Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരിജ ചേച്ചിയും ഞാനും 9

ഗിരിജച്ചേച്ചിയും ഞാനും 9

Girijachechiyum Njanum Part 9 Previous Parts

രണ്ടാം രതി സംഗമം

 

ഗിരിജ ചേച്ചി മുൻവശത്തെ കതക് കുറ്റിയിട്ടിട്ട് ഹാളിലേക്ക് വന്നു. ഗിരിജ ചേച്ചീടെ മുഖത്ത്‌ ഒരു കള്ളച്ചിരിയും ഉണ്ടായിരുന്നു കുറച്ചു നേരം കൂടി കഴിഞ്ഞാൽ ഞാൻ ഗിരിജ ചേച്ചീടെ പൂറും കൂതിയുമൊക്കെ നക്കി തിന്നുന്ന കാര്യം ഓർത്തത് കൊണ്ടായിരിക്കണം ഗിരിജ ചേച്ചീടെ മുഖത്ത് ഒരു നാണമുണ്ട്. എനിക്കാണെങ്കിൽ ഗിരിജ ചേച്ചിയുടെ ശരീരത്തിലേക്ക് ഒറ്റയടിക്ക് പടർന്നു കയറാൻ തോന്നുന്നുണ്ട്. ഗിരിജ ചേച്ചി കുണുങ്ങി കുണുങ്ങി വന്നു ഹാളിലിരിക്കുന്ന ടീവി ഓൺ ചെയ്തു. എനിക്കതെന്തിനാണെന്നു മനസ്സിലായില്ല.
“ഇപ്പൊ എന്തിനാ ചേച്ചി ടീവി ഓൺ ചെയ്തേ ”
“അതൊക്കെയുണ്ട് വാവേ ”
ഗിരിജ ചേച്ചി ടീവി ഓൺ ചെയ്തിട്ട് അല്പം ശബ്ദം കൂട്ടി വെച്ചു. എനിക്കപ്പോഴാണ് ഗിരിജ ചേച്ചീടെ ബുദ്ധി മനസിലായത് പെട്ടെന്ന് ആരേലും വന്നാല് ഞങ്ങളകത്തിരുന്നു ടീവി കാണുവാണെന്നു ഓർത്തോളും.
“എനിക്ക് മനസ്സിലായി….. എന്നാ ബുദ്ധിയാ ചേച്ചിക്ക് ”
“ഹിഹി…… ഒന്നുവല്ലേലും ഞാൻ വാവേനെക്കാളും കുറെ ഓണം കൂടുതൽ ഉണ്ടതല്ലേ ”
ഗിരിജ ചേച്ചി എന്റെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു. എനിക്ക് പിന്നെ കാത്തിരിക്കാൻ കഴിഞ്ഞില്ല ഞാൻ ഒറ്റ കുതിപ്പിന് ഗിരിജ ചേച്ചിയെ വട്ടം കെട്ടിപ്പിടിച്ചു മുഖത്തെല്ലാം ഉമ്മ വെക്കാൻ തുടങ്ങി എന്റെ പെട്ടെന്നുള്ള നീക്കം ഗിരിജ ചേച്ചിയെ ഒന്ന് ഞെട്ടിച്ചു.
“പൊന്നൂസേ നമുക്ക് മുറീലോട്ട് പോകാം”
ഗിരിജ ചേച്ചി എന്റെ കരവലയത്തിനുള്ളിൽക്കിടന്നു പിടഞ്ഞു കൊണ്ട് പറഞ്ഞു. പക്ഷെ ഞാനതൊന്നും കേട്ടതായി ഭാവിച്ചില്ല എന്റെ മനസ്സ് നിറയെ ഗിരിജ ചേച്ചീയോടുള്ള അടങ്ങാത്ത പ്രേമം മാത്രമായിരുന്നു. കുറച്ചു ദിവസത്തെ കാത്തിരിപ്പ് എന്നെ വല്ലാതെ തളർത്തിയിരുന്നു പക്ഷെ ഇപ്പൊ ഈ നിമിഷം എന്റെ ഗിരിജ ചേച്ചി എനിക്ക് മാത്രമുള്ളതാണ് ഇനിയുള്ള കുറെ മണിക്കൂറുകൾ. ഞാൻ ഗിരിജ ചേച്ചീടെ മുഖത്തെല്ലാം ഉമ്മകൾ കൊണ്ട് മൂടി. ഗിരിജ ചേച്ചീടെ നെറ്റിയിലും കണ്ണിലും മൂക്കിലും കവിളിലും താടിയിലുമെല്ലാം ഞാനുമ്മകൾ കൊണ്ട് പൊതിഞ്ഞു.
“കണ്ണാ ഇനി മുറീൽ പോയിട്ട് മതി”
ഗിരിജ ചേച്ചി ഒരു ഞരക്കത്തോടെ എന്നോട് പറഞ്ഞു. ഹാളിലായതു കൊണ്ട് ഗിരിജ ചേച്ചിക്ക് ചെറിയ പേടി പോലെ തോണുന്നുണ്ടെന്ന് എനിക്ക് തോന്നി. അല്ലേലും മുറി തന്നെയാണ് നല്ലത് പക്ഷെ ഗിരിജ ചേച്ചീനെ കുറച്ചു ദിവസം കാത്തിരുന്ന് കിട്ടിയ ആ ആവേശം കൊണ്ട് ഞാനെവിടെയാണ് നിക്കുന്നതെന്നു പോലും മറന്നു പോയി.
“മ്മ് …. പോകാം ”
ഞാൻ ഗിരിജ ചേച്ചീടെ ചുണ്ടുകളിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു.
“മുറീലാ നല്ലത് വാവേ….. ഇവിടെ നിന്നാ പുറത്തെ ജനലിലൂടെ നോക്കിയാ കർട്ടന്റെ ഇടയിലൂടെ നമ്മളെ കാണാൻ പറ്റും “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025