Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗോവയിലേക്കൊരു ഫാമിലി ട്രിപ്പ് 4

ഗോവയിലേക്കൊരു ഫാമിലി ട്രിപ്പ് 4

Govayilekkoru Famili trip part 4 Satheesh | Previous Part

ശാരി എന്റെ കണ്മുന്നിൽ ഓടി കളിച്ചു വളർന്ന കുട്ടി ഇന്നവൾ തന്നെ മോഹിപ്പിയ്ക്കും വിധം വളർന്നിരിക്കുന്നു. സണ്ണി കാറിലിരുന്നു ഓരോന്ന് ആലോചിച്ചു. അവന്റെ മനസിൽ നിന്നും റഷ്യക്കാരി മറഞ്ഞിരുന്നു ഇത് വരെ മോഹിച്ച പെണ്ണുങ്ങളെയൊക്കെ തന്റെ അരക്കെട്ടിന്റെ സുഖം അറിയിച്ചിട്ടുണ്ട്.പക്ഷെ ശാരിയെ ഇന്നേവരെ.
കാർ ഗേറ്റ് കടന്നു ഉള്ളിലേക്ക് കയറി. മനസ്സിൽ നിറയെ ശാരിയായതുകൊണ്ട് സണ്ണി പതിവെല്ലാം മറന്നിരുന്നു. ഡോർ തുറന്നകത്തേക്കു കയറി. ജിൻസി കയ്യിൽ ഒരു ചിപ്സ് പാക്കെറ്റുമായി ഇരുന്നു ടീവി കാണുന്നു. ചുരിദാറിന്റെ ടോപ്പും അടിയിൽ ഷിമ്മീസുമിട്ടു കാലും പൊക്കി വെച്ചിരിക്കുന്നു അവളുടെ ചുമപ്പ് പാന്റി ഡോർ തുറന്ന് വരുന്ന ആർക്കും കാണാൻ പാകത്തിലായിരുന്നു. സണ്ണി അകത്തേക്ക് കയറിയതും കണ്ട കാഴ്ച അവനെ ഭ്രാന്ത് പിടിപ്പിക്കും പോലെയായിരുന്നു ഉണ്ണിയുടെ വീട്ടിൽ കണ്ട അതേ കാഴ്ച, അയാളുടെ മനസിലേക്ക് ശാരിയുടെ മുഖം മിന്നിമറഞ്ഞു സിബ്ബിനുള്ളിൽ വീണ്ടും അനക്കം വെച്ചു. അയാൾ പെട്ടന്ന് നിയന്ത്രണം വിട്ടു

“ഡീ നിനക്ക് പഠിക്കാനൊന്നും ഇല്ലേ, എന്നാടി നിന്റെ എക്സാം “

പതിവില്ലാതെ ഡാഡിയുടെ അലർച്ച ജിൻസിയെ ഞെട്ടിച്ചു. അവൾ കരഞ്ഞു കൊണ്ട് അകത്തേക്കോടി. ജൂലിയും ശരിക്കും ഞെട്ടിയിരുന്നു ഇതുവരെ മക്കളോട് അദ്ദേഹം ദേഷ്യപ്പെട്ടിട്ടില്ല.

കുളിമുറിയിൽ കയറിയ സണ്ണിയെ വീണ്ടും ചിന്തകൾ വേട്ടയാടാൻ തുടങ്ങി. ശാരിയുടെ വെളുത്തു തുടുത്ത കുണ്ടികളും മുലകളും മിന്നി മറഞ്ഞു.

“ജെനിമോൾ ഇതുവരെ വന്നില്ലെടി”
കിച്ചിനിലേക്കു കടന്നു സണ്ണി ജൂലിയോട് ചോദിച്ചു

“ഇല്ല ” ജൂലി അൽപ്പം ദേഷ്യം വരുത്തി പറഞ്ഞു

“ഹാ കംപൈൻ സ്റ്റഡി വല്ലതും ഉണ്ടാവും “

“ദേ അച്ചായാ എന്നെക്കൊണ്ട് ഒന്നും പറയിക്കരുത് “

“എന്താടി അവൾ ആദ്യമായിട്ടൊന്നും അല്ലല്ലോ വരാൻ താമസിക്കുന്നത് “

“താമസിച്ചു വരുന്ന മോൾടെ കോലം അച്ചായൻ കണ്ടിട്ടില്ലല്ലോ, പണ്ട് നാട്ടിൽ കണ്ടിട്ടുണ്ട് കുടിച്ചു പൂസായ ആണുങ്ങൾ നാല് കാലിൽ വരുന്നത് “

“നീ എന്താ ജൂലി അവളെപ്പറ്റി ഇങ്ങനെയൊക്കെ, ഇപ്പോഴത്തെ പെൺകുട്ടികൾ പാർട്ടിയിൽ രണ്ടെണ്ണം കഴിക്കുന്നത്‌ ഇത്ര വലിയ തെറ്റൊന്നും അല്ല “

“അതേ എനിക്കൊന്നും പറയാൻ പറ്റില്ലല്ലോ ഞാനവളുടെ രണ്ടാനമ്മയല്ലേ “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025