Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗൾഫ് മോട്ടോർസ് 1

ഗൾഫ് മോട്ടോർസ് 1 [രജീഷ്]

GULF MOTORS 1 AUTHOR RAJEESH

അന്ന് ആദ്യ ട്രിപ്പിൾ ആളുകൾ വളരെ കുറവായിരുന്നു.

സ്വപ്ന ബസിൽ കയറുമ്പോൾ തന്നെ ഞാൻ പിന്നോട്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു. അവൾ ഒരു പുഞ്ചിരിയോടെ പിന്നോട്ട് നടന്നു. നല്ലൊരു സ്ഥലത്തു ഇരുന്നു. എനിക്ക് സന്തോഷമായി.

ഉള്ള മൂന്നു നാല് ആളുകളിൽ നിന്നും ടിക്കറ്റ് വാങ്ങിയ ശേഷം ഞാൻ സ്വപ്നയുടെ അടുത്ത് ചെന്നിരുന്നു.

ആൾ ടൗണിൽ എം എസ് സി ക്കു പഠിക്കുകയാണ്. എന്നും അതിരാവിലെ കോളേജിലേക്ക് പുറപ്പെടും. ലൈബ്രറി ആണ് പെണ്ണിന്റെ ഇഷ്ട സ്ഥലം. അച്ചടക്കമുള്ള ജീവിത ശൈലിയും നിഷ്കളങ്കതയുമൊക്കെ സ്വപ്നയെ സുന്ദരിയും മിതത്വമുള്ളവളും ആക്കി മാറ്റിയിരുന്നു.

എന്നിട്ടും ആള് എങ്ങനെ എന്റെ വലയിൽ വീണു എന്ന് ചോദിച്ചാൽ, പ്രേമത്തിന് കണ്ണില്ല എന്നാണല്ലോ…

ഞാൻ ഈ റൂട്ടിലെ ബസിന്റെ കണ്ടക്ടർ ആണ്.

സ്വപ്ന മാത്രമല്ല ട്ടോ എന്റെ നേരമ്പോക്ക്. അടുത്ത ട്രിപ്പ് നല്ല തിരക്കുള്ളതാണ്. ആ ട്രിപ്പിലാണ് എന്റെ കൂടുതൽ കാമുകിമാരും.

അതൊരു രസമുള്ള ട്രിപ്പ് തന്നെയാണ്. നല്ല തിരക്കുള്ള സമയമാണത്. ഈ സുന്ദരികളുടെ ഇടയിൽ എല്ലാരുടെയും കുണ്ടിയിലും മുലകളിലും തഴുകി, എല്ലാ ചരക്കുകളുടെയും കക്ഷത്തിലെ മണം ആസ്വദിച്ചും ആ ട്രിപ്പ് ആഘോഷമാണ്.

ഒട്ടു മിക്ക ചരക്കുകളും വൈകീട്ട് തിരിച്ചുള്ള രണ്ടു ട്രിപ്പുകളിലായി ഈ വണ്ടി തന്നെ കാത്തു നിൽക്കുന്നത് ഞാൻ കാരണം തന്നെയാണ്.

ഇത്രയൊക്കെ ആയിട്ടും എനിക്ക് തല്ലു കിട്ടാത്തത് ആണുങ്ങളോടായാലും പെണ്ണുങ്ങളോടായാലും എന്റെ പെരുമാറ്റ രീതി കൊണ്ടാണ്. ആളുകളെഎത്രയും പെട്ടെന്ന് കയ്യിലെടുക്കണം, അതിനു വേണ്ടി ഞാൻ എത്രയും താഴ്ന്നു കൊടുക്കും.

ഞാൻ ഇത്രയൊക്കെ തോന്നിവാസം കാണിച്ചിട്ടും ഡ്രൈവർ ബൈജു ഏട്ടനും വെറുപ്പൊന്നുമില്ലാത്തതു അതുകൊണ്ടാണ്.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025