Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗിരീഷിന്റെ സാഫല്യം 2

അവളുടെ വാക്കുകൾ കേട്ട് അവന്റെ കണ്ണു നിറഞ്ഞു… അവൾക്ക് തന്നോട് അതിയായ സ്നേഹമുണ്ട് എന്ന അറിവ് അവനെ തരളിതനാക്കി…

അവൾ തന്നിൽ തൃപ്തായായിരുന്നു.. താനാണ് അവളെ ഒഴിവാക്കിയത്..

തന്റെ മനസ് കൈവിട്ടുപോയി.. മറ്റെന്തിലൊക്കെയോ ആണ് ഇപ്പോൾ മനസ് ഉടക്കി കിടക്കുന്നത്…

അവളെ എന്തിനാണ് എന്റെന്റെ മാനസിക അവസ്ഥയുടെ ബലിയാട് ആക്കുന്നത്…

അവൾക്ക് ഇഷ്ടമുള്ള സുഖങ്ങൾ ഇഷ്ടമുള്ളവരിൽ നിന്നും വാങ്ങട്ടെ…

തനിക്കും അതാണല്ലോ ഇപ്പോൾ ഇഷ്ടം…

ഗിരീഷേട്ടാ.. ഹലോ.. ലൈനിൽ ഉണ്ടോ..?

ഉണ്ട്.. പ്രിയാ.. ഞാൻ നിന്റെ അച്ചായനെ അങ്ങോട്ട് പറഞ്ഞു വിടാം..

എല്ലാം അറിഞ്ഞ ശേഷം ഗിരീഷ് അങ്ങനെ പറഞ്ഞത് അവളെ തെല്ല് അമ്പരപ്പിച്ചു…

ഏട്ടാ.. സത്യമാണോ…?

ഇത് ഇഷ്ടത്തോടെയാണോ.. അതോ ഗത്യന്തരമില്ലാതെ ചെയ്യുന്നതാണോ…

ഇഷ്ടത്തോടെ തന്നെയാണ്.. നിന്റെ ഇഷ്ടം എന്റെയും ഇഷ്ടം…

ശരി ഞാൻ വെയ്ക്കുവാണ്.. കടയിൽ കസ്റ്റമേഴ്‌സ് വന്നു നിൽക്കുന്നു… വൈകിട്ട് കാണുമ്പോൾ പറയാം…

ഗിരീഷിൽ നിന്നും ഇങ്ങനെയൊരു പെരുമാറ്റം അവൾ ഒട്ടും പ്രതീക്ഷിച്ചില്ല.

അവൻ തനിക്ക് സ്വാതന്ത്ര്യം തന്നിരിക്കുന്നു.. ഇനി താൻ ഒളിക്കേണ്ട…

അവൾ പെട്ടന്ന് തന്നെ ജോയിയെ വിളിച്ചു..

ഗിരീഷുമായി നടത്തിയ സംസാരമെല്ലാം അയാളോട് പറഞ്ഞു..

താൻ കരുതിയതിലും നേരത്തെ ഭാര്യയും ഭർത്താവും തമ്മിൽ ഒരു അണ്ടർസ്റ്റാന്റിങ്ങിൽ എത്തിയന്നറിഞ്ഞതിൽ അയാൾക്കും സന്തോഷം തോന്നി…

അയാൾ പ്രിയോട് പറഞ്ഞു.. എടീ പെണ്ണേ ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ അവൻ സമ്മതിക്കും എന്ന്…

അവനെ ഇപ്പോഴും പൂർണ്ണമായി നിനക്ക് മനസിലായിട്ടില്ല.. അത് വഴിയേ നീ അറിഞ്ഞുകൊള്ളും…

ഏതായാലും ഞാൻ അങ്ങോട്ട് വരുകയാണ്… ഒരുങ്ങി ഇരുന്നോ നമുക്കിന്നു പൊളിക്കാം….

പ്രിയ ഫോൺ കട്ട് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഗിരീഷ് അയാളെ വിളിച്ചു…

പ്രിയ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു എന്നത് ജോയി അവനോട് പറഞ്ഞില്ല…

അവൻ എന്തെങ്കിലും ഒളിക്കുന്നുണ്ടോ എന്നറിയാനാണ് അയാൾ അങ്ങിനെ ചെയ്തത്…

ഒരു വലിയ പ്രശ്നം സോൾവ് ചെയ്ത പോലെയാണ് ഗിരീഷ് കാര്യങ്ങൾ ജോയിയോട് പറഞ്ഞത്…

എല്ലാം കെട്ട ശേഷം ജോയി പറഞ്ഞു

നന്നായി.. ഇനി നിന്റെ ആഗ്രഹങ്ങളൊക്കെ പെട്ടന്ന് നടക്കുമല്ലോ..

അയ്യോ സാറെ.. ഞാൻ അതൊന്നും അവളുമായി സംസാരിച്ചിട്ടില്ല…

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025