Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 11

“പൊങ്ങിയോ ….. ”

ഗിരിജ ചേച്ചി അടുക്കളയിലേക്ക് ആരേലും വരുന്നുണ്ടോന്നു നോക്കിയിട്ടു പതിയെ ചോദിച്ചു.

“..മ്മ്… പൊങ്ങി ചേച്ചീ….. ”

ഞാൻ നിക്കറിന് മുകളിലൂടെ കൈകൊണ്ട് കുണ്ണയിൽ തടവിക്കൊണ്ട് പറഞ്ഞു.

“ചേച്ചിയൊന്ന് നോക്കിക്കോട്ടെ….. ”

ഗിരിജ ചേച്ചീടെ പറച്ചില് കേട്ടപ്പോ എനിക്ക് ഒരല്പം പേടി തോന്നി. കാര്യം പറഞ്ഞാൽ അടുക്കളയിലിപ്പോ ഞാനും ഗിരിജ ചേച്ചിയും മാത്രമേ ഉള്ളെങ്കിലും പെട്ടെന്ന് അങ്ങേരോ മോനോ വെല്ലോം അടുക്കളയിലേക്ക് വന്നാൽ എല്ലാം കുളമാകും അങ്ങേരു ഉറക്കമായതുകൊണ്ട് ഇങ്ങോട്ട്
വരാൻ സാധ്യതയില്ല എന്നാലും ഗിരിജ ചേച്ചീടെ കൊച്ചെങ്ങാനും വന്നാൽ തീർന്നു.

“ഏഹ്…. ഇവിടെ വെച്ചോ… അങ്ങേരോ മോനോ വെല്ലോം വരികേലേ ചേച്ചീ….. ”

“….ഇല്ല കൊച്ചേ…… അതിയാൻ നല്ല ഉറക്കവാ….. ടീവി കാണാൻ തുടങ്ങിയാ മോനതിന്റെ ചോട്ടീന്നും മാറുകേലാ….അതുകൊണ്ട് ഇങ്ങോട്ടിപ്പോ ആരും വരികേലാ…… പിന്നെന്തിനാ എന്റെ കൊച്ച് പേടിക്കുന്നേ… ”

“എന്നാലും ചേച്ചീ……. എനിക്ക് പേടിയാകുന്നു……. ”

“പേടിക്കണ്ടെന്നേ…… ചേച്ചിയല്ലേ പറയുന്നേ…… ”

ഗിരിജ ചേച്ചിയെന്റെ കയ്യിൽ കോർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

“….മ്മ്.. എന്നാ ചേച്ചീ വേഗം പിടിക്ക്…… ”

ഞാനൊരൽപ്പം തിടുക്കത്തോടെ പറഞ്ഞു.ഗിരിജ ചേച്ചി ഒന്നുകൂടി അടുക്കളയിലേക്ക് ആരേലും വരുന്നുണ്ടോന്നു നോക്കിയിട്ടു എന്റെ ഷഡ്ഢിക്കുള്ളിലേക്ക് കയ്യിട്ട് എന്റെ കുണ്ണയിലൊന്നു തടവി. ഗിരിജ ചേച്ചീടെ കരസ്പർശം എന്റെ കുണ്ണയിലേറ്റതോടെ എന്റെ ശരീരമാസകലം കുളിരു കോരുന്നതുപോലെ എനിക്ക് തോന്നി. സ്വർണ്ണ വളകളും മോതിരങ്ങളും ഇട്ട കൈകൊണ്ട് ഗിരിജ ചേച്ചിയെന്റെ അണ്ടിമണികളും കുണ്ണയുമെല്ലാം ഉഴിഞ്ഞു. ഞങ്ങള് രണ്ട് പേരും ആരേലും ഇങ്ങോട്ട് വരുന്നുണ്ടോന്നു ഇടക്കിടക്ക് ശ്രദ്ധിക്കുന്നുണ്ട്. ഗിരിജ ചേച്ചി ഷഡ്ഢിക്കുള്ളിൽ വെച്ച് തന്നെ എന്റെ കുണ്ണ തൊലിച്ച് അതിന്റെ അറ്റത്തു നിന്നു ഒലിച്ചു തുടങ്ങിയ കൊഴുപ്പുള്ള വെള്ളം ചൂണ്ടു വിരലിൽ തൂത്തെടുത്തു കൊതിയോടെ വായിൽ വെച്ച് ആ വിരലോടെ ഊംമ്പി.

“..മധുരവൊണ്ടോടി കൊതിച്ചീ…… ”

ഞാൻ പതുക്കെ ഗിരിജ ചേച്ചിയോട് ചോദിച്ചു.

“…മ്മ്….. ഒണ്ട് കണ്ണാ…… ”

ഗിരിജ ചേച്ചിയൊരു കുസൃതി ചിരിയോടെ പറഞ്ഞു.

“ഇനി ഞാൻ കയ്യിടട്ടെ ചേച്ചീടെ പൂറ്റിൽ…. ”

ഇതുവരെ ആരും അടുക്കളയിലേക്ക് വരാത്തകൊണ്ട് എനിക്കും കുറച്ചു ധൈര്യം തോന്നി തുടങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025