Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 11

“..മ്മ്…. കൊഴപ്പവില്ല കൊച്ചേ…… ചേച്ചി പിടിച്ചിരുന്നോളാം…. ”

ഗിരിജ ചേച്ചിക്ക് ബൈക്കിൽ അധികം കേറി പരിചയമില്ലാത്തതുകൊണ്ട് തന്നെ ഞാൻ വളരെ ശ്രദ്ധയോടുകൂടിയാണ് ബൈക്കോടിച്ചത്. സത്യം പറഞ്ഞാൽ ഗിരിജ ചേച്ചീനെ പുറകിലുരുത്തി വർത്തമാനമൊക്കെ പറഞ്ഞു ജോളിയായി പോകണമെന്നുണ്ട് പക്ഷെ ഒടുക്കത്തെ വെയിലും തലയിൽ ഹെൽമെറ്റും അതുകൊണ്ട് ഒന്നും നടക്കില്ല. ഞങ്ങളെന്തായാലും അധികം വൈകാതെ തന്നെ ടൗണിലെത്തി. ഇനി ഒരല്പം കൂടി പോയാൽ ബാങ്കിന്റെ മുന്നിലെത്തും റോഡിൻറെ സൈഡിൽ തന്നെയാണ് ബാങ്ക് കെട്ടിടവും. ഉച്ച സമയമാണെങ്കിലും ടൗണിലൊക്കെ ചെറിയ തിരക്കുണ്ട് എന്നാലും ചൂടാണ് ഒട്ടും സഹിക്കാൻ പറ്റാത്തത്. ഒടുവിൽ ഞാനും ഗിരിജ ചേച്ചിയും ബാങ്കിന്റെ മുന്നിലെത്തി. ഞാൻ ബാങ്കിന്റെ മുന്നിലേക്ക് കേറ്റി ബൈക്ക് നിർത്തി.

“…പൊന്നൂസേ….. ചേച്ചിയിറങ്ങിക്കോട്ടെ….. ”

“..മ്മ്… ഇറങ്ങിക്കോ ചേച്ചീ… ”

ഗിരിജ ചേച്ചി എന്റെ തോളിൽ പിടിച്ചുകൊണ്ട് ബൈക്കിൽ നിന്നിറങ്ങി.

“.. ഞാനെന്നാ ഇവിടെ നിന്നേക്കാം….. ചേച്ചി പോയിട്ട് വാ…. ”

“…പൊന്നൂസ് വരുന്നില്ലേ…… ”

“ഓ…. ഇല്ല ചേച്ചീ….. ചേച്ചി പോയിട്ട് വാ… ”

“..മ്മ്… എന്നാ ഞാൻ പോയിട്ട് പെട്ടെന്ന് വരാം…. ”

ഗിരിജ ചേച്ചി എന്നോട് പറഞ്ഞിട്ട് ബാങ്കിനകത്തേക്ക് കയറിപ്പോയി. ബാങ്കിന്റെ ഒരു സൈഡിൽ പാർക്കിംഗ് ഉണ്ട് ഞാൻ ബൈക്കുമായി അങ്ങോട്ട് പോയി. അവിടെ നല്ല തണലുള്ളതുകൊണ്ട് ബൈക്ക് വീണ്ടും വെയില് കൊള്ളിക്കേണ്ടി വന്നില്ല ഞാൻ നല്ല തണലുള്ള ഭാഗം നോക്കി ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് ഹെൽമെറ്റ് ഊരി ബൈക്കിന്റെ കണ്ണാടിയിൽ തൂക്കിയിട്ടു. അവിടെ നിന്നു നോക്കിയാൽ ബാങ്കിന്റെ മുൻവശം വ്യകതമായി കാണാവുന്നതുകൊണ്ട് ഞാനെന്റെ ബൈക്കിന്റെ അടുത്തു തന്നെ നിന്നു. ഗിരിജ ചേച്ചീടെ പൈസയുടെ ഇടപാടുകളൊക്കെ നടത്തുന്നത് ഈ ബാങ്കിലാണ് ഈ ബാങ്കിൽ തന്നെയാണ് ഗിരിജ ചേച്ചീടെ പേരിലുള്ള ഒരു വലിയ തുക തന്നെ ഇട്ടിരിക്കുന്നതും. ഞാനെന്തായാലും ഗിരിജ ചേച്ചി വരുന്നതും നോക്കി ആ തണലിൽ നിന്നു. ഗിരിജ ചേച്ചി സ്വർണ്ണ പാദസരം ബാങ്കിൽ നിന്നെടുത്താലും അതിനിയെന്നാണോ ആ കാലിലിട്ടു കൊടുത്തിട്ട് ഗിരിജ ചേച്ചീനെയൊന്നു കളിക്കാൻ പറ്റുന്നേ… ഞാനങ്ങനെ ഓരോന്നൊക്കെ ആലോചിച്ചു അവിടെ നിന്നു. ബാങ്കിലധികം തിരക്കില്ലാത്തതുകൊണ്ടായിരിക്കണം ഗിരിജ ചേച്ചി പോയി അൽപസമയത്തിന് ശേഷം ഗിരിജ ചേച്ചി ബാങ്കിന് വെളിയിലേക്ക് ഇറങ്ങി വന്നു. ഞാൻ വണ്ടികളൊക്കെ പാർക്ക് ചെയ്യുന്നിടത്തേക്ക് മാറി നിന്നതുകൊണ്ട് ഗിരിജ ചേച്ചി ഇറങ്ങി വന്നപ്പോൾ എന്നെ കണ്ടില്ല ഗിരിജ ചേച്ചി അവിടെ നിന്നുകൊണ്ട് ചുറ്റുമൊന്നു നോക്കി ഗിരിജ ചേച്ചിയെന്നെ കാണാത്തതുകൊണ്ടാണ് നോക്കുന്നതെന്നു മനസ്സിലായതോടെ ഞാനവിടെ നിന്നു ഗിരിജ ചേച്ചീനെ കൈ ഉയർത്തി കാണിച്ചു അപ്പോളാണ് ഗിരിജ ചേച്ചിയെന്നെ കണ്ടത്. ഞാൻ വേഗം ഹെൽമെറ്റും എടുത്തു വെച്ച് ബൈക്കും ഓണാക്കി ഗിരിജ ചേച്ചീടെ അടുത്തേക്ക് ചെന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025