Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ 9

പറമ്പിൽ പുല്ലു മുളച്ച പിന്നെ ഇരട്ടി പണിയ.. നനവില്ലേ മരുഭൂമി പോലെ കിടക്കും.. ഗിരിജയെ നോക്കി കരുണൻ പറഞ്ഞു.
ഗിരിജ മുഖം വെട്ടിച്ചു

അതെ.. അതെ അച്ഛൻ

രാത്രിയിൽ രാധയും പിള്ളേരും വീണ്ടും വന്നു..

ഒന്നിച്ചു കിടക്കുമ്പോൾ രാധ പറഞ്ഞു.. കരുണേട്ടന്റെ വീട്ടിൽ ഫോൺ എടുക്കുവാ

ഉം.. ഗിരിജ മൂളി
ഇന്ന് വന്നല്ലേ

എന്റെ ഗിരീജേ.വല്ലാത്ത കളി ആരുന്നു.. എനിക്ക് തോന്നുന്നേ ആരാണ്ടൊടും വഴക്കിട്ടന്നാ.. അമ്മാതിരി അടിയാരുന്നു.. നടുവ് വയ്യ… എത്ര നേരം.. ഹോ

ഗിരിജ ഒന്നും മിണ്ടിയില്ല

പാവം രാധേച്ചി.. തന്നോടുള്ള ദേഷ്യം ഒന്നും അറിയാത്ത അവരിൽ തീർത്തിരിക്കുന്നു..

ഇപ്പോളും എന്ത് സ്നേഹം ആണ് ചേച്ചിക്ക് അയാളോട്.. കുട്ടേട്ടനേക്കാൾ..
അയാൾക്കു ജീവൻ പറിച്ചു കൊടുക്കും.. എന്നിട്ടും തന്റെ പുറകെ അയാൾ

ഗിരിജക്ക് അയാളോട് വെറുപ്പ് കൂടി.. അയാളെ ചേട്ടനൊക്കെ എന്ത് ബഹുമാനിക്കുന്നു. താനും.. അയാളുടെ സഹായം ചേട്ടന് പണ്ട് കിട്ടിയതാണകിലും എന്ത് ആണ് അയാളുടെ മനസ്സിൽ..
അയാൾ സാരിയും പാവാടയും പൊക്കിയപ്പോൾ അടി കൊടുക്കാത്തത്തിൽ ഇപ്പോൾ അവൾക് വിഷമം തോന്നി.. ചേച്ചിയെ ചതിക്കാൻ അയാൾക്ക് എങ്ങിനെ മനസ് വന്നു

ആ സമയം രാധ ഗിരിജയോട് സുനിലിന്റെ വിഷയം അവതരിപ്പിക്കാൻ ഉള്ള ശ്രമം ആയിരുന്നു.

ആ ഗിരീജേ.. നീ.. നിനക്ക് ആരോടെങ്കിലും പ്രേമം തോന്നീട്ടുണ്ടോ.. ശേഖർ അല്ലാതെ

ഇല്ല ചേച്ചി.

ഇപ്പോൾ ഉണ്ടോ

ഇല്ല.. എന്തെ ചേച്ചി

ഒന്നും ഇല്ല..

നിശബ്ദതക്ക് ശേഷം
രാധ വിഷയത്തിലേക്കു കടന്നു

ഗിരീജേ.. കഴിഞ്ഞ ദിവസം വലിയ ഒരു സംഭവം ഉണ്ടായി.. സുനിൽ കോഴിയെ കൊല്ലാൻ വന്നില്ലേ.. അന്ന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025