Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗുണ്ടയും കുണ്ണയും 2

അതു പറയുമ്പോളും സുമേഷിന്റെ മുഖത്തെ ടെൻഷൻ കീർത്തിക്ക് ശ്രദ്ധിക്കാതിരിക്കാൻ ആയില്ല…..

സുമേഷിന്റെ മനസ്സിൽ ബാങ്ക് മാനേജരെ കൊണ്ട് പറയിച്ച് സ്റ്റീഫനോട് കുറച്ചു നാൾ കൂടി അവധി വാങ്ങാം എന്നാണ് കരുതിയത്

അയാളാണല്ലോ സ്റ്റീഫനെ മുട്ടിച്ചു കൊടുത്തത്….

അതിനു വേണ്ടി ഉച്ചക്ക് ശേഷം ലീവ് എടുത്ത് മാനേജരെ കാണാൻ ബാങ്കിൽ പോയി…..

മാനേജരോട് വിവരങ്ങൾ പറഞ്ഞപ്പോൾ ഉദ്ദേശിച്ച പ്രതികരണം അല്ല ഉണ്ടായത്….

സുമേഷിനെ പോലെ കറക്ട് അല്ലാത്ത ആളെ പരിചയപ്പെടുത്തിയതിന് സ്റ്റീഫൻ തന്നോട് ചൂടാകുകയാണെന്നും അതുകൊ ണ്ട് തനിക്ക് ഇക്കാര്യം സ്റ്റീഫനോട് പറയാൻ പറ്റില്ലാന്നും പറഞ്ഞ് ബാങ്ക് മാനേജർ കൈ ഒഴിഞ്ഞു എന്ന് മാത്രമല്ല….. ലോൺ അടച്ചില്ല എങ്കിൽ ബാങ്ക് നിയമ നടപടികൾ തുടങ്ങും എന്ന മുന്നറിയിപ്പും നൽകി….

ആകെ നിരാശനും ക്ഷീണിതനും അയാണ് സുമേഷ് ഫ്ലാറ്റിൽ വന്നു കയറിയത്….

അയാൾ വല്ലാതെ ഭയപ്പെട്ടിരുന്നു…..

സുമേഷിന്റെ ബോഡി ലാൻഗേജിൽ നിന്നും അയാൾ എത്ര മാത്രം ഭയപ്പെടുന്നു എന്ന് കീർത്തി വായിച്ചെടുത്തു……

അയാൾ ഉദ്ദേശിച്ചതൊന്നും നടന്നിട്ടില്ല എന്ന് ചോദിക്കാതെ തന്നെ അവൾക്ക് മനസിലായി…..

ഈ സമയം സ്റ്റീഫന്റെ താർ ജീപ്പ് ഫ്ലാറ്റിന്റെ കോംബൗണ്ടിൽ എത്തിയിരുന്നു…..

കിച്ചന്റെ ജനലിൽ കൂടി ജീപ്പിൽ നിന്നും സ്റ്റീഫൻ ഇറങ്ങുന്നത് കണ്ട് കീർത്തി സുമേഷിനോട് പറഞ്ഞു….

അയാൾ താഴെ എത്തിയിട്ടുണ്ട്….

കീർത്തീ ഞാൻ ബെഡ്ഡ് റൂമിൽ ഇരുന്നുകൊള്ളാം…. ഞാൻ എത്താൻ വൈകുമെന്ന് അയാളോട് പറയ്…. കുറച്ചു നേരം ഇരുന്നിട്ട് അയാൾ പൊയ്ക്കൊള്ളും……

ഒളിച്ചിരിക്കാനോ…. നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ…. എത്ര നാൾ ഒളിക്കും….. മോനിപ്പോൾ ട്യൂഷൻ കഴിഞ്ഞു വരും അവനോട് എന്തു പറയും….. അവൻ ബെഡ്ഡ് റൂമിൽ കയറില്ലേ….. അവൻതന്നെ വിളിച്ചു പറയും ഡാഡി ഇവിടെ ഉണ്ടന്ന്….

ഇതു പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ബെൽ ശബ്ദം കേട്ടു…. അല്പം ഭയത്തോടെയാണ് കീർത്തി വാതിൽ തുറന്നത്…. തുറന്ന കതകിൽ പിടിച്ചുകൊ ണ്ട് നിൽക്കുന്ന കീർത്തിയെ ഉരുമ്മിയാണ് സ്റ്റീഫൻ അകത്തേക്ക് കയറിയത്….

ആ ഒരു നിമിഷം മതിയായിരുന്നു സ്റ്റീഫന് കീർത്തിയുടെ ശരീര ഗന്ധം മൂക്കിലേക്ക് വലിച്ചെടുക്കാൻ… സെന്റിന്റെയും പൗഡറിന്റെയും ഗന്ധം കലരാത്ത , പെണ്ണിന്റെ യഥാർത്ഥ ഗന്ധം… പെൺ മണം….

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025