Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോപുവിന്റെ നീന്തൽ പഠനം 1

പൊട്ടിപ്പെണ്ണായിട്ടാണോ അതോ പൊട്ടിയായി അഭിനയിക്കുന്നതാണോ?!!

ശ്യാമിന് ആകെ കൺഫ്യൂഷനായി.

കുറെ നേരം ഈ കളികൾ തുടർന്നെങ്കിലും അതിൽ കൂടുതൽ എന്തെങ്കിലും ചെയ്യാൻ ശ്യാമിന് ധൈര്യം ഇല്ലായിരുന്നു, മാത്രവുമല്ല ആരെങ്കിലും വന്നാൽ പ്രശ്‌നമാകുകയും ചെയ്യും.

കുളികഴിഞ്ഞ് ഗോപിക തുണിമാറാനായി കൊക്കോയുടെ ഇടയിലേയ്ക്ക് കയറി, കുളത്തിൽ തന്നെ പതപ്പിച്ച് കിടന്ന ശ്യാമിന് സ്വൽപ്പം കഴിഞ്ഞാണ് കത്തിയത്! – അവൾ പെറ്റിക്കോട്ട് ഊരി പിഴിയാനായിരിക്കാം പോയിരിക്കുക.

ശ്യാം പെട്ടെന്ന് സ്വരം കരിയിലകളിൽ ചവിട്ടാതെ മുകളകലേയ്ക്ക് കയറി.

മുണ്ട് കിടന്നിടത്തു നിന്ന് അതെടുത്ത് തോർത്തിനു മുകളിൽ ചുറ്റി, തോർത്ത് വലിച്ചെടുത്ത് സ്വൽപ്പം മുന്നോട്ട് നീങ്ങിയതും അടുത്ത കാഴ്ച്ച !! ഗോപു ഷഡ്ഡി മാത്രം ഇട്ടു നിൽക്കുന്നു. തുടിച്ചു നിൽക്കുന്ന മുലകൾ, അവൾ കാണുന്നില്ല ശ്യാം കയറി വന്നതും അവളെ നോക്കിയതും.

ശരിക്കും ഒരു ഓറഞ്ച് മുലകൾ. മുലഞെട്ടുകൾ കൂമ്പിയിരിക്കുന്നു. അവൾ പെറ്റിക്കോട്ട് വിഷമിച്ച് പിഴിയുകയാണ്. ഷഡ്ഡിയുടെ സൈഡിലൂടെ അരയും, തുടയും മുഴുവൻ കാണാം.!! എന്തൊരു ഭംഗി, ജീവിതത്തിൽ ഇതു പോലൊരു രംഗം ഇനി കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

തല തുവർത്തിയതിനാൽ തലമുടി ചിന്നംപിന്നും പാറി മുഖത്തും കഴുത്തിലും ആയി വീണു കിടക്കുന്നു.

ശ്യാം ഒന്നു കൂടി അടുത്തേയ്ക്ക് ചെന്നതും ഗോപിക അവനെ കണ്ടു.

“അയ്യോ” അവൾ കൈകൾ മാറത്തു പിണച്ച് നാണിച്ച് “പോ, പോ” എന്ന്‌ പറഞ്ഞു.

അവൻ മുഖം തിരിച്ച് കുളത്തിലേയ്ക്ക് തിരിഞ്ഞു നിന്നു.

എങ്കിലും ഇടയ്ക്ക് ഒളികണ്ണിട്ടു നോക്കുമ്പോൾ “ഇങ്ങോട്ട് നോക്കാതെ” എന്ന്‌ അവൾ പറഞ്ഞുകൊണ്ടിരുന്നു.

ശ്യാമും തുവർത്തി കയറി. പെണ്ണിന് അപ്പോൾ മുലകൾ വന്നത് അറിയാം. എന്നിട്ടാണോ നനഞ്ഞൊട്ടി തന്റെ കൂടെ വെള്ളത്തിൽ കളിച്ചതും, കൈപ്പത്തിയിൽ വച്ചു തന്നതും. അവന് വീണ്ടും കമ്പിയായി. അത് അവളെ കാണിക്കാതെ അവനും ഡ്രെസ് മാറി.

ഗോപിക ബക്കറ്റിൽ നനഞ്ഞ തുണികളുമായി മുന്നേ നടന്നു.

ശ്യാം : “ഇത്ര വലിയ പെണ്ണായിട്ടും ഇങ്ങിനാ നിന്ന്‌ കുളിക്കുന്നേ?”

ഗോപിക : “പോ ഏട്ടാ”

ശ്യാം : “ഞാൻ എല്ലാം കണ്ടു”

ഗോപിക : “കണക്കായിപ്പോയി”

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025