Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 13

“……. പൊന്നൂന്റെ ഒരുക്കലും പിടിക്കലുമൊക്കെ കഴിഞ്ഞോ……. ”

“….ഇല്ല ഗിരിജാമ്മേ……. ഇനി കാലേലും കൂടിയൊണ്ട്….. ”

“……..എന്നാ പെട്ടന്നാട്ടെ പൊന്നൂ………..ചേച്ചീടെ അപ്പം തിന്നണ്ടേ….”

“…..മ്മ്…… അപ്പം തിന്നാൻ വരുവാ ഗിരിജാമ്മേ……. ഞാനീ കാലേലെ പണീം കൂടെയൊന്ന് തീർത്തോട്ടെ….. ”

ഞാനതും പറഞ്ഞിട്ട് ഗിരിജ ചേച്ചിയുടെ രണ്ട് കാലിലും മാറി മാറി ഉമ്മ വെച്ചുകൊണ്ട് സ്വർണ്ണ പാദസരങ്ങളും സ്വർണ്ണ മിഞ്ചികളുമണിഞ്ഞ കാൽപാദങ്ങളിലേയ്ക്കെന്റെ ചുണ്ടുകളെ കൊണ്ട് പോയി. ഗിരിജ ചേച്ചിയുടെ രണ്ട് കാൽ പാദങ്ങളും ഞാൻ കയ്യിലെടുത്തു പിടിച്ചുകൊണ്ട് അതിൽ ചുറ്റിക്കിടക്കുന്ന പൊന്നിൻ പാദസരങ്ങളിൽ ഞാനുമ്മ വെച്ച് നക്കി. ഞാനൊരിക്കൽ കൂടി ഗിരിജ ചേച്ചിയുടെ കാൽപാദങ്ങളിൽ കിടക്കുന്ന സ്വർണ്ണ പാദസരങ്ങളെ എന്റെ തുപ്പലിൽ കുളിപ്പിച്ചു ഞാനാ കാലിൽ കാട്ടി കൂട്ടുന്ന വികൃതികളെല്ലാം ഗിരിജ ചേച്ചിയൊരു ചെറു പുഞ്ചിരിയോടെ നോക്കിക്കൊണ്ടിരുന്നു. ഞാൻ ഗിരിജ ചേച്ചിയുടെ മുഖത്തേക്ക് തന്നെ നോക്കിക്കൊണ്ട് ആ കാൽ വിരലുകൾ രുചിയോടെ വായിലിട്ട് ഊംമ്പി വലിച്ചു. ഗിരിജ ചേച്ചിയുടെ രണ്ട് കാലിലെയും പെരു വിരൽ മുതൽ ചെറു വിരൽ വരെ എന്റെ വായിലൂടെ കയറിയിറങ്ങിപ്പോയി ഞാനാ കാൽ വിരലുകളുടെ ഇടയിലും വശങ്ങളിലുമെല്ലാം നാവു നീട്ടി നന്നായി നക്കി.

“…….എന്റെ കാല് മൊത്തം നക്കി വെളുപ്പിക്കുവാണോ പൊന്നൂട്ടാ……. ”

ഗിരിജ ചേച്ചിയെന്റെ ആർത്തിയോടെയുള്ള നക്കല് കണ്ട് ചിരിച്ചു കൊണ്ട് ചോദിച്ചു.

“….എന്റെ റാണീടെ കാലും പാദസരോമൊക്കെ നല്ലോണം തെളങ്ങിക്കോട്ടെ…… ”

ഞാനൂമ്പിക്കൊണ്ടിരുന്ന ഗിരിജ ചേച്ചിയുടെ കാലിലെ പെരു വിരൽ വായിൽ നിന്നെടുത്തിട്ട് പറഞ്ഞു എന്നിട്ട് വീണ്ടും ഞാനാ പെരുവിരൽ വായിലിട്ട് നുണയാൻ തുടങ്ങി. ഒരു മൂന്നാല് തവണ ഞാനാ കാൽ വിരലുകളെല്ലാം നിർത്താതെ വായിലിട്ട് നുണഞ്ഞു അതിന് ശേഷം ഞാൻ ഗിരിജ ചേച്ചിയുടെ കാലിന്റെ അടിയിൽ നാക്കു നീട്ടി നക്കാൻ തുടങ്ങി ഗിരിജ ചേച്ചിയുടെ രണ്ട് കാലടികളിലും ഞാൻ മാറി മാറി നക്കി. ഗിരിജ ചേച്ചിയെന്റെ കാലിലെ ജോലികളൊക്കെ ശ്രദ്ധാപൂർവ്വം നോക്കിയിരുന്നു. എന്റെ നാക്ക് പെയിന്റടിക്കുന്ന ഒരു ബ്രഷ് പോലെ ഗിരിജ ചേച്ചിയുടെ കാൽ വെള്ളകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടിരുന്നു. ഒടുക്കം ഗിരിജ ചേച്ചിയുടെ കാൽ വെള്ളകളും ഉപ്പൂറ്റിയുമെല്ലാം ഞാനെന്റെ തുപ്പലിൽ കുളിപ്പിച്ചിട്ട് ഗിരിജ ചേച്ചിയുടെ കാൽക്കീഴിൽ നിന്നും ഞാനെണീറ്റു.

“…..കഴിഞ്ഞോ പൊന്നൂട്ടാ….. ”

ഗിരിജ ചേച്ചിയൊരു ചെറു പുഞ്ചിരിയോടെയെന്നെ നോക്കിക്കൊണ്ട് ചോദിച്ചു.

“…..മ്മ്…… ഇനിയങ്ങോട്ട് കെടക്ക് ഗിരിജാമ്മേ……. എനിക്കപ്പം തിന്നാൻ കൊതിയായി…….. ”

“…..മുമ്പേ കെടന്നപോലെ തന്നെ കെടന്നാ മതിയോ കണ്ണാ….. ”

“…….. അല്ലെങ്കി വേണ്ടാ……… ഗിരിജാമ്മ നേരെ കേറി കെടന്നോ……. അതാകുമ്പോ കാലൊക്കെ നീട്ടി വെച്ച് കെടക്കാവല്ലോ….. ”

“……..മ്മ്…..എന്നാ അത് മതി ……….”

ഗിരിജ ചേച്ചിയാ കട്ടിലിന്റെ ഓരത്തു നിന്നെഴുന്നേറ്റ് സാധാരണ കിടക്കുന്നതുപോലെ കട്ടിലിന്റെ ഒരറ്റത്ത് തലയും വെച്ചുകൊണ്ട് നീണ്ടു നിവർന്നു കിടന്നു. ഞാനാ തലയെണയെടുത്ത് ഗിരിജ ചേച്ചിക്ക് തല വെച്ച് കിടക്കാൻ പാകത്തിന് നീക്കി വെച്ചു കൊടുത്തു.

“….മ്മ്……. മതി വാവേ…….. ഇനി വന്ന് ചേച്ചീടെ അപ്പം തിന്നേ……. “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025