേ.. കൊച്ചു ചുമ്മാതൊന്നും അങ്ങനെ പറയത്തില്ലെന്നേ.. ധന്യ മോൾ പറ.. ഈ ചെറുക്കന് ഇത്തിരിയേലും വികൃതി ഇല്ലേന്ന്…”

 

“കുറച്ചൊക്കെ ഉണ്ട്.. പക്ഷെ നല്ല പയ്യനാ മമ്മി..”

 

“നന്ദുന്റെ ചേച്ചിക്ക് കല്യാണം ഒക്കെ നോക്കി തുടങ്ങിയോ..”

 

“ഏയ്‌.. ചേച്ചിക്ക് പഠിച്ചു മതിയായില്ലെന്നാ പറയുന്നേ.. Pg ക്കു പോകണം എന്നൊക്കെ..”

 

“നല്ലതാ.. പെങ്കൊച്ചുങ്ങൾ സ്വന്തം കാലിൽ നിക്കുന്നതാ യോഗ്യം…

യ്യോ.. എന്റെ കുക്കർ..”

 

മമ്മി പെട്ടെന്ന് അടുക്കളയിലേക്ക് ഓടി.. ഓടുമ്പോ ആ ചന്തി നന്നായി ആടുന്നത് ഞാൻ നോക്കി രസിച്ചു ഇരുന്നു…

 

ഞങ്ങൾ മേലെ ചെന്നു.. ശ്രേയ എഴുന്നേറ്റപ്പോ ഞങ്ങളെ കണ്ട് സർപ്രൈസ് ആയി.. പിന്നെ അവൾ നല്ല ഹാപ്പി ആയി.. വയ്യായ്ക ഒക്കെ കുറച്ചു മാറിയ പോലെ..

 

ഞാൻ അവളുടെ കൂടെ കട്ടിലിൽ ഇരുന്നു ക്ലാസ്സിലെ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു.. അപ്പൊ ധന്യ അവിടെ ഇരുന്നു ശ്രേയയുടെ notes ഫുൾ ആക്കികൊണ്ടിരുന്നു..

 

“മതി കൊച്ചേ.. ബാക്കി ഞാൻ എഴുതിക്കോളാം.. വന്നേ ഇവിടെ വന്നിരുന്നേ..”

 

“കുഴപ്പം ഇല്ലടി..ദേ.. ഈ കെമിസ്ട്രി തീർക്കട്ടെ..”

 

“ഇവൾക്ക് എന്നോട് ഇത്ര സ്നേഹം ഉണ്ടാരുന്നോ നന്ദു..”

 

“നിന്നെ എല്ലാർക്കും ഇഷ്ടല്ലേ… അതാ..”

ഞാൻ ചിരിച്ചു പറഞ്ഞു..

 

“നന്ദു.. ഇങ്ങനെ അടുത്തിരുന്നാ…”

 

“അടുത്തിരുന്നാ.. എന്താ.. മമ്മി.. വഴക്ക് പറയ്യോ.. ഏയ്യ്.. മമ്മിക്ക് എന്നെ നല്ല ഇഷ്ടായിട്ടുണ്ട്..”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025