Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 10

“ഇന്നാ പിടിച്ചോ വാവേ ”
ഗിരിജ ചേച്ചിയൊറ്റ കുതിപ്പിന് എന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ഗിരിജ ചേച്ചീടെയാ ചുടു ചുംബനം എന്നെ വല്ലാതെ കോരി തരിപ്പിച്ചു. ഞാനും ഗിരിജ ചേച്ചിടെയാ ചുണ്ടകളെ ചപ്പി നുണഞ്ഞു.ഞാനും ഗിരിജ ചേച്ചിയും ചുണ്ടുകൾ കൊണ്ട് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ചപ്പി രസിച്ചു. കുറച്ചു നേരം നീണ്ടു നിന്നയാ ചുംബനങ്ങൾക്ക് ശേഷം ഞങ്ങളുടെ ചുണ്ടുകൾ ഒരുപോലെ വേർപെട്ടു.
“ഇനി എന്നെ വിട്ടേ ”
ഗിരിജ ചേച്ചി എന്റെ കൈകൾക്കുള്ളിൽ കിടന്നു പുളഞ്ഞു കൊണ്ടു പറഞ്ഞു.
“ഉമ്മ തന്നകൊണ്ട് വിടാം ”
ഞാനെന്റെ കൈകളഴിച്ചു ഗിരിജ ചേച്ചീനെ മോചിപ്പിച്ചു കൊണ്ടു പറഞ്ഞു.
“നിന്നു നിന്നു മടുത്തു കണ്ണാ….. ”
ഗിരിജ ചേച്ചി കട്ടിലിന്റെ അടുത്തേക്ക് നീങ്ങിക്കൊണ്ട് പറഞ്ഞു.
“എന്നാ പിന്നെ നമുക്കിനി കെടന്നോണ്ട് സ്നേഹിക്കാം അല്ലേ ചേച്ചീ ”
“മ്മ്…. മ്മ്… ”
ഗിരിജ ചേച്ചിയർദ്ധം വെച്ച് മൂളിയിട്ട് ബെഡിൽ അലങ്കോലമായിക്കിടന്ന ബെഡ് ഷീറ്റൊക്കെ നന്നായി വിരിച്ചു. തല വെക്കാനെടുത്ത തലയിണയൊക്കെ ഗിരിജ ചേച്ചി യഥാസ്ഥാനത്തേക്ക് എടുത്തു വെച്ചു. ആദ്യരാത്രി ആഘോഷിക്കുന്ന മണിയറയിലെ കട്ടില് പോലെ ഗിരിജ ചേച്ചിയാ കട്ടിലൊക്കെ ഭംഗിയാക്കിയിട്ടിട്ട് ഗിരിജ ചേച്ചിയാ ബെഡിലേക്ക് കേറി കിടന്നു.
“വാ കൊച്ചേ….. ചേച്ചി വെച്ചോണ്ട് കെടക്കാം ”
ഗിരിജ ചേച്ചി രണ്ട് കയ്യും നീട്ടിയെന്നെ വാത്സല്യത്തോടെ അരികിലേക്ക് വിളിച്ചു. ഗിരിജ ചേച്ചീടെ പിറന്ന പടിയുള്ള കിടപ്പും ആ സ്നേഹത്തോടെയുള്ള വിളിയും എന്നെ ഞാനറിയാതെ തന്നെയെൻറെ ശരീരം ഗിരിജ ചേച്ചീടെ അടുത്തേക്ക് ചലിച്ചു. ഗിരിജ ചേച്ചിയെന്നയാ കരവലയങ്ങൾക്കുള്ളിലാക്കി എന്റെ നെറ്റിയിലും ചുണ്ടിലും കവിളിലുമൊക്കെ സ്നേഹ ചുംബനങ്ങൾ വാരി വിതറി ഞാനും തിരിച്ചു ഗിരിജ ചേച്ചീടെ മുഖമെല്ലാം ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. ഞങ്ങളുടെ മത്സരിച്ചുള്ള ഉമ്മ വെക്കലിന് ശേഷം ഗിരിജ ചേച്ചിയെന്റെ നെഞ്ചിൽ തല വെച്ച് കിടന്നിട്ട് എന്റെ നെഞ്ചിലും വയറിലും തുടയിലുമൊക്കെ തലോടി.