“ഛെ നീ എന്നാടി ഇങ്ങനെ നിന്നോടൊരു സന്തോഷ വർത്തമാനം പറയാൻ വന്നതാ “
“എന്താ കാര്യം പുതിയ വണ്ടി വാങ്ങുന്നുണ്ടോ “
“അതൊന്നും അല്ല നമ്മളിത്തവണ ന്യൂയർനു ഗോവയിലേക്ക് പോകുന്നു “
“പിള്ളാരെയും കൊണ്ട് പോകാൻ പറ്റിയ സ്ഥലം, ഒന്ന് പോ അച്ചായാ “
“എടി എനിക്കൊരു കോൺഫെറൻസ് ഉണ്ട് അന്നവിടെ. ശാരിയും ഉണ്ണിയും വരുന്നുണ്ട് “
“എന്നാലും അച്ചായാ തുണിയില്ലാതെ കിടക്കുന്ന സായിപ്പിനേം മദാമ്മയേയുമൊക്കെയുള്ള പോവേണ്ട “
“എടി മണ്ടി.. നമ്മൾ പോകുന്നത് ഫ്രാൻസിസ് പുണ്യാളന്റെ പള്ളിയിലേക്കാ, പിന്നെ കാണാൻ കൊള്ളാവുന്ന ഒന്ന് രണ്ട് സ്ഥലങ്ങളും”
ജൂലി ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്ന് കറിയിളക്കാൻ തുടങ്ങി. സണ്ണി അവളുടെ അരയിലൂടെ കൈ ചുറ്റി അവളോട് ചേർന്ന് നിന്നു. അവളുടെ കുണ്ടിയിടുക്കിലേക്കു അവന്റെ കുട്ടി സണ്ണി സ്ഥാനം ഉറപ്പിച്ചു
“നീയില്ലാതെ മൂന്നു ദിവസം എങ്ങനാടി പെണ്ണെ “
ജൂലിക്ക് തന്റെ ഭർത്താവിന്റെ സ്നേഹത്തിൽ അഭിമാനം തോന്നി
“അച്ചായാ ജെനിയുടെ പോക്ക് അത്ര നല്ലതിനല്ല, അച്ചായൻ ഫ്രീഡം കൊടുത്തിട്ടാ അവൾ ഇങ്ങനെ വഷളാകുന്നത് “
“എന്റെ ജൂലി ഇപ്പോഴത്തെ കുട്ടികൾക്ക് അവരുടെ ഭാവിയെക്കുറിച്ച് വ്യക്തമായി ധാരണയുണ്ട് “
സണ്ണിയവളുടെ മാക്സിയുടെ സിബ്ബ് തുറന്ന് അകത്തേക്ക് കയ്യിട്ടു അവളുടെ ഇടത്തെ മുല ഞെരിച്ചുകൊണ്ട് കഴുത്തിൽ മുഖം ചേർത്തു.
“അച്ചായാ പ്ലീസ് ഇപ്പൊ വേണ്ടാ “
