കിരൺ വന്നിട്ട് രോഹിതിനോട് സംസാരിച്ചു.
കിരൺ : അളിയാ അതിന്റെ ആവിശ്യം ഉണ്ടോ?
രോഹിത് : അളിയൻ പറയുന്നത് ചെയ്യാൻ എന്തെല്ലും ബുദ്ധിമൂട്ട് ഉണ്ടോ?
കിരൺ : എനിക്കു എന്ത് ബുദ്ധിമൂട്ട്. അളിയൻ പറഞ്ഞ എന്തേലും കാര്യം ഞാൻ ചെയ്യാത്ത ഇരുന്നിട് ഉണ്ടോ?
രോഹിത് : എങ്കിൽ ഇന്ന് രാത്രി ഗ്രീഷ്മയുടെ ഒപ്പം അളിയനും പൂജയിൽ ചെല്ല്.
കിരൺ സമ്മതിച്ചു.
ഗ്രീഷ്മക്കു വേറെ വഴി ഇല്ലാതെ കൊണ്ടുപോകാം എന്ന് പറഞ്ഞു. കൂടുതൽ തർക്കിച്ചാൽ രോഹിതിനു സംശയം ഉണ്ടായല്ലോ?
ഗ്രീഷ്മ എന്ത് ചെയ്യണം എന്ന് അറിയാൻ വയ്യാതെ സ്വാമിയേ വിളിച്ചു.
സ്വാമി : ഹലോ…
ഗ്രീഷ്മ : സ്വാമി ഒരു കുഴപ്പം ഉണ്ട്.
സ്വാമി : എന്ത് പറ്റി സുഖമില്ലേ?
ഗ്രീഷ്മ : പൂജയിൽ കിരൺ അളിയനെ കൂടെ കൊണ്ടുവെരണം എന്ന് രോഹിതിനു ഒരേ വാശി. ഞാൻ എന്ത് ചെയ്യും.
സ്വാമി : അതിനു എന്താ കൊണ്ടുവന്നൊള്ളു
ഗ്രീഷ്മ : അല്ല സ്വാമി നമ്മുടെ പൂജയിൽ ഗന്ധർവ്വൻ വന്നു അങ്ങനെ ഉള്ള കാര്യം കിരൺ അളിയൻ കണ്ടാൽ എന്റെ ജീവിതം. പോകും അളിയൻ എല്ലാം രോഹിതിനോട് പറയും.
സ്വാമി : അത് ഓർത്തു കുട്ടി പേടിക്കേണ്ട, പൂജയിൽ നടക്കുന്ന കാര്യങ്ങൾ ഒരിക്കലും അത് കഴിഞ്ഞു ഓർമ കണ്ണില്ല. എന്തിനു എനിക്കു പോലും കാണില്ല.
ഗ്രീഷ്മ : ഉറപ്പാണോ സ്വാമി?
സ്വാമി : ഉറപ്പ് ഇല്ലേൽ ഞാൻ ഇത്ര ധൈര്യത്തിൽ കൊണ്ടുവരാൻ പറയുമോ. ഇന്നലെ ഗന്ധർവ്വൻ വന്ന കാര്യം എന്റെ കൂടയിൽ പൂജയിൽ ഉണ്ടായിരുന്നോ ആളോട് ചോദിച്ചാൽ എന്താ കാര്യം എന്ന് പോലും അയാൾക്കു ഓർമ കാണില്ല.
അത്കൊണ്ട് പേടിക്കേണ്ട.
ഗ്രീഷ്മ ആശ്വസിച്ചു… അവൾ ഫോൺ വെച്ച്.
സ്വാമി മനസ്സിൽ ഓർത്തു എന്റെ പൊന്നു മോളെ ഇന്നത്തെ പൂജയുടെ സകല പ്ലാനും അവൻ ആണ്. പാവം അവന്റെ ആരോഗ്യം വെച്ച ഇടി കിട്ടിയിട്ട് താങ്ങുന്ന ഇല്ല അപ്പൊ നിന്റെ കാര്യം എന്താകുമോ എന്തോ….
