ഗിരിജ 10
Girija Part 10
വിനോദ് എം
ചേച്ചി.. വേണ്ട..
ഗിരിജ വാതിൽ പിടിച്ചു വലിച്ചു.. അത് പുറത്തു നിന്നും കുറ്റി ഇട്ടിരിക്കുന്നു.. ഗിരിജ വാതിലിൽ ചാരി നിന്ന് വിയർത്തു. എന്ത് പണിയാണ് ചേച്ചി കാണിച്ചത്.. തന്നെ കളിപ്പിച്ചേ അടങ്ങു എന്ന് ചേച്ചിക് എന്താ ഇത്ര ആഗ്രഹം.
ഗിരീജേച്ചി
സുനിൽ വിളിച്ചു. അവൾക് അവനെ നേരിടാൻ ഒരു മടി.. ഇത്രയും നാളും അവനെന്നല്ല ആരെ കണ്ടാലും ഒരു പേടിയോ വിറവലോ വന്നിട്ടില്ല.. കല്യാണ രാത്രിയിൽ പോലും ഇത്രയും വിയർത്തിട്ടില്ല.. പക്ഷെ ഇപ്പോൾ.. അവന്റെ മുന്നിൽ. ഈ മുറിയിൽ
ഗിരീജേച്ചി
അവൾ അവനെ നോക്കി
എന്താ വിയർക്കുന്നെ.. പേടിയാണോ എന്നേ.. അതോ ചേട്ടൻ അല്ലാതെ ഒരാൾ കാണാനും കളിക്കാനും പോകുന്ന ടെൻഷനോ
സുനിൽ.. വേണ്ട.. എനിക്കിതു വേണ്ട. നമുക്ക് വേണ്ട.. ചേച്ചി അങ്ങിനെയൊക്കെ പറയും.
ഗിരീജേച്ചി. എനിക്ക് ചേച്ചിയെ ഇഷ്ടം ആണ്. ഞാൻ ഒത്തിരി ചേച്ചിയെ ആഗ്രഹിക്കുന്നു.
ചേച്ചിയും ആഗ്രഹിക്കുന്നില്ലേ.. പറ.. ഒരിക്കൽ എങ്കിലും ചേച്ചി മനസ്സിൽ ഓർത്തിട്ടില്ലേ ഞാൻ ചേച്ചിയെ കളിക്കുന്നെ.. ഇല്ലേ പറ.. ഞാൻ എന്റെ ആഗ്രഹം അടക്കാം.. പറ
അവൾ ഒന്നും മിണ്ടിയില്ല.. അവൻ പറഞ്ഞത് ശെരിയല്ലേ.. ഗിരിജ മുഖം കുനിച്ചു.
കണ്ടോ മിണ്ടാത്തെ.. അപ്പോൾ ചേച്ചിക്ക് ആഗ്രഹം ഉണ്ട്..
സുനിൽ ഷർട്ട് ഊരി മേശക്കു മുകളിൽ ഇട്ടു.
അവൾ അവനെ നോക്കി. ദൈവമേ.. അവൻ തന്നെ കളിക്കാൻ റെഡി ആയികഴിഞ്ഞു.
സുനിലേ വേണ്ട മോനെ.. ഞാൻ പാവാ..
