Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 10

“ഞാനും എന്റെ പൊന്നൂനെ ഒത്തിരി സ്നേഹിക്കുന്നൊണ്ട്……. പൊന്നു എന്റെ കൂടെയൊണ്ടെങ്കിൽ പിന്നെയെനിക്കൊന്നും പേടിക്കാനില്ല ”
“നമ്മളിനിയെന്നും ഒന്നാ ചേച്ചീ ”
ഞാൻ ഗിരിജ ചേച്ചീടെ നെറുകയിൽ ചുംബിച്ചിട്ടു പറഞ്ഞു.
“ഈ ഇളം കുണ്ണയിനി എന്റേത് മാത്രവാ ”
ഗിരിജ ചേച്ചിയെൻറെ കുണ്ണയിലും മണിസഞ്ചിയിലുമെല്ലാം സ്നേഹത്തോടെ തലോടിക്കൊണ്ട് പറഞ്ഞു.
“ചേച്ചിക്കല്ലാതെ പിന്നെയെന്റെയിളം കുണ്ണ ആർക്കൊള്ളതാ ”
ഞാൻ ഗിരിജ ചേച്ചീടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.
“പൊന്നൂന്റെ ഇളം കുണ്ണയാണേലും ചേച്ചീടെ കൊറച്ചു വയസ്സ് ചെന്ന പൂറാ കൊച്ചേ ”
“ചേച്ചിയോട് ഞാൻ പറഞ്ഞതല്ലേ എന്നോടിങ്ങനെയൊന്നും പറയെല്ലെന്നു……… എനിക്കതു കേക്കുമ്പോ സങ്കടവാകും…. എനിക്കെന്റെ ഗിരിജ ചേച്ചീടെ മനസ്സും ശരീരവും ഇപ്പൊളും ചെറുപ്പം തന്നെയാ…… ഇനിയിപ്പോ ചേച്ചീടെ വയസ്സി പൂറാണേലും ഞാനതങ്ങു സഹിച്ചോളാം…..എനിക്ക് ചേച്ചീടെ വയസ്സി പൂറ് തന്നെ മതി..”
ഞാൻ ഗിരിജ ചേച്ചിയോടപ്പം ദേഷ്യത്തോടെ പറഞ്ഞു. ഞാൻ ഗിരിജ ചേച്ചിയെ എന്റെ ജീവനെപ്പോലെയാണ് സ്നേഹിക്കുന്നത്. എന്റെ സ്നേഹം ഗിരിജ ചേച്ചീടെ ശരീരത്തോടുള്ള കാമം മാത്രമായിരുന്നില്ല മറിച്ച് ആ മനസിനോടുള്ള അടങ്ങാത്ത പ്രേമം കൂടിയായിരുന്നു. ഗിരിജ ചേച്ചി എനിക്ക് തന്ന സ്നേഹവും വാത്സല്യവുമൊക്കെ ഒരിക്കലും പിരിയാനാകാത്ത വിധം ഗിരിജ ചേച്ചിയിലേക്ക് അടുപ്പിക്കുകയായിരുന്നു. ഞാൻ ജീവിതത്തിൽ കിട്ടാൻ കൊതിച്ച ഒരു കാമുകിയുടെ സ്നേഹവും കരുതലുമെല്ലാം വളരെ കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ ഗിരിജ ചേച്ചി മതിയാവോളം എനിക്ക് തന്നു.. ഒരാണിന് ഒരു പെണ്ണിനോട് ഇഷ്ടം തോന്നാൻ ഇതൊക്കെ ധാരാളം മതി. ഗിരിജ ചേച്ചിക്ക് എന്റെയിരട്ടി പ്രായമുണ്ടെങ്കിലും എനിക്കാ പ്രായവ്യത്യാസം ഒരു കുഴപ്പമായി തോന്നിയില്ല പകരം എന്റെ ഇഷ്ടം കൂടുകയാണ് ചെയ്തത്. ഗിരിജ ചേച്ചീടെ മനസ്സിലെ സങ്കടങ്ങളും ദുഖങ്ങളും എന്നോട് പങ്കുവെക്കുമ്പോൾ എനിക്കാ മനസ്സിനോടുള്ള സ്നേഹം കൂടി കൂടി വന്നു കൊണ്ടിരുന്നു. സ്വന്തം ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന അവഗണനയും സ്നേഹമില്ലായ്മയും ഗിരിജ ചേച്ചീടെ മനസ്സിനെയും ശരീരത്തെയും ഒരുപാട് തളർത്തിയിരുന്നു പക്ഷെ ഞാനാ ജീവിതത്തിലേക്ക് കടന്നു ചെന്നതോടു കൂടി ഗിരിജ ചേച്ചിക്ക് ഞാനൊരു താങ്ങും