നിന്റെ ബാങ്ക് ലോൺ ഞാൻ ഞാൻ ക്ളോസ് ചെയ്യും… ആ സ്ഥലവും കെട്ടിടവും എന്റെയും കീർത്തിയുടെയും പേരിൽ മാറ്റി എഴുതണം… പിന്നെ നീ വേറെ ആരോടൊ ക്കെയോ വാങ്ങിയിരിക്കുന്നത് എല്ലാംകൂടി കൂട്ടിപ്പറഞ്ഞാൽ മതി അതും സെറ്റിൽ ചെയ്യാം… അതോടെ നീ ഫ്രീ യാകും… എന്താ… സമ്മതമല്ലേ….
സുമേഷിന് സന്തോഷിക്കാനുള്ള കാര്യങ്ങൾ ആയിരുന്നു എല്ലാം…. അതുകൊണ്ട് എല്ലാത്തിനും തലകുലുക്കി…..
സുമേഷ് വീട്ടിൽ എത്തുന്നതിനു മുൻപ് തന്നെ ഈ കാര്യങ്ങൾ ഒക്കെ സ്റ്റീഫൻ കീർത്തിയെ വിളിച്ചു പറഞ്ഞു….ഒരു കാര്യമൊഴിച്ച്… സുമേഷ് ഭായിയുടെ കുണ്ണ തിന്ന കാര്യം… അത് രാത്രിയിലേക്കുള്ള സർപ്രൈസ് ആയിട്ട് വെച്ചു സ്റ്റീഫൻ….
കീർത്തിയും എല്ലാമറിഞ്ഞു സന്തോഷിച്ചു ബാങ്ക് കൊണ്ടുപോകുമെന്ന് കരുതിയ സ്ഥലവും കെട്ടിടവും തിരിച്ചുകിട്ടാൻപോ കുന്നു… അതും തന്റെ പേരിൽ….
ബന്ധുക്കളോട് വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ പറ്റുന്നത്കൊണ്ട് വലിയ നാണക്കേടിൽ നിന്നും രക്ഷപെടാം…. അവരുടെ മുൻപിൽ തലഉയർത്തി നിൽക്കാം….
എല്ലാത്തിനും നന്ദിയും കടപ്പാടും കട്ടേണ്ടത് അച്ചായനോടാണ്… എന്തു വലിയ കെ ണിയിൽ നിന്നാണ് തലയൂരുന്നത്…
ഡോർ ബെൽ കേട്ടാണ് കീർത്തി ചിന്തയിൽ നിന്നുണർന്നത്…
സുമേഷ് ആണെന്ന് അവൾക്കറിയാം…
അവനോട് ഇനി എടുക്കേണ്ട സമീപനം എന്തായിരിക്കണം എന്ന് പകൽ ഒറ്റക്കിരുന്നപ്പോൾ അവൾ തീരുമാനിച്ചിരു ന്നു…
ഉള്ളിൽ കയറി ഡ്രസ്സ് മാറി കഴിഞ്ഞും സുമേഷ് കീർത്തിയുടെ മുഖത്തുനോക്കാൻ കഴിയാതെ ടിവി ക്കു മുൻപിലും മോന്റെ അടുത്തുമൊക്കെയായി ചുറ്റിതിരിഞ്ഞു…
അവസാനം കീർത്തി തന്നെ അവനെ വിളിച്ചു….
കീർത്തി : നിനക്ക് ചായ വേണേൽ ടേബിളിൽ ഇരിപ്പുണ്ട്… കഴിക്കാനും വിച്ചിട്ടുണ്ട്….
അവൻ തല ഉയർത്താതെ പോയി ചായ ഒഴിച്ചു കുടിച്ചു… അപ്പോൾ അങ്ങോട്ടുവന്ന കീർത്തി ചോദിച്ചു നീ അച്ചായനെ കണ്ടിരുന്നോ….?
ങ്ങും… എന്നിട്ടെന്താ എന്നോട് പറയാത്തത്..
അത്.. പിന്നെ… നിന്നോട് പറഞ്ഞാൽ…
ഇനി നീയെന്നും എടീ എന്നും വിളിക്കണ്ട…! അച്ചായൻ കേട്ടാൽ അറിയാമല്ലോ…?
പിന്നെ എന്തു വിളിക്കണം…
അത് അച്ചായൻ പറയും… അപ്പോൾ വിളിച്ചാൽ മതി…!
നീ ഇനി എന്തിനാണ് എന്റെ മുൻപിൽ മുഖവും താഴ്ത്തി നടക്കുന്നത്… എനിക്ക് എല്ലാം മനസിലായി….
