Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഗുണ്ടയും കുണ്ണയും 6

കീർത്തിക്ക് നല്ല ഉന്മേഷം തോന്നി… ഇതുവരെ ഇല്ലാത്ത ഉന്മേഷം….

കാത്തിരിക്കാൻ ആരോ ഉള്ളപോലെ… ഫലം ഉണ്ടാകുമെന്ന് ഉറപ്പുള്ള കാത്തിരിപ്പ്…

സുമേഷിന് ഒരിക്കലും നൽകാൻ കഴിഞ്ഞിട്ടില്ലാത്ത ഫലം….

അവൾ മൊബൈൽ എടുത്ത് സമയം നോക്കി… ഒരുമണി ആകുന്നു….

ഒന്നു വിളിച്ചാലോ… വേണ്ട.. തെറി പറയും.. തെറിയാൻ ഗുണ്ട…!

ആ… വിളിക്കാം.. ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കാം…

രാത്രയിലെ കളിയുടെ ഷീണത്തിൽ മയങ്ങുകയായിരുന്ന സ്റ്റീഫൻ ഫോൺ ബെൽ കേട്ടു കണ്ണുതുറന്നു…

സേവ് ചെയാത്ത നമ്പർ… ഏതു പൂറനാ…

ഹലോ… സ്റ്റീഫനാ…

കീർത്തുയുടെ നാവ് വരണ്ടുപോയി…. ഒരുനിമിഷം മിണ്ടാൻ കഴിഞ്ഞില്ല…..

ഹലോ… ആരാണ്…?

അച്ചായാ… ഞാൻ.. ഞാൻ കീർത്തിയാണ്..

എന്താടീ… കടി കയറിയോ..?

ശ്ശെ… വൃത്തി കേടേ പറയൂ… ഞാൻ വല്ലതും കഴിച്ചോ എന്നറിയാൻ വിളിച്ചതാ….

കഴിച്ചില്ല ഒരുമണി ആയതല്ലേയുള്ളു… അങ്ങനെ പറയുമ്പോൾ അയാൾ ഓർത്തത് തന്റെ വിശപ്പിനെ പറ്റി അവൾ ഓർത്തല്ലോ എന്നാണ്….

നീ കഴിച്ചോടീ..?

ഇല്ല…

എന്നാൽ ഞാൻ വരട്ടെ… നമുക്ക് ഒരുമിച്ചു കഴിക്കാം…

വന്നാൽ ചോറു തരാം…

ചോറു മാത്രം പോരാ….

പിന്നെ…

പൂറും വേണം….

ശ്ശീ…. വിഷളൻ.. തെറിയൻ….

ഞാൻ വൈകിട്ട് വരാം.. അതുവരെ കുറച്ചു ജോലികൾ ഉണ്ട്….

അതെന്തിനാ സുമേഷിനോട് അങ്ങോട്ടു വരാൻ പറഞ്ഞത്…?

ങ്ങാ.. അതു ശരിയാണല്ലോ… ഓർമിപ്പിച്ചത് നന്നായി..

എന്തിനാണ് എന്ന് പറഞ്ഞില്ല…

അത് ഞാൻ വൈകിട്ട് വരുമ്പോൾ പറയാം…

ശരി…. ഞാൻ ഊണ് കരുതും.. വരാതിരിക്കല്ലേ…

കീർത്തിയുടെ ഫോൺ കട്ടുചെയ്ത് വേറൊരു നമ്പറിലേക്ക് സ്റ്റീഫൻ വിളിച്ചു….

ഹലോ ഭായി… ഫ്രീ ആണെങ്കിൽ ഇങ്ങോട്ട് വാ….

എന്താടോ അച്ചായാ… വല്ലതും ഒത്തോ…?

നിങ്ങൾ ഇങ്ങോട്ട് വാ ഭായി.. ഞാൻ വെറുതെ വിളിക്കില്ലല്ലോ….

ഉച്ചക്ക് ശേഷം ലീവ് പറഞ്ഞിട്ട് സുമേഷ് സ്റ്റീഫന്റെ വീട്ടിലേക്ക്.. വീടെന്ന് പറയാൻ പറ്റില്ല.. അയാൾ താമസിക്കുന്ന സ്ഥലം.. എന്നുപറയാം കാരണം അവിടെ വേറെ ആരും ഇല്ല….

നേരത്തെ വന്നു പരിചയം ഉള്ളതുകൊണ്ട് സുമേഷ് നേരെ സ്റ്റെപ് കയറി രണ്ടാം നിലയിൽ എത്തി….

അവിടെ ഒരു ചെറിയ ഹാളിൽ സ്റ്റീഫനും ഒപ്പം അൻപതു വയസു തോന്നിക്കുന്ന മറ്റൊരാളും….

The Author

Lohithan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025