Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 11

“..പൊന്നൂസേ……. പതുക്കെ പോയാ മതി കേട്ടോ ”

ഗിരിജ ചേച്ചിയെന്റെ തോളിൽ പിടിച്ചിരുന്നുകൊണ്ട് പറഞ്ഞു.

“…. ഇത്രേം സ്പീഡ് പോരെ ചേച്ചീ….. ”

“..മ്മ്… ഇത് മതി കൊച്ചേ…. ”

ഇനിയെന്തായാലും വീട്ടിലേക്ക് തിരിച്ചു വരുന്ന വരെ എനിക്കും ഗിരിജ ചേച്ചിക്കുമിടയിൽ യാതൊരു തടസങ്ങളുമില്ല മാത്രവുമല്ല ഗിരിജ ചേച്ചീനെ പുറകിലിരുത്തിക്കൊണ്ടുള്ള എന്റെ ആദ്യത്തെ യാത്രയുടെ തുടക്കവും ഇവിടെ നിന്നായിരുന്നു.

“…..എങ്ങനെയൊണ്ട് ചേച്ചീ……….. ഇഷ്ടാവായോ…….. ആദ്യവായിട്ടല്ലേ ചേച്ചീ എന്റെ ബൈക്കിന്റെ പുറകിൽ കേറുന്നേ……… ”

“…മ്മ്……..ഞാനാദ്യം തന്നെ പോയാലോന്നു ആലോചിച്ചതാ….. പിന്നെ പൊന്നൂന് ബൈക്കൊള്ളപ്പോ പിന്നെ ഞാനെന്തിനാ വെറുതെ ഈ മേടെല്ലാം ഏക്കുന്നേ…… പൊന്നൂന്റെ കൂടെ ബൈക്കേൽ കേറി സുഖവായിട്ട് പോകാവല്ലോ…….. ”

“..ഇനി ചേച്ചിക്ക് എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ എന്നോട് പറഞ്ഞാ മതി ……നമുക്കിതുപോലെ അടിച്ചു പൊളിച്ചു പോകാം….. ”

“..നമ്മളിങ്ങനെ പോകുന്ന കണ്ടാ ആരേലും വെല്ലോം പറയുവോ കൊച്ചേ…….”

“…ഒന്ന് പോ ചേച്ചീ……. ആൾക്കാരെന്നാ പറയാനാ…….. ചേച്ചീടെ കെട്ടിയോന് കൊഴപ്പവില്ല പിന്നെയാണോ നാട്ടുകാർക്ക്…… പോകാൻ പറ……… ”

“..ചിലോരൊക്കെ എന്തേലും കിട്ടാൻ വേണ്ടി തന്നെ നോക്കിയിരിക്കുന്നോരൊണ്ട് കൊച്ചേ…”

“….അത് പിന്നെ എല്ലാ നാട്ടിലും കാണുവല്ലോ കുറേയെണ്ണം……… അല്ലേലും ചേച്ചീനെയിപ്പോ എന്റെ ബൈക്കിൽ കൊണ്ടുപോയെന്നു വെച്ച് കര ഇറങ്ങാനൊള്ള സാധ്യതയൊന്നുവില്ല……. നമ്മളിവിടെ ഒത്തൊരുമയോടെയല്ലേ കഴിയുന്നേ……… അതുകൊണ്ട് വലിയ കൊഴപ്പവൊന്നും ഉണ്ടെന്നെനിക്ക് തോന്നുന്നില്ല ചേച്ചീ……… ”

“….ആൾക്കാര് എന്നതൊക്കെയാ പറയുന്നതെന്ന് അറിയത്തില്ലല്ലോ കൊച്ചേ…….. ”

“….ആഹ്…….. അവരെന്തേലും പറയട്ടെ ചേച്ചീ…….. നമ്മളെന്തിനാ അതൊക്കെ അന്വേഷിക്കുന്നേ………. നമുക്ക് നമ്മുടെ കാര്യം നോക്കിയാ പോരേ….. ”

“….മ്മ്…. അത് ശെരിയാ കൊച്ചേ….. നാട്ടുകാരുടെ വാ അടക്കാൻ നമ്മളേക്കൊണ്ട് പറ്റികേലല്ലോ……. ”

“…അതൊക്കെ എന്തേലുമാട്ടെ ചേച്ചീ……… ചേച്ചീ കൊറച്ചും കൂടിയിങ്ങോട്ട് അടുത്തിരിക്ക്……. ഞാനൊന്നു സുഖിക്കട്ടെ…… ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025