Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോമതി മുതൽ ഷീല വരെ 7

“നമുക്ക് കിടക്കാം”

ചേച്ചി പറഞ്ഞു. ഞങ്ങൾ നിലത്തിട്ടിരുന്ന പ്ലാസ്റ്റിക് ഷീറ്റിൽ കിടന്നു. ചേച്ചി  ഭ്രാന്തിയെപ്പോലെ എന്നെ ചുറ്റിവരിഞ്ഞു. കാലുകൾകൊണ്ടും കൈകൾകൊണ്ടും എന്നെ കെട്ടിപ്പിടിച്ചു. എന്റെ മുഖത്തും ചുണ്ടുകളിലും ഉമ്മ വച്ചു. എണ്ണയിൽ കുതിർന്നിരിക്കുന്നതുകൊണ്ട് ഞങ്ങളുടെ ശരീരങ്ങൾ തെന്നിക്കളിച്ചു. ഞങ്ങൾ പരസ്പരം ചുണ്ടുകൾ കോർത്തുകൊണ്ട് ആ പ്ലാസ്റ്റിക്ക് ഷീറ്റിൽ കിടന്ന് ഉരുണ്ടു. കുറച്ചു നേരത്തെ ബഹളത്തിന് ശേഷം ചേച്ചി മലന്നു കിടന്നു. ഞാൻ ചേച്ചിയുടെ മുകളിലേക്ക് കയറി കമിഴ്ന്നു കിടന്നു. ചേച്ചി എന്നെ ചുറ്റി പിടിച്ചു. ഞാൻ ചേച്ചിയുടെ മുഖത്തും ചുണ്ടത്തും ചെവികളിലും ഉമ്മ വെച്ചു. പതുക്കെ ഞാൻ താഴേക്ക് ഊർന്നിറങ്ങി. ചേച്ചിയുടെ വലിയ മുലകൾ ഞാൻ പിടിച്ചുടച്ചു. മുലഞ്ഞെട്ടുകളിൽ ഞാൻ തിരുമുമ്പോൾ ചേച്ചി കിടന്നു പിടഞ്ഞു. ഞാൻ ചേച്ചിയുടെ എണ്ണയിൽ കുതിർന്ന മുലഞ്ഞെട്ടുകൾ വായിലാക്കി വലിച്ചുകുടിച്ചു. ചേച്ചി രണ്ടുകൈകൾകൊണ്ടും എന്റെ തലയിൽ തലോടി എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. കുറച്ചുനേരം മുല കുടിച്ചതിനുശേഷം ഞാൻ താഴേക്ക് എന്റെ മുഖം കൊണ്ടുപോയി. രണ്ടു കൈകൾകൊണ്ട് ചേച്ചിയുടെ മുലകളെ ഞെരിച്ചുകൊണ്ട് ഞാൻ ചേച്ചിയുടെ വയറിൽ ഉമ്മ വച്ചു. നാക്കുകൊണ്ടു ചേച്ചിയുടെ ആഴമുള്ള പുക്കിളിൽ നക്കിയപ്പോൾ ചേച്ചിയുടെ ശരീരം മൊത്തത്തിൽ ഒന്ന് വിറച്ചു. അപ്പോഴും ചേച്ചിയുടെ കൈകൾ എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു.  ഞാൻ പതുക്കെ എന്റെ മുഖം ചേച്ചിയുടെ സ്വർഗ്ഗകവാടത്തിലേക്ക് അടുപ്പിച്ചു. ചേച്ചി തുടകൾ നല്ലവണ്ണം അകത്തി കാൽമുട്ട് ഉയർത്തിവച്ചു. ഞാൻ രണ്ടുകൈകളും കൊണ്ട് ചേച്ചിയുടെ ചന്തിയിൽ പിടിച്ചുകൊണ്ട് എന്റെ  മുഖം ചേച്ചിയുടെ പൂറിലേക്കടുപ്പിച്ചു. എണ്ണയും പൂറുവെള്ളവും ചേർന്ന് അതിൽ രോമങ്ങൾ കുഴഞ്ഞിരിക്കുന്നു. നല്ല വെളിച്ചെണ്ണയുടെ മണവും പൂറിന്റെ  മണവും എന്റെ മൂക്കിലേക്കടിച്ചു കയറി. ആ രോമക്കാട്ടിൽ എന്റെ  തല കൂപ്പി. ചേച്ചിയുടെ രോമനിബിഢമായ പൂർച്ചുണ്ടുകൾ രണ്ടു വശത്തേക്ക് ആക്കി അതിൽ എന്റെ നാക്കിട്ട് നക്കി. ചേച്ചിയുടെ പൂർച്ചുണ്ടുകൾ നക്കി അതിലെ തേൻകണം മുഴുവൻ ഞാൻ നക്കിയെടുത്തു. ഞാൻ നക്കുന്നതിന് നക്കുന്നതിന് അത് കൂടുതൽ ചുരത്തിക്കൊണ്ടിരുന്നു. ചേച്ചി കിടന്നു ഞെരങ്ങാനും മൂളാനും തുടങ്ങി. കാടും പടലും വകഞ്ഞു മാറ്റി നക്കി അപ്പോൾ അവിടെ ഒരു ചെറിയ മാംസക്കഷണം എന്റെ നാവിൽ കിട്ടി. ഞാൻ അത് വലിച്ചു വായിലിട്ട് നുണയാൻ തുടങ്ങി. അത് വായിലിട്ടപ്പോൾ ചേച്ചിയുടെ വികാരത്തിന് ശരിക്കും ചൂട് പിടിച്ചു. ചേച്ചി കിടന്ന് പുളയാൻ തുടങ്ങി. എന്റെ തല ആ പൂറ്റിലേക്ക് അമർത്തി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025