Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 13

നോക്കി പുറത്തു നല്ല മഴ പെയ്യുന്നുണ്ട് വേറേ കുഴപ്പങ്ങളൊന്നും തന്നെയില്ലെന്നു തോന്നിയതോടെ ഞാൻ അടുക്കളയുടെ വാതിൽ പുറത്തു നിന്ന് ചാരിയിട്ടിട്ട് വേഗം ഗിരിജ ചേച്ചിയുടെ വീടിന്റെ അടുക്കള ഭാഗത്തേക്ക് വെച്ചു പിടിച്ചു നല്ല മഴയായതുകൊണ്ട് ഞാൻ ചെറുതായി നനഞ്ഞു. ഞാനധികം നനയുന്നതിനു മുൻപേ ഗിരിജ ചേച്ചിയുടെ അടുക്കള ഭാഗത്തെത്തി അവിടെ അഴയിൽ കിടന്ന ഒരു തോർത്തുകൊണ്ട് ഞാൻ തലയും കയ്യും കാലുമൊക്കെയൊന്ന് തോർത്തിയിട്ട് അതാ അഴയിൽ തന്നെയിട്ടു. ഗിരിജ ചേച്ചിയെന്തായാലും ആ അടുക്കളയുടെ വാതിൽ ചെറുതായി ചാരിയിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ഞാനത് തുറന്ന് അകത്ത് കയറിയിട്ട് കുറ്റിയിട്ടു എന്നിട്ട് ഞാനിട്ടുകൊണ്ട് വന്ന ചെരുപ്പും അവിടെ തന്നെയൂരിയിട്ടു . ഗിരിജ ചേച്ചി ടീവി കാണുവാണെന്നാണ് തോന്നുന്നത് അകത്തു നിന്ന് ടീവിയുടെ സൗണ്ടൊക്കെ കേൾക്കുന്നുണ്ട് ഞാൻ വന്നത് പോലും ഗിരിജ ചേച്ചിയറിഞ്ഞിട്ടില്ല. ടീവിയുടെ സൗണ്ട് കേൾക്കുന്നതുകൊണ്ട് ഗിരിജ ചേച്ചി മിക്കവാറും ഹാളിൽ തന്നെ കാണും ടീവിയും കണ്ടുകൊണ്ടായിരിക്കും ഗിരിജ ചേച്ചി കോവക്ക അരിയുന്നത് ഞാൻ ശബ്ദമുണ്ടാക്കാതെ പതിയെ ഹാളിലേക്ക് ചെന്നു. ഞാൻ വിചാരിച്ച പോലെ തന്നെ ഗിരിജ ചേച്ചി ഹാളിൽ തന്നെയുണ്ട് കാല് രണ്ടും മുൻപോട്ട് നീട്ടി വെച്ച് ഭിത്തിയിൽ ചാരിയിരുന്നുകൊണ്ട് തറയിലിരുന്ന് കോവക്ക അരിയുകയാണ് എന്റെ പെണ്ണ് മടിയിലൊരു പാത്രവുമുണ്ട്. ഞാൻ ഒച്ചയൊന്നുമുണ്ടാക്കാതെ ഗിരിജ ചേച്ചിയെ തന്നെ നോക്കിക്കൊണ്ട് അവിടെ തന്നെ നിന്നു. ആ ഇരുപ്പിലും എന്റെ കാമറാണിയുടെ സൗന്ദര്യം എന്നെ വല്ലാതെയാകർഷിക്കുന്നുണ്ട് ഗിരിജ ചേച്ചിയുടെ കാലിലെ പൊന്നിൻ തിളക്കം ഞാനവിടെ നിന്നേ കണ്ടു. ഹാളിലെ ലൈറ്റിന്റെ വെളിച്ചത്തിൽ ഗിരിജ ചേച്ചിയുടെ സ്വർണ്ണ പാദസരം വെട്ടിത്തിളങ്ങി. ഗിരിജ ചേച്ചിയുടെ ശ്രദ്ധ മുഴുവൻ ടീവിയിലും കോവയ്ക്ക അരിയുന്നതിലും മാത്രമാണ് ഞാനവിടെ വന്നു നിക്കുന്നത് പോലും ഗിരിജ ചേച്ചിയിതുവരെ അറിഞ്ഞിട്ടില്ല ഇങ്ങനെയാണേൽ കള്ളൻ കേറിയാൽ പോലും ഗിരിജ ചേച്ചിയറിയില്ലല്ലോ എന്തായാലും ഞാൻ ഗിരിജ ചേച്ചിയെ ഒന്ന് പേടിപ്പിക്കാൻ തീരുമാനിച്ചു.

“…എടീ ഗിരിജേ…… ”

ഞാനൊറ്റ വിളി വിളിച്ചു ഗിരിജ ചേച്ചിയത് കേട്ട് ഞെട്ടിപ്പോയി.

“……..ഹോ…….. ഞാൻ പേടിച്ചു പോയല്ലോ പൊന്നൂ…… ”

“…….നല്ല ആളാ……. ഞാൻ വന്നിട്ട് ചേച്ചിയിതുവരെ അറിഞ്ഞില്ലല്ലോ……. ”

“…..ആഹാ.. …പൊന്നൂ വന്ന് ഒളിച്ചു നിന്നാപ്പിന്നെ ഞാനെങ്ങനെ അറിയാന……… ”

“…….ഹിഹിഹിഹി……… ഇങ്ങനെയാണേൽ ഇവടെ കള്ളൻ കേറിയാ പോലും ചേച്ചിയറിയുകേലല്ലോ…. ”

“….ഇവടെ എന്റെ പൊന്നൂട്ടനല്ലാതെ വേറേയേത് കള്ളൻ കേറാനാ……… ”

“…..ആഹാ…… ചേച്ചിയെന്നെയിപ്പോ കള്ളനാക്കിയോ……..എന്നാ ഞാൻ ചേച്ചീടെ ഷഡ്ഢിയിപ്പോ തരുന്നില്ല……. ”

“…..അയ്യോ…. ചേച്ചീ ചുമ്മാ പറഞ്ഞതല്ലേ വാവേ……….. പൊന്നൂസെന്റെ ചക്കരക്കുട്ടനല്ലേ…….. ”

“……മ്മ്….. എന്നാ തരാം…… ”

“……എന്തിയേ സാധനം…….. കൊണ്ടുവന്നില്ലേ………. ”

“….മ്മ്….. ഇതല്ലേ എന്റെ ഗിരിജാമ്മേടെ ഷഡ്ഢി…….. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025