Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗ്രീഷ്മയുടെ ഹണിമൂൺ 4

ഗ്രീഷ്മക്കു എന്ത് പറയണം എന്ന് അറിയാൻ വൈയാതെ നിന്നു…

കിരൺ ആകെ അസുസ്ഥ ആയി കാണിച്ചു… കിരൺ : എന്ത് പറ്റിയത് ആണ് നമ്മുക്ക്, ഓഹ് ഞാൻ രോഹിതിനെ ചതിച്ചു…

അയ്യോ… ഗ്രീഷ്മ നിനക്ക് എന്തെല്ലo അറിയാമെങ്കിൽ പറഞ്ഞു താ. എനിക്കു ആകെ ഭ്രാന്ത്‌ പിടിക്കുന്നു.. ഗ്രീഷ്മ അടുത്ത വന്നിട്ട്…

കിരൺ ഏട്ടാ പ്ലീസ് ബഹളം വെക്കാതെ… ഞാൻ എല്ലാം പറയാം എന്ന് പറഞ്ഞു കിരണിന്റെ കൈയിൽ പിടിച്ച് സമാധാനിപ്പിച്ചു…

അവൾക്ക് വേറെ വഴി ഇല്ലാതെ കഴിഞ്ഞ് 3 ദിവസം പൂജയിൽ നടന്ന കാര്യം എല്ലാം പറഞ്ഞു.

ഗ്രീഷ്മ : കിരൺ ഒരു തെറ്റും ചെയ്തില്ല. തെറ്റ് ചെയ്തത് ഞാൻ ആണ്. കിരൺ ഏട്ടനെയും രോഹിത്തിനെയും ഞാൻ ചതിച്ചു. അവൾ അവന്റെ മുന്നിൽ പൊട്ടി കരഞ്ഞു…

കിരൺ : പോട്ടെ സാരമില്ല. നീ നല്ലത് വിചാരിച്ചു ചെയ്തത് അല്ലെ. പക്ഷെ ഇങ്ങനെ ഒരു പൂജ ഞാൻ ആദ്യമായി കാണുക്ക ആണ്.

ഗ്രീഷ്മ : ഞാനും, പിന്നെ എന്റെ മുന്നിൽ വേറെ വഴി ഇല്ലാതെ പോയി… എന്നോട് ഷെമിക്കു.

കിരൺ : എങ്കിലും ഞാൻ ഒരു സംശയം ചോദിക്കട്ടെ… ഗന്ധർവ്വൻ വന്നു കളിച്ചത് ആണേൽ ഒന്നും ഓർമ കാണില്ല എന്നല്ലേ പറഞ്ഞ എന്നിട്ട് നമ്മൾ അങ്ങനെ ആണ് ഇവിടെ ഇപ്പൊ കിടക്കുന്ന.

ഗ്രീഷ്മ : അതാണ് ചേട്ടാ എനിക്കും മനസ്സിൽ ആക്കാതെ.

കിരൺ : നീ ശെരിക്കും ആലോചിച്ചു നോക്ക്. എനിക്കു പൂജയിൽ വന്നു ഇരുന്നത് മാത്രമേ ഓർമ ഒള്ളു.

ഗ്രീഷ്മ ശെരിക്കും ആലോചിച്ചു. അവൾ ഓർത്തു… പൂജയുടെ ഇടയിൽ പറഞ്ഞത്. ദേവൻ ഈ തരുന്ന സുഖം മാത്രം മതി ജീവിതകാലം.

ഗ്രീഷ്മ ഞെട്ടി, എന്നിട്ടു കിരണിനോട് പറഞ്ഞു. കിരണേ ഇങ്ങനെ ഒരു അബത്തം ഞാൻ ആ പൂജയിൽ പറഞ്ഞു.

കിരണിന്റെ മനസ്സിൽ ബൾബ് കത്തി. അഹ് എടി മണ്ടി ഇനി ഞാൻ ഇതിൽ പിടിച്ചു കേറിക്കോളാം.

കിരൺ : എന്ത് പൊട്ടത്തരം ആണ് നീ ഈ പറഞ്ഞത്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025