Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോപുവിന്റെ നീന്തൽ പഠനം 1

വായിൽ നിന്നും കിതപ്പ് ഉയരുന്നു.

കണ്ണുകൾ കൂമ്പിയടഞ്ഞു.

വാ പതിയെ തുറന്നു.

പെട്ടെന്ന്‌ ഒരു വശത്തേയ്ക്ക് മുഖം ചെരിച്ച് അവൾ “ങൂ ഊ” എന്നൊരു സ്വരം കേൾപ്പിച്ചു.

സങ്കടത്താലോ, വേദനയാലോ കരയുന്നതു പോലെ ഒരു സ്വരം.

ശരീരം മുഴുവൻ വിറച്ചു.

മുഖം ഇട്ട് അങ്ങോട്ടും ഇങ്ങോട്ടും ചുറ്റിച്ചു.

സുഖത്താൽ ആറാടുകയാണ് പെണ്ണ്.

“ങ് ഹ്, ങ് ഹ്, ങ് ഹ്” എന്ന്‌ കിതയ്ക്കുന്നു.

മുഖം വികൃതമായാണ്.

കൈ തുടയിടുക്കിൽ അമർത്തി പിടിച്ച് അവൾ കുറച്ചു നേരം നിന്ന്‌ വിറച്ചു.

പിന്നെ ഭിത്തിയിലെ ടൈലിൽ ചാരിനിന്നു.

കിതപ്പോട് കിതപ്പ്.

അവൾ കണ്ണുതുറക്കുന്നതിന് മുമ്പ് ശ്യാം ആ സൺഷേഡിന്റെ മുകളിൽ നിന്നും നിരങ്ങി വാട്ടർ ടാങ്കിലേയ്ക്ക് തൂങ്ങി കയറി. എന്തെന്നാൽ അടുക്കളയുടെ മുകൾ ഭാഗത്തു കൂടി ചുറ്റി വളഞ്ഞ് പോകുന്നതിലും എളുപ്പം വാട്ടർ ടാങ്കിൽ തൂങ്ങി കയറുന്നതായിരുന്നു.

മിന്നൽ വേഗത്തിൽ ടാങ്കിന്റെ സൈഡിലൂടെ കടന്ന്‌ റൂഫിൽ നിന്നും ഇരുമ്പു ഗോവണി വഴി ആദ്യത്തെ ടെറസിൽ ഇറങ്ങി.

അവിടെ നിന്നും ഉള്ളിലേയ്ക്ക് ശ്രദ്ധിച്ചു.

അവൾ കുളി തുടങ്ങിയോ?

എന്തെന്നാൽ ആ തുറന്ന വാതിൽ അടയ്ക്കണം. അപ്പോൾ സ്വരം ഒന്നും കേൾക്കാതിരിക്കണമെങ്കിൽ കുളി തുടങ്ങണം. കുളിക്കുന്നതിന് മുമ്പ് എന്തെങ്കിലും മറന്നു പോയിട്ട് അവൾ മുറിക്ക് പുറത്ത് വന്നാൽ ഈ വാതിൽ തുറന്നു കിടക്കുന്നത് കാണും.

അങ്ങിനെ വന്നാൽ അവൾ പേടിച്ച് ആന്റിയുടെ മുറിയിലേയ്ക്ക് ഓടാം, അതല്ലെങ്കിൽ അത് കുറ്റിയിടാം. ഇത് രണ്ടായാലും ശ്യാം വീടിന് പുറത്താകും. രണ്ടാം നിലയുടെ ടെറസിൽ നിന്നും താഴേയ്ക്ക് തൂങ്ങിയിറങ്ങാം എങ്കിലും എങ്ങിനെ വീടിന് പുറത്തായി എന്ന്‌ ചോദ്യം വരും.

ആകെ പ്രശ്നമാണ് കാര്യങ്ങൾ.

ഏതായാലും കുളിക്കുന്ന സ്വരം കേൾക്കാൻ തുടങ്ങി.

ശ്യാം അകത്ത് കയറി വാതിൽ കുറ്റിയിട്ട് സ്വരം കേൾപ്പിക്കാതെ സ്റ്റെപ്പ് വഴി താഴെയിറങ്ങി അവന്റെ മുറിയിൽ വന്ന്‌ വാതിലടച്ചു.

മിടിക്കുന്ന ഹൃദയത്തോടെ കിടക്കുമ്പോൾ അവന്റെ ചിന്തകൾ കാടുകയറി..

അവൾ ഏത് പ്രായത്തിൽ തുടങ്ങിക്കാണും?

വിരൽ അകത്തിടുമോ? അതോ കന്തിൽ ഉരയ്ക്കൽ മാത്രമേ ഉള്ളോ?

തന്റെയടുത്തിരുന്നപ്പോൾ ആ ഷഡ്ഡി നനഞ്ഞ് ഒലിച്ചിട്ടുണ്ടാവില്ലേ?

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025