Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹാഫ് സാരി

“ഞാൻ പറഞ്ഞോളാ.. നീയിറങ് അനന്തു.”

“എനിക്ക് വയ്യ!!” ഞാൻ അത് തീരുമാനിച്ചിരുന്നു.

“ദേ ഞാൻ ഇനി മിണ്ടില്ല കേട്ടോ!!” ചേച്ചി വീണ്ടും ദേഷ്യപ്പെട്ടു.

“വേണ്ട മിണ്ടണ്ട..” ഞാനും വിട്ടുകൊടുത്തില്ല.

ചേച്ചി എന്നെ കലിപ്പിച്ചൊരു നോട്ടം നോക്കി, ഉടുത്തിരിക്കുന്ന മെറൂൺ അടി പാവാട പൊക്കി പിടിച്ചുകൊണ്ട് കാല് രണ്ടും പൊക്കി പുഴയിലൂടെ നടന്നു. നോക്കുമ്പോ അവൾ നിക്കുന്നയിടത്തു ഇച്ചിരി അകലെയാണ് അലക്കാൻ വേണ്ടിയെടുത്ത മുഷിഞ്ഞ പാവാട ഒഴുകിയെത്തിയിരിക്കുന്നത്.

“ചേച്ചി….അവിടെ ചളി കൂടുതലാട്ടോ..” ഞാൻ വിരൽ കടിച്ചുകൊണ്ട് പേടിച്ചത് പറഞ്ഞപ്പോൾ, ചേച്ചിയെന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടമങ്ങു നോക്കി. ഞാൻ അപ്പൊ കരയിൽ നിന്നുകൊണ്ട് ആ ഒഴുകിച്ചെല്ലുന്ന പാവാടയിലേക്കും നോക്കി. പാവാട ഒരു ചേറിൽ കോർത്ത ഉണക്ക കമ്പിൽ കുരുങ്ങി കിടക്കുവാണ്. വെള്ളം കുറവാണെങ്കിലും സാമാന്യം നല്ല ഒഴുക്കുണ്ട്. മഴ സമയത്തൊക്കെ അത്ര ദൂരമൊന്നും പോകാനേ പറ്റില്ല. ചേച്ചി നടന്നു അതിന്റെയടുത്തെത്തിയതും വീണ്ടുമപാവാടയൊഴുകി ഒരു പാറക്കെട്ടിന്റെ ഇടയിൽകുരുങ്ങി.

ചേച്ചി പിൻവാങ്ങുന്നില്ല, എന്നെ നോക്കുന്നുമില്ല….വെള്ളമിപ്പോ ചേച്ചിയുടെ അരക്കു മുകളിലുണ്ട്. നടക്കാനും നല്ല ബുദ്ധിമുട്ടാണ്. എനിക്ക് ശെരിക്കും പാവം തോന്നി. ശേ വെറുതെ സഹായിച്ചിരുന്നെങ്കിൽ ആ പിണക്കം അതങ്ങു മാറികിട്ടിയേനെ.. ഇതിപ്പോ ഓരോ വാശികൊണ്ട് ചേച്ചിയെ നല്ലപോലെ വെറുപ്പിച്ചു.!! അങ്ങനെയും മനസ്സിൽ ഒരു പുരിയാടി എന്നോട് ഓതി വിടുന്നുണ്ട്….

നമ്രത ചേച്ചി വെള്ളത്തിൽ കാലുറപ്പിച്ചു നില്ക്കാൻ ശ്രമിച്ചുകൊണ്ട് കൈ നീട്ടി എത്തിച്ചു. ആ പാവാടതുമ്പ് പിടിയ്ക്കാൻ വേണ്ടി വിരൽ നീട്ടിയതും പെട്ടന്ന് ചേച്ചി യുടെ കാല് ചെളിയിലേക്ക് അങ്ങ് പൂന്തിപ്പോയി. ഞാൻ നോക്കുമ്പോ വെള്ളമിപ്പോ ചേച്ചിയുടെ നെഞ്ചിന്റെ മുകളിൽ എത്തി നിൽക്കുന്നുണ്ട്.

“ചേച്ചി ….ഞാൻ വരാം …..” ഞാൻ ഉച്ചത്തിൽ പറഞ്ഞു. “ഒന്നും വേണ്ട!!!! ” ചേച്ചി ദേഷ്യത്തോടെ എന്നെയൊന്നു നോക്കി.പക്ഷെ അടുത്ത കാലെടുത്തു വെക്കാൻ പറ്റാതെ വെള്ളത്തിൽ തന്നെ മൂഞ്ചി നിക