Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹാഫ് സാരി

വീണിട്ടുണ്ടോ പോയി നോക്കണം!
കേട്ടല്ലോ..” ചേച്ചി ആജ്ഞാപിച്ചു. ഓ അടുത്ത് നിന്നാൽ പ്രൈവസി ഇഷ്യൂ ആണെന്ന് എനിക്കറിയാമെടി…
നിന്റെ പൂറ് എനിക്ക് നീ തന്നെ തരുന്ന ദിവസം വരുമെടി….മനസ്സിൽ എന്നോട് തന്നെ പറഞ്ഞു ഞാൻ ഉള്ളിലിരച്ചു കേറിയ കലിപ്പടക്കി. ഈ പെണ്ണിനെ പറഞ്ഞിട്ട് കാര്യമില്ല! വല്യമ്മയാണ് ചേച്ചിയോടപ്പം ഈ സിൽബന്ദിപണിക്ക് എന്നെ നിർബന്ധിച്ചത്, കാര്യമെന്തന്നാൽ കഴിഞ്ഞ ദിവസം ചേച്ചി കുളിച്ചു മാറാൻ കൊണ്ടുപോയ പാവാടയും ബ്ലൗസും കുളി കഴിയാം നേരമാരോ അടിച്ചു മാറ്റിയിരിക്കുന്നു! കുറെ നേരം ആളെ കാണാതായപ്പോൾ നോക്കാൻ ചെന്ന വല്യമ്മ പുഴയിൽ നനഞ്ഞു വിറച്ചു കരഞ്ഞുകൊണ്ട് നിൽക്കുന്ന നമ്രത ചേച്ചിയെ കണ്ടു. നനഞ്ഞ അടിപാവാടയുടെ മേലെ തോർത്തും ചുറ്റിയവളെ വീട്ടിലേക്ക് തിരികെ കൂട്ടികൊണ്ട് വന്നു.

അതാണ് ഇന്നിപ്പോ എന്നോടും കൂടെ കൂട്ടിനു പോകാൻ പറഞ്ഞത്. ഞങ്ങൾ തമ്മിൽ രണ്ടാമതും എന്തോ പിണങ്ങിയെന്നു വല്യമ്മയ്ക്ക് അറിയാമെങ്കിലും അതെന്തിനാണ് എന്ന് പുള്ളിക്കാരിക്ക് നിശ്ചയമില്ല. എനിക്കും കൂടെ പോകാനിഷ്ടമില്ലാഞ്ഞിട്ടല്ല. പിന്നെ…..

ഉച്ച നേരമായതുകൊണ്ട് കടവിലാരുമില്ലതാനും…
വീടിന്റെ അടുത്തുന്നു അധിക ദൂരമില്ലലോ…പിന്നെ ബോർവെൽ വെള്ളം ഇപ്പൊ കുറവാണു താനും. അതാണീ പുഴക്കുളിയുടെ കാര്യം…നമ്രത ചേച്ചി പുഴയിലേക്ക് ഇറങ്ങുമ്പോ ഞാൻ അപ്പുറത്തെ മേനോന്റെ പറമ്പിലേക്ക് വേലി ചാടി കയറി. പഴുത്തു വിളിഞ്ഞ മാമ്പഴങ്ങളാണ് കൈയിൽ ഒതുങ്ങാത്ത വലിപ്പമുളളത്. ഞാൻ മരത്തിലേക്ക് വലിഞ്ഞു കയറി നല്ല മുഴുത്ത ഒരെണ്ണം പൊട്ടിച്ചു.
ബാംഗ്ലൂർ ഈ പറിയൊന്നും കിട്ടില്ലലോ!!!
ചുണ കയ്യില് ആയത് പാന്റിൽ തേച്ചു ഞാൻ, ചേച്ചിക്കും കൂടെ ഒരെണ്ണം വലിച്ചിട്ടു മണ്ണിലേക്ക് ഞാൻ ചാടിയിറങ്ങി. മാമ്പഴത്തിന്റെ മധുരവും മണവും വല്ലാത്ത ലഹരി തന്നെ. കടിച്ചു തിന്നുമ്പോ മാമ്പഴചാറ് ചുണ്ടിലൂടെ ഒഴുകി ഞാൻ അത് നക്കിയെടുത്തു. അപ്പോഴാണ് എനിക്ക് മാമ്പഴത്തിന്റെ അത്രയും വലിപ്പവും മൃദുലവുമായ മറ്റൊരു സാധനത്തെപ്പറ്റി ഓർമ്മ വന്നത്.

എന്റെ പച്ച ഷർട് ഒരിക്കൽ നമ്രത ചേച്ചി ഇട്ടിരുന്നപ്പോൾ ആണ് ശെരിക്കുമതിന്റെ വലിപ്പം ഞാൻ അറിഞ്ഞത്. നാണത്തിൽ പൊതിഞ്ഞ തുടുത്ത മുഖവും ചിരിയും…
ഓർക്കുമ്പോഴേ കുണ്ണ തല പുറത്തേക്ക് വരുന്നുണ്ട്..പറി മൈര്!!! അന്ന് ഓണത്തിന് പുതിയ ഷർട്ട് തയ്പ്പിച്ചു മടക്കി വെച്ചിരുന്നത് ഞാനൊന്നു ഇട്ടോട്ടെ എന്നും പറഞ്ഞു ബ്ലൗസിന്റെ മേലെകൂടെ ഇട്ടതായിരുന്നു ചേച്ചി!
ഷർട്ട് ഇറുകിയതു കൊണ്ട് ആ വിളഞ്ഞ കനികൾ പാവം ശ്വാസം മുട്ടി നില്പായിരുന്നു. പി ജി ഫൈനൽ ഇയർ ആണ്, പക്ഷെ അഹങ്കാരം… അതിനു വളം വെക്കാൻ പോന്ന ആൺ വർഗ്ഗവും(ഞാനുൾപ്പെടെ). പെണ്ണിനെ അന്ധമായി ആരാധിക്കുന്നത് അവളറിയാതെ നോക്കണമെന്ന ശാസ്ത്രം പാലിക്കപ്പെട്ടില്ലെങ്കിൽ ഇതുപോലെയിരിക്കും…

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025