Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരീഷിന്റെ സാഫല്യം 2

എന്താണ് കൈയിൽ പിടിച്ചിരിക്കുന്നത് എന്നെനിക്ക് അറിയാം…

ഗിരീഷേട്ടന് ഇതൊക്കെ ഇത്രക്ക് ഇഷ്ടമുള്ള സാധനം ആണെന്ന് അറിഞ്ഞെങ്കിൽ ഇന്നലെയും ഇവിടെ ഇട്ടിട്ടു പോകാൻ ഞാൻ അച്ചായനോട് പറഞ്ഞേനേം…

അവൾ വളരെ കാഷ്വൽ ആയാണ് സംസാരിക്കുന്നത്..അതും അവന്റെ കണ്ണിലേക്കു തന്നെ നോക്കികൊണ്ട്…

താൻ ആരാണ് എന്ന് തന്റെ കണ്ണിൽ നിന്നും അവൾ വായിച്ചെടുക്കുന്നത് പോലെ ഗിരീഷിന് തോന്നി…

ഏട്ടൻ ഇവിടെ ഇരുന്ന് ചായകുടിക്ക്… അവൾ ബെഡ്‌ഡിലേക്ക് നോക്കി പറഞ്ഞു….

അവൻ മടിയോടെ ആണ് ഇരുന്നത്.. അതും ഒതുങ്ങി കൂടി ഒരു അന്യ സ്ത്രീയുടെ അടുത്ത് ഇരിക്കുന്നപോലെ…

അവന്റെ മുഖത്തെ ജാള്യതയും സങ്കോജവും അവൾക്ക് മനസിലായി…

ഈ സന്ദർഭം ഉപയോഗിക്കാൻ തന്നെ തീരുമാനിച്ചു കൊണ്ട് അവൾ പറഞ്ഞു..

അച്ചായന്റെ കാര്യത്തിൽ ഇത്ര പെട്ടന്ന് ഏട്ടൻ സമ്മതം അറിയിച്ചപ്പോൾ അതിന് ഇങ്ങനെ ചില കാര്യങ്ങൾ കൂടി ഉണ്ടന്ന് എനിക്ക് അറിയില്ലായിരുന്നു…

അത് കേട്ടപ്പോൾ അവളുടെ മുഖത്തേക്ക് അവൻ നോക്കി…

സംശയിക്കണ്ട.. ഞാൻ ഗവേഷണം നടത്തി കണ്ടു പിടിച്ചതൊന്നുമല്ല…

അച്ചായനാണ് പറഞ്ഞു തന്നത്.. ഇങ്ങനെയുള്ള കാര്യങ്ങൾ ഇഷ്ടപ്പെടുന്ന ആൾക്കാർ ഉണ്ടന്ന്

അത് ഉറപ്പാക്കാൻ ആണ് അച്ചായൻ ഇന്നലെ ഇത് ഇവിടെ ഇട്ടിട്ട് പോയത്…

അവന്റെ കൈ എടുത്ത് മടിയിൽ വെച്ച് കൈപ്പത്തിയിൽ തടവി കൊണ്ട് അവൾ തുടർന്നു…

അച്ചായൻ പറഞ്ഞതിൽ പാതിയും എനിക്ക് മനസിലായില്ല..എങ്കിലും ഒരു കാര്യം ഞാൻ പറയാം..

ഏട്ടന് സുഖവും തൃപ്തിയും കിട്ടുന്ന എന്തു കാര്യവും എന്നോട് തുറന്ന് പറയാം…

അവനോട് കുറച്ചു കൂടി ചേർന്നിരുന്നു അവൾ… എന്നിട്ട് അവന്റെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു കൊണ്ട് ചോദിച്ചു..

പറയില്ലേ എന്നോട്.. ഏട്ടന്റെ ഇഷ്ട്ടങ്ങൾ…

ങ്ങും.. എന്ന് മൂളിക്കൊണ്ട് അവൻ അവളുടെ മാറിലേക്ക് തല ചായ്ച്ചു..

അവൾ വാത്സല്യത്തോടെ അവന്റെ മുടിയിഴകളിൽ വിരലുകൾ കൊരുത്തു…

ഗിരീഷിന് വലിയ ആശ്വാസം തോന്നി.. മനസിലെ ഭാരം ഒഴിഞ്ഞ പോലെ..

തന്റെ ഉള്ളിലെ വ്യക്തിയെ ഏകദേശം പ്രിയ മനസിലാക്കി കഴിഞ്ഞു…

ഇനി രണ്ടു മുഖത്തോടെ അവളെ അഭിമുഖീകരിക്കേണ്ടി വരില്ല…

അപ്പോഴും അവന്റെ ഒരു കൈയിൽ ചുരുട്ടി പ്പിടിച്ചിരുന്ന ജട്ടിയിൽ നോക്കി അവൾ ചോദിച്ചു…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025