Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോമതി മുതൽ ഷീല വരെ 5

ചേച്ചിമാർ ഉണ്ട്. രണ്ടു പേരേയും കെട്ടിച്ചു വിട്ടു. ഞങ്ങൾ അവന്റെ വീട്ടിലെത്തി. അവന്റെ വീട്ടിൽ കറണ്ട് ഉണ്ട്. മുൻവശത്തു ഒരു ചെറിയ തിണ്ണ. സിമിന്റ് ഇട്ടതാണ്. ഗോമതിച്ചേച്ചിയുടെ വീടൊക്കെ ചാണകം കൊണ്ട് മെഴുകിയ തറയാണ്. ഞങ്ങളുടെ വർത്തമാനം കേട്ട് അവന്റെ അമ്മ ഇറങ്ങി വന്നു. കോമളം എന്നാണ് അവന്റെ അമ്മയുടെ പേര്. ഒരു അമ്പതു വയസ്സ് ഉണ്ട് കോമളച്ചേച്ചിക്ക്. ചേച്ചി ഒരു മുണ്ടും ബ്ലൗസും ആണ് ധരിച്ചിരുന്നത്. ഇപ്പോൾ കുളി കഴിഞ്ഞതേ ഉള്ളു. ഒരു തോർത്ത് തലയിൽ കെട്ടി വെച്ചിരിക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ തലയിലെ തോർത്ത് അഴിച്ചു മാറത്തിട്ടു.

“ഇതാരാ കുമാറോ?”

ചേച്ചി ചിരിച്ചുകൊണ്ടു ചോദിച്ചു.

“അവൻ വായനശാലയിൽ വന്നതാ. ഞാൻ വിളിച്ചുകൊണ്ടു ഇങ്ങോട്ടു പോന്നു.”

സന്തോഷ് പറഞ്ഞു.

“മോനിരിക്ക് ഞാൻ കാപ്പിയെടുക്കാം”

എന്നും പറഞ്ഞു ചേച്ചി അടുക്കളയിലേക്ക് പോയി. നേരംകൊണ്ട് സന്തോഷ് അകത്തു പോയി കൊച്ചുപുസ്തകം എടുത്തു കൊണ്ടു വന്നു. അത് നാലായി മടക്കി എന്റെ കൈയിൽ തന്നു. ഞാൻ അത് മുണ്ടിന്റെ ഇടയിൽ തിരുകി വച്ചു. കോമളച്ചേച്ചി കാപ്പിയും ആയി വന്നു. ഞങ്ങൾ കാപ്പി കുടിച്ചുംകൊണ്ടിരുന്നപ്പോൾ ചേച്ചി എന്നോട് വീട്ടിലെ കാര്യങ്ങൾ ചോദിച്ചു. ഞാൻ മറുപടിയും പറഞ്ഞു. കാപ്പി കുടിച്ചു കഴിഞ്ഞു ഞാൻ പോകാൻ ഇറങ്ങി. സന്തോഷ് എന്റെ ഒപ്പം കുറച്ചു ദൂരം വന്നു.

“പുസ്തകം എന്നാ വേണ്ടത്?”

ഞാൻ ചോദിച്ചു.

“ധൃതി ഇല്ല. നീ നല്ലവണ്ണം വായിച്ചു വാണം വിട്ടോളു”

അവൻ ചിരിച്ചുംകൊണ്ടു പറഞ്ഞു. ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചിട്ട് യാത്ര പറഞ്ഞ് നടന്നു. അന്ന് രാത്രിയിൽ ഞാൻ കൊച്ചുപുസ്തകം വായിക്കാൻ എടുത്തു. അമ്മായിയമ്മയെ മരുമോൻ കളിക്കുന്ന കഥ ആയിരുന്നു ആദ്യത്തേത്. വായിക്കുന്ന കൂടെ ഞാൻ കുട്ടനെ കയ്യിലിട്ടു തോലിക്കാൻ തുടങ്ങി. എനിക്ക് പ്രത്യേകം മുറി ഉള്ളതുകൊണ്ട് വാതിൽ കുറ്റി ഇട്ടാണ് എന്റെ പരുപാടി. എന്റെ കുട്ടൻ വീർത്തു വരാൻ തുടങ്ങി. പെട്ടന്ന് എനിക്ക് തോന്നി  രണ്ടാഴ്ചയായി ഞാൻ പിടിച്ചുവച്ചിരിക്കുന്നത് എന്റെ ഗോമതിചേച്ചിയുടെ പൂറ്റിൽ ഒഴിക്കാനാണ്. അത് വെറുതെ കളയണ്ട. ഞാൻ പുസ്തകം മാറ്റിവെച്ചു. വായനശാലയിൽ നിന്നും എടുത്ത പുസ്തകം വായിച്ചു. മനസിനെ നിയന്ത്രിച്ചു. ഉറക്കം വന്നപ്പോൾ കിടന്നു. പിറ്റേ ദിവസവും പതിവുപോലെ കടന്നുപോയി. ഞാൻ കളി കഴിഞ്ഞു വന്നത് താമസിച്ചായിരുന്നു. അതുകൊണ്ട് ഞാൻ വന്നപ്പോഴേക്കും ഗോമതിചേച്ചി കുളി കഴിഞ്ഞു വീട്ടിൽ എത്തിയിരുന്നു.

“ഇന്ന് കുട്ടൻ കുറെ താമസിച്ചല്ലോ?”

എന്നെ കണ്ടു ചേച്ചി പറഞ്ഞു. ഞാൻ ചിരിച്ചു കാണിച്ചിട്ട് വീട്ടിൽ പോയി. വായനശാലയിൽ നിന്നും എടുത്ത പുസ്തകം വായിച്ചു തീർന്നില്ല, എന്നാലും വായനശാലയിൽ പോകാൻ ഇറങ്ങി. അവിടെ ചെന്ന് കുറച്ചുനേരം നിന്നു. സന്തോഷും ഞാനും കൂടി തിരിച്ചു പോന്നു. അവൻ നിർബന്ധിച്ചതുകൊണ്ട് അവന്റെ വീട്ടിൽ കയറി. കോമളച്ചേച്ചി ഞങ്ങളെ കണ്ടു ചിരിച്ചു. കയറി ഇരിക്കാൻ പറഞ്ഞു. ചേച്ചി കാപ്പി എടുക്കാം എന്നും പറഞ്ഞു അടുക്കളയിലേക്ക് പോയി. ഞാനും സന്തോഷും ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. കോമളച്ചേച്ചി കാപ്പിയും ആയി വന്നു.

“എടാ ചെറുക്കാ തൊഴുത്തിൽ പശുവിന് ആ കച്ചി ഒന്ന് നീക്കിയിട്ട് കൊടുത്തേ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025