തണലുമായി മാറി. അല്ലെങ്കിലും നമ്മുടെ ജീവിതമൊക്കെ വെറുതെ ജീവിച്ചു തീർത്തിട്ട് കാര്യമില്ലല്ലോ…നമ്മുടെ ജീവിതം കൊണ്ട് മറ്റൊരാൾക്കുകൂടി ഉപകാരപ്പെടുമ്പോളാണ് നമ്മുടെ ജീവിതത്തിനു ഒരർത്ഥം ഉണ്ടാകുന്നത്. നമ്മുടെ ജീവിതം മറ്റുള്ളവർക്കുകൂടി ഉപകരിക്കുന്നതാവണം അല്ലാതെ നമ്മളൊരിക്കലും നമ്മുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു സ്വാർത്ഥൻ ആകരുത്. എന്റെയീ ജീവിതം കൊണ്ട് ഗിരിജ ചേച്ചീടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നു. ജീവിതത്തിലൊരിക്കലും കിട്ടില്ലെന്ന്‌ കരുതിയ സ്നേഹവും കരുതലും ഞാനെന്റെ ഗിരിജ ചേച്ചിക്ക് കൊടുത്തു അതിലൊക്കെ ഉപരി ഗിരിജ ചേച്ചിയെ ഞാനെന്റെ ജീവനേക്കാളേറെ സ്നേഹിച്ചു. ഇത്രയും നാളും ജീവിതത്തിലൊരു സന്തോഷവും സമാധാനവും അനുഭവിക്കാത്ത കഴിഞ്ഞ ഗിരിജ ചേച്ചീടെ ജീവിതത്തെ സ്നേഹവും കരുതലും കൊണ്ട് ഞാൻ മാറ്റിയെടുത്തു. ഗിരിജ ചേച്ചീടെ ഇരുണ്ട ജീവിതത്തിൽ ഞാനൊരു വെളിച്ചമായി മാറിയതോടു കൂടി എന്റെ ജീവിതം അർത്ഥമുള്ളതായി. ഇനിയെന്റെ ജീവിതം ഗിരിജ ചേച്ചീനെ സ്നേഹിക്കാനും സന്ധോഷിപ്പിക്കാനും മാത്രമുള്ളതാണ്… അതാണിനിയെന്റെ ജീവിത ലക്ഷ്യവും. എന്നാലും ഗിരിജ ചേച്ചി ഇടക്കിടക്കിങ്ങനെ വയസ്സായി പ്രായവായി എന്നൊക്കെ പറയുമ്പോ എനിക്കെന്തോ ഒരു വിഷമം പോലെയാണ്. എന്റെയിരട്ടി പ്രായമുണ്ടെങ്കിലും എനിക്കൊരിക്കലും ഗിരിജ ചേച്ചിയോടൊരു ഇഷ്ടക്കുറവ് തോന്നിയിട്ടില്ല മറിച്ച് എന്റെ ഇഷ്ടം കൂടുകയേ ചെയ്തിട്ടുള്ളൂ. ഗിരിജ ചേച്ചിയെന്നെ സ്നേഹിക്കുന്ന പോലെയൊരു പെണ്ണും എന്നെ സ്നേഹിക്കാൻ പോണില്ല അതെനിക്ക് നല്ല ഉറപ്പുണ്ട് കാരണം ഗിരിജ ചേച്ചിക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴം വളരെ കുറച്ചു ദിവസങ്ങൾക്കൊണ്ട് തന്നെ ഞാൻ മനസ്സിലാക്കി. അല്ലെങ്കിലും ഗിരിജ ചേച്ചിയല്ലാതെ വേറൊരു പെണ്ണിനെ എനിക്കിനിയൊരിക്കലും സ്നേഹിക്കാൻ കഴിയില്ല എനിക്കതിനു താല്പര്യവുമില്ല ഞാനെന്റെ മനസ്സും ശരീരവും ഗിരിജ ചേച്ചിക്ക് അന്നേ സമർപ്പിച്ചതാണ്.
“പിണങ്ങാതെ കൊച്ചേ……. ചേച്ചിയൊരു തമാശ പറഞ്ഞതല്ലേ ”
ഗിരിജ ചേച്ചിയെന്നെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു.
“ഇതാണോ ചേച്ചീ തമാശ…… എനിക്കങ്ങനെ കേക്കുമ്പോ സങ്കടവാകുന്നുണ്ട് കേട്ടോ..”
“സങ്കടപ്പെടാതെ കൊച്ചേ….. ചേച്ചിയിനി അങ്ങനെയൊന്നും പറയികേലാ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025