Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ 9

എല്ലാം ഉണ്ട്.ഇന്നലെ വെള്ളം ഒഴിച്ചതാ.. ഇന്നൂടെ ഒഴിച്ചേക്കാം.. ഇവിടെ വന്നതല്ലേ

കരുണൻ ഉദേശിച്ചത്‌ അവൾക്കു മനസിലായി.. രാധേച്ചിയെ കളിക്കാൻ പോകാൻ ആണ് . ഇന്ന് ദിവസം അല്ല.. തന്നെ കിട്ടാത്ത ചൊരുക്ക്.. രാധേച്ചിക് തീർക്കാൻ

കരുണൻ രാധയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ മുറ്റത്ത് സുനിലുമായി സംസാരിക്കുന്ന രാധയെ കണ്ടു..ഒന്ന് കളിച്ചിട്ടു പോകാം എന്നോർത്ത് വന്നപ്പോൾപണി മുടക്കാൻ വേറെ ഒരുത്തൻ വർത്തമാനം പറഞ്ഞു നിൽക്കുന്നു.

ആ കരുണൻ ചേട്ടാ

സുനിൽ വിളിച്ചു. കരുണൻ വന്നപ്പോൾ രാധ നടയിൽ നിന്നും എഴുന്നേറ്റു. ഓർക്കപ്പുറത്തെ വരവ് . ഇന്ന് വരില്ലാത്ത ദിവസം ആണല്ലോ

നീ ഇവിടെ ഉണ്ടാരുന്നോ

ഇല്ല ചേട്ടാ.. രണ്ടു മൂന്നു ദിവസം മുൻപ് വന്നേ ഉള്ളൂ

രാധക്കു എന്തോ വല്ലാത്ത ഫീൽ.. കരുണേട്ടൻ സുനിലും ആയി സംസാരിക്കുമ്പോൾ ഒരു ചമ്മൽ.. കരുണേട്ടൻ കളിക്കുന്ന പൂർ ചെറുക്കൻ ഇന്നലെ കണ്ടത്.. ഒരു നിമിഷം അടുക്കളയിൽ ഓർമ്മകൾ എത്തി.

കരുണേട്ടൻ ഈ വഴി. ഒന്നും അറിയാത്ത പോലെ സുനിൽ ചോദിച്ചു

പറമ്പിൽ വാഴ ഉണ്ട്. നനച്ചു കൊടുക്കാൻ വന്നതാ

നന്നായി നനക്കണം. പറമ്പ് വെറുതെ ഇടരുത്. സുനിൽ ഒരു കോഡ് പ്രയോഗിച്ചു. കരുണന് പെട്ടന്ന് മനസിലായില്ല എങ്കിലും രാധക്കു ഉള്ളിൽ ചിരി പൊട്ടി

കുട്ടന്റെ എഴുത്തു വന്നോ..

ഇല്ല.. രാധ പറഞ്ഞു

വീട്ടിൽ ഫോൺ സൗകര്യം ആക്കുന്നുണ്ട്.. ഇടയ്ക്കു കുട്ടനുമായി ഫോണിൽ സംസാരിക്കാം

ഉം.. രാധ മൂളി

എന്റെ കരുണേട്ട. കൂടുതൽ അഭിനയം ഒന്നും വേണ്ട.. ചെറുക്കൻ എല്ലാം അറിഞ്ഞ നിക്കുന്നെ എന്ന് രാധക്കു പറയണം എന്ന് തോന്നി.

എന്നാ ശെരി.. നിങ്ങൾ സംസാരിക്കു.. ഉള്ളിലെ ദേഷ്യവും സങ്കടവും അടക്കി വെച്ച് കരുണൻ പറമ്പിലേക്ക് നടന്നു

രാധേച്ചി.. പുള്ളി കഴപ്പ് മൂത്തു വന്നതാ.. ചെല്ല്.. തീർത്തു കൊട്.. ഞാൻ തടസം ആകുന്നില്ല… ഈശ്വര എത്രയും പെട്ടന്നു എന്റെ ഗിരിജ ചേച്ചിയെ എനിക്ക് കിട്ടണേ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025