Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗുണ്ടയും കുണ്ണയും 4

ഗുണ്ടയും കുണ്ണയും 4

Gundayum Kunnayum 4


ഹുമിലിയഷൻനും ഒക്കെ കാണും… താല്പര്യം ഇല്ലാത്തവർ വണ്ടി മാറി കയറുക….


ബ്രോസ് കഴിഞ്ഞ പാർട്ടുകളിൽ വിമർശിച്ചും അനുകൂലിച്ചും ധാരാളം കമന്റുകൾ കണ്ടു…. ഇത് വെറുമൊരു കഥയാണന്നു മാത്രം പറഞ്ഞുകൊണ്ട്

അടുത്ത പാർട്ടിലേക്ക് കടക്കുന്നു…. =========================================

സുമേഷ് പറഞ്ഞ കാര്യം ശരീരത്തെ വികാരം കൊള്ളിച്ചെങ്കിലും കീർത്തിയുടെ മനസ്സിൽ വലിയ അഘാതമാണ് ഉണ്ടാക്കിയ ത്… രോമം ഉണ്ടാകരുതത്രേ…

ആർക്കു വേണ്ടിയാണ്…! ഏതോ ഒരു വട്ടി പലിശക്കാരൻ ഗുണ്ടയ്ക്കുവേണ്ടി…! അയാളുടെ താല്പര്യം അനുസരിച്ച് ഒരുങ്ങി നിൽക്കാൻ, അഗ്നി സാക്ഷിയായി താലികെട്ടിയ , ഒരു കുഞ്ഞിന്റെ അമ്മയായ ഭാര്യയോട് ആവശ്യപ്പെടുകയാണ്….

തന്റെ ഭർത്താവ് അധപ്പദിക്കാവുന്നതിന്റെ പരമാവധിയിൽ എത്തിയിരിക്കുന്നു….

എന്നെയും എന്റെ മകനെയും ജീവിത കാലം മുഴുവൻ സംരക്ഷിക്കാൻ കടമ പെട്ടവൻ ഏതോ ഒരു അന്യന് വേണ്ടി പൂറു വടിച്ചു ക്ളീനക്കി ഒരുങ്ങി ഇരിക്കാൻ പറയുന്നു….

നമുക്ക് ഒരുമിച്ചു മരിക്കാമെന്നു പറഞ്ഞിരു ന്നെങ്കിൽ സന്തോഷത്തോടെ ഞാൻ സമ്മതിച്ചേനെ…

എന്തിനു മരിക്കണം…. എന്റെ കുഞ്ഞ് എന്ത് തെറ്റുചെയ്തു…. ഇങ്ങനെയുള്ള പ്രതിസന്ധികളെ തരണം ചെയ്യുന്നതിനല്ലേ ജീവിതം എന്ന് പറയുന്നത്….

പ്രതിസന്ധിയുണ്ടാക്കിയ ദൈവം അതു പരിഹരിക്കുവാനുള്ള മാർഗവും തന്നിരിക്കുവല്ലേ…. അയാൾക്ക്‌ എന്നിൽ മോഹം തോന്നാൻ കാരണം അതായിരി ക്കും…..

അയാൾ അങ്ങനെയൊന്നും തോന്നാത്ത ആളാണെങ്കിൽ എന്തുചെയ്യും… വലിയ തുകയുടെ ബാധ്യതയല്ലേ…മറ്റാരെങ്കിലും ആയിരുന്നു വെങ്കിൽ ഇവിടുന്ന് ഇറക്കിവട്ടേനേം….ഇവിടുന്ന് ഇറങ്ങേണ്ടി വന്നാൽ എവിടേക്ക് പോകും….

സ്വന്തക്കാരെല്ലാവരും കീർത്തി നല്ല രീതിയിൽ ജീവിക്കുന്നു എന്നാണ് കരുതിയിരിക്കുന്നത്…. ചിലർക്ക് അസൂയ പോലും ഉണ്ട്… അങ്ങനെയുള്ളവരുടെ മുൻപിൽ ഒരു ആഗതിയെ പോലെ ചെല്ലുന്നത് ഓർക്കാൻ പോലും കഴിയില്ല…..

അതിൽ ഭേദം അയാൾ, ആ സ്റ്റീഫൻ പറഞ്ഞത് പോലെ അയാൾക്കുവേണ്ടി വാതിൽ തുറന്നു കൊടുക്കുന്നതാണ്….

ഇനി എനിക്ക് ആരെയും ഭയപ്പെടേണ്ട കാര്യം ഇല്ല…. ഭയപ്പെടേണ്ട ആൾ തന്നെ കൂട്ടിക്കൊടുക്കാൻ തയ്യാറായി നിൽക്കുന്നു.

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025