Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോമതി മുതൽ ഷീല വരെ 7

ഞാൻ പറഞ്ഞു.

“കല്യാണം കഴിഞ്ഞ കാലത്ത് ഞങ്ങൾ ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ പരസ്പരം എണ്ണ തേച്ച് ഒന്ന് കളിച്ചിട്ട് കുളിക്കുമായിരുന്നു. ഇന്നലെ മോൻ ഇന്ന് അഞ്ചുമണിക്ക് വരുമെന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ പ്ലാൻ ചെയ്തു”

ചേച്ചി പറഞ്ഞു.

“അപ്പോൾ ചേച്ചിയും ചേട്ടനും മാത്രമേ വീട്ടിൽ ഉള്ളോ”

ഞാൻ ചോദിച്ചു.

“ഞങ്ങൾ കല്യാണം കഴിഞ്ഞ് അധികം കഴിയണത്തിന് മുൻപ് ഇവിടെ സ്ഥലം വാങ്ങിച്ച് ഇങ്ങോട്ട് മാറി”

ചേച്ചി പറഞ്ഞു. ഞങ്ങൾ കാപ്പി കുടിച്ചു കഴിഞ്ഞു. ചേച്ചി പാത്രങ്ങൾ അടുക്കളയിൽ കൊണ്ടുപോയി വച്ചു. തിരിച്ചുവന്ന് തിണ്ണയിൽ കത്തിച്ചുവച്ചിരുന്ന നിലവിളക്ക് അണച്ചു. മുൻവശത്തെ വാതിൽ അടച്ച് ചേച്ചി എന്റെ അടുത്ത് വന്നിരുന്നു. ഞാൻ ചേച്ചിയുടെ മടിയിൽ തല വച്ച് കിടന്നു. ചേച്ചി എന്റെ തലമുടിയിലും വയറിലും തലോടിക്കൊണ്ടിരുന്നു. ഞാൻ എന്റെ വലത് കൈ ഉയർത്തി ചേച്ചിയുടെ ആ വലിയ മുലകൾ ഞെക്കാൻ തുടങ്ങി.

“കൊതിയൻ”

ചേച്ചി ചിരിച്ചുംകൊണ്ട് പറഞ്ഞു. ഞാൻ ചേച്ചിയുടെ ബ്ലൗസ് അഴിക്കാൻ നോക്കി.

“എന്താ ഉദ്ദേശം?”

ചേച്ചി ചിരിച്ചുംകൊണ്ട് ചോദിച്ചു.

“എനിക്ക് ഒന്നുകൂടി വേണം”

ഞാൻ പറഞ്ഞു.

“എന്ത്?”

ചേച്ചി ചോദിച്ചു.

“ചേച്ചിയുടെ എല്ലാം”

ഞാൻ പറഞ്ഞു.

“എല്ലാം കിട്ടിയതല്ലേ? അതുമല്ല ഞാൻ നിന്നെപ്പോലെ ചെറുപ്പം അല്ല. ഒന്നുകൊണ്ടു തന്നെ മടുത്തു”

ചേച്ചി പറഞ്ഞു.

“പ്ലീസ് ചേച്ചി നാളെ സന്തോഷും വരും പിന്നെ എന്നാ ഇതുപോലെ കൂടാൻ പറ്റുന്നത്? പ്ലീസ് ചേച്ചി.”

ഞാൻ കൊഞ്ചി ചോദിച്ചു.

“ഇവന്റെ ഒരു കാര്യം. ”

ചേച്ചി എന്റെ മുടിയിൽ തലോടി കൊണ്ട്, എന്തൊക്കെയോ സംസാരിച്ചോണ്ടിരുന്നു. പിന്നെയും ചേച്ചി എന്തോ പറഞ്ഞു. ഞാൻ അത് കേൾക്കാൻ പറ്റാത്തത് കാരണം, ചേച്ചിയുടെ മുഖത്തേയ്ക്ക് നോക്കി, പക്ഷെ ചേച്ചിയുടെ മുലകൾ തള്ളി നിൽക്കുന്നത് കാരണം മുഖം കാണാൻ പറ്റുന്നില്ല.

“ചേച്ചി ഈ മുലകൾ കാരണം മുഖം കാണാൻ പറ്റുന്നില്ല”

അത് പറഞ്ഞതും ചേച്ചി എന്നെ ഒന്ന് നുള്ളി.

“ആ…… വേദനിപ്പിക്കല്ലേ.”

“നീ അല്ലെ ഓരോന്ന് പറയുന്നത്.”

“ഞാൻ പറഞ്ഞത് ആണോ കുറ്റം. ഇത്രേം വലിയ മുല ഈ പ്രദേശത്തു ആർക്കെങ്കിലും ഉണ്ടോ. എന്ത് വലുതാ ഇത്. ഓരോ കരിക്കിന്റെ  അത്ര ഉണ്ട്“.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025