ഞാനിന്നേവരെ ജീവിതത്തിൽ അനുഭവിക്കാത്തയൊരു സുഖമായിരുന്നു അപ്പോളെനിക്ക് തോന്നിയത്. സിനിമയിലും പാട്ടിലുമൊക്കെ ഞാനിതു പോലത്തെ സീൻ ഒത്തിരി കണ്ടിട്ടുണ്ട് കാമുകൻ കാമുകിയെ അല്ലെങ്കിൽ ഭർത്താവു ഭാര്യയെ നെഞ്ചിലേക്ക് ചേർത്ത് വെച്ച് കിടക്കുന്നത് പിന്നെയവരുടെ സ്നേഹ സംഭാഷണങ്ങളും കുസൃതികളുമൊക്കെ. എനിക്കതൊക്കെ കാണുമ്പോൾ ഒരു കാമുകി ഉണ്ടായിരുന്നെങ്കിലെന്നു പലപ്പോഴും ഞാനാലോചിച്ചിട്ടുണ്ട് പക്ഷെ അങ്ങനെയാരേം കിട്ടിയിരുന്നില്ല. പലപ്പോഴും ലൈൻ ഒക്കെയുള്ള ഫ്രണ്ട്‌സ് അവരുടെ ലൗവ്വറിനെയൊക്കെ ഫോൺ വിളിക്കുന്നതൊക്കെ ഞാനും ഒരുപാട് കൊതിച്ചു പോയിട്ടുണ്ട്.പിന്നെ ഒത്തിരി തേപ്പു കഥകളും ഞാൻ കേട്ടിട്ടുണ്ട് എന്റെ അടുത്ത പല ഫ്രണ്ട്സിനും അത് കിട്ടിയിട്ടുമുണ്ട്. തേപ്പു കിട്ടിയവരൊക്കെ അവരുടെ അനുഭവങ്ങൾ എന്നോട് പറഞ്ഞിട്ടുമുണ്ട് എത്രയൊക്കെ ആത്മാർഥമായി സ്നേഹിച്ചാലും ചില പെണ്ണുങ്ങൾ കുറച്ചു കൂടി കാണാൻ കൊള്ളാവുന്നതോ കയ്യിൽ ഇഷ്ടം പോലെ പൈസയുള്ളവരെയോ ഒക്കെ കാണുമ്പോൾ അങ്ങോട്ട് ചാടും ചില പെണ്ണുങ്ങൾക്ക് കാമുകനെ ഇടക്കിടക്ക് മാറിക്കൊണ്ടിരിക്കും ഒരു കാരണവുമില്ലാതെ ഇതൊക്കെ ഓരോ ഫ്രണ്ട്‌സ് അവരുടെ അനുഭവങ്ങളിൽ നിന്നൊക്കെ പറഞ്ഞു തരുന്നതാണ് ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് ഒന്നും വേണ്ടെന്നു തോന്നും എന്നാലും അങ്ങനെയിരിക്കുമ്പോ ഒരു ലൈനൊക്കെ ഉണ്ടാരുന്നെങ്കിലെന്നു ഞാൻ ആഗ്രഹിക്കാറുമുണ്ട്. സത്യം എന്താണെന്നു വെച്ചാ എനിക്ക് ലൈൻ അടിക്കാനോ പ്രേമിക്കാനോ ഉള്ള ഒരു ധൈര്യം ഉണ്ടായിരുന്നില്ല പിന്നെ ഒരു പെണ്ണുങ്ങളും ഇഷ്ടപ്പെടാൻ മാത്രമുള്ള കഴിവുകളോ എനിക്കുണ്ടായിരുന്നില്ല കാണാനും വലിയ സുന്ദരനൊന്നും ആയിരുന്നില്ല. എന്റെ ചില ഫ്രണ്ട്സിനൊക്കെ പെൺകുട്ടികളെ വർത്തമാനത്തിലൂടെ വളച്ചെടുക്കാനൊക്കെ നല്ല കഴിവാണ് എന്നാൽ ഞാനാ മേഖലയിലും തികഞ്ഞ പരാജയമരുന്നു എനിക്കെന്തോ പെൺകുട്ടികളോട് മിണ്ടാൻ തന്നെയെന്തോവൊരു ജാള്യത പോലെയായിരുന്നു.യഥാർത്ഥത്തിൽ ഞാൻ എന്നിലേക്ക്‌ തന്നെ ചുരുങ്ങുകയായിരുന്നു ഒരു അന്തർമുഖനായി. കാര്യങ്ങൾ ഇങ്ങനൊക്കെയായതു കൊണ്ട് തന്നെ ഞാൻ തുണ്ട് വീഡിയോയിയിലും കൈ വാണത്തിലുമൊക്കെയായി സുഖം കണ്ടെത്തി. പക്ഷെ അന്നും ഇന്നും ഞാനേറ്റവും കൂടുതൽ മിണ്ടുകേം വർത്തമാനം പറയുകേമൊക്കെ ചെയ്തോണ്ടിരുന്നത് എന്റെ ഗിരിജ ചേച്ചിയോടാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025