Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോമതി മുതൽ ഷീല വരെ 2

ഗോമതി മുതൽ ഷീല വരെ 2

Gomathy muthal Sheela Vare Part 2

 

ഞാൻ ഞെട്ടി നിന്നു പോയി. എനിക്ക് മറുപടി ഒന്നും പറയാൻ പറ്റിയില്ല.

“കുട്ടാ നിനക്ക് ശരിക്ക് കാണണോ?”

ഗോമതി ചേച്ചി വീണ്ടും ചോദിച്ചു. ഞാൻ നാക്കനക്കാൻ പറ്റാതെ, ഒന്നനങ്ങാൻ പോലും ആകാതെ നിന്നു. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ എന്താണോ ആഗ്രഹിച്ചത് അതാണ് ചേച്ചി ചോദിച്ചത്. പക്ഷെ എനിക്ക് മറുപടി പറയാൻ സാധിച്ചില്ല. ഞാൻ കണ്ണു മിഴിച്ച് നില്ക്കുകയാണ്. ചേച്ചി ഓലിയിൽ നിന്ന് വെള്ളം കോരി മറപ്പുരയിൽ കൊണ്ടു വെച്ചു. കുളിക്കാനായി തോർത്തും സോപ്പും എടുത്ത് മറപ്പുരയിലേക്ക് പോയി. ഞാൻ അപ്പോഴും സ്തംഭിച്ച് നിൽക്കുകയാണ്. മറപ്പുരയിൽ ചെന്ന ചേച്ചി തോർത്ത് മറപ്പുരയിൽ ഇട്ടു. വീണ്ടും എന്നെ നോക്കി ചോദിച്ചു.

“കുട്ടാ നിനക്ക് കാണണമെങ്കിൽ ഇങ്ങോട്ട് വാ”

ഈ സമയത്ത് അതുവഴി ആരും വരില്ല എന്ന് എനിക്കറിയാം എന്നാലും ഞാൻ അറച്ചു നിന്നു.

“കുട്ടാ സമയം പോകുന്നു. കാണണമെങ്കിൽ വേഗം വാ, അല്ലേൽ അനിത അന്യോഷിച്ച് വരും”

അനിത എന്നത് ഗോമതി ചേച്ചിയുടെ മോളുടെ പേരാണ്. ഞാൻ ചുറ്റും നോക്കിയിട്ട് മറപ്പുരയുടെ അടുത്തേക്ക് നടന്നു.

“കുട്ടാ ആ കാടി പാത്രം മാറ്റി വെക്ക്”

ചേച്ചി പറഞ്ഞു. ഞാൻ പെട്ടന്ന് കാടി പാത്രം ഞങ്ങളുടെ പറമ്പിൽ ഏലത്തിന്റെ മറവിൽ വച്ചു. ഞാൻ വിറക്കുന്ന കാലുകളോടെ മറപ്പുരയുടെ അടുത്തേക്ക് നടന്നു. ഞാൻ മറപ്പുരയുടെ വാതിൽക്കൽ എത്തി. ഓലമെടഞ്ഞത് കുത്തി നാട്ടി മറച്ചുണ്ടാക്കിയ മറപ്പുര. നിലത്ത് കല്ലുകളും പലകകക്ഷണങ്ങളും നിരത്തിയിരിക്കുന്നു. ചെളി കെട്ടാതിരിക്കാനാണ്. അവിടെയും അലക്കാവുന്ന ഉയരത്തിൽ കല്ല് വച്ചിട്ടുണ്ട്. രണ്ട് പേർക്ക് സുഖമായി നിൽക്കാനുള്ള വലിപ്പം ഉണ്ട് ആ മറപ്പുരക്ക്. എന്നെ കണ്ട ചേച്ചി ചിരിച്ചു.

“ഇങ്ങോട്ട് കേറി നിക്ക് മോനെ”

ഞാൻ മറപ്പുരക്കുള്ളിൽ കയറി. ചേച്ചി മാറിനു മുകളിൽ വച്ച് ഉടുത്ത മുണ്ടാണ് ധരിച്ചിരിക്കുന്നത്. തോർത്ത് അഴയിൽ കിടക്കുന്നു. ബക്കറ്റിൽ വെള്ളം നിറച്ചു വച്ചിരിക്കുന്നു. ഞാൻ തലകുനിച്ച് നിന്നു.

“ഇങ്ങോട്ട് നോക്കടാ”

ചേച്ചി എന്റെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. ഞാൻ തല ഉയർത്തി. ചേച്ചി ഒരു കള്ളച്ചിരിയോട് ചോദിച്ചു.

“മോനെന്താ കാണേണ്ടത്?”

ഞാൻ മിണ്ടിയില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025