Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 11

“..ശോ… അതൊന്നും വേണ്ട ചേച്ചീ… എനിക്കിതു മതി…… ചേച്ചി മോന് വേണ്ടി മാത്രം വാങ്ങിച്ചാ മതി… ”

“..അത് പറഞ്ഞാ പറ്റത്തില്ല…… ഈ ഇരിക്കുന്നതും എന്റെ മോൻ തന്നെയാ….. അതുകൊണ്ട് പൊന്നൂന് എന്നാ വേണ്ടെന്നു പറഞ്ഞോ…. ”

“…വേണ്ട ചേച്ചീ…… വെറുതെ എന്തിനാ പൈസ കളയുന്നേ…. ഞാനിപ്പോളല്ലേ തിന്നേ….. ”

“..പൊന്നൂന് വേണ്ടി കുറച്ചു പൈസ ചെലവാക്കിയെന്നു വെച്ച് ആകാശവൊന്നും ഇടിഞ്ഞു വീഴാൻ പോണില്ലല്ലോ….. ഞാൻ പൊന്നൂന് ഉള്ളിവട പാഴ്‌സൽ എടുക്കാൻ പറയാൻ പോകുവാ…. ”

“ശോ… ഈ ചേച്ചീടെയൊരു കാര്യം… ”

“.. മോന് പപ്സും മേടിക്കാം അവനതാ ഇഷ്ടം ….. പിന്നെ പൊന്നൂന് ഉള്ളി വടേം .. ”

സപ്ലയർ അപ്പോളേക്കും ഞങ്ങളുടെ ടേബിളിലേക്ക് ബില്ലുമായി വന്നു ഗിരിജ ചേച്ചി പുള്ളിയോട് നാല് പപ്സും നാല് ഉള്ളിവടയും പാഴ്‌സൽ കൂടി എടുത്തോളാൻ പറഞ്ഞു പുള്ളി അതിന്റെ പൈസ കൂടി കൂട്ടി ബില്ല് തന്നിട്ട് പാഴ്‌സൽ എടുക്കാൻ പോയി.

“..വാ ചേച്ചി കൈയൊക്കെ കഴുകിയിട്ട് വരാം .. ”

“..മ്മ്.. ”

“..ചേച്ചീ പേഴ്‌സ് എടുക്കാൻ മറക്കല്ലേ….. ”

“..മ്മ്.. അതൊക്കെ എടുത്തു കൊച്ചേ.. .. ”

ഗിരിജ ചേച്ചി ടേബിളിൽ വെച്ചിരുന്ന പേഴ്സ് എടുത്തു കയ്യിൽ പിടിച്ചു. ഞാൻ കസേരയിൽ നിന്നെണീറ്റ് കൈ കഴുകുന്നിടത്തേക്ക് നടന്നു എന്റെ തൊട്ട് പുറകെ ഗിരിജ ചേച്ചിയും വന്നു. കയ്യൊക്കെ കഴുകി ബില്ലും കൊടുത്ത് അവിടെ എടുത്തു വെച്ചിരുന്ന പാർസലും വാങ്ങി ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഗിരിജ ചേച്ചിയാണ് പൈസ മുഴുവനും കൊടുത്തത്. ഇത്ര നേരം ഏസിയിൽ ഇരുന്നിട്ട് വീണ്ടും പുറത്തേക്കിറങ്ങിയപ്പോൾ മുമ്പത്തേക്കാൾ വല്ലാത്ത ചൂട് തോന്നുന്നുണ്ട്.

“..കൊറച്ചു നേരം കൂടെ അതിന്റെയകത്ത് ഇരിക്കാരുന്നു…അല്ലേ ചേച്ചീ…… വെളീലോട്ട് ഇറങ്ങിയപ്പോ ചൂട് കൂടിയപോലെ….. ”

“..മ്മ്… നേരാ ….പൊറത്തിറങ്ങിയപ്പോ ഭയങ്കര ചൂട്…. ”

“..ചേച്ചിക്കിനി വെല്ലോം മേടിക്കാനൊണ്ടോ…… ”

“..എന്നായാലും ഇവടെ വരെ വന്നതല്ലേ………. കൊറച്ച് പച്ചക്കറീം കൂടെ മേടിച്ചോണ്ട് പോയേക്കാം…. ”

“…ഇതിന്റെ കുറച്ചപ്പുറത്ത് ഒരു പച്ചക്കറി കടയൊണ്ട് …. നമുക്കവിടുന്നു മേടിക്കാംചേച്ചീ…… .”

“…ആണോ….. എന്നാ അവിടെന്നു മേടിക്കാം….. ”

“..മ്മ്… എന്നാ കേറിക്കോ ചേച്ചി… ”

ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് തിരിച്ചു നിർത്തിയിട്ട് പറഞ്ഞു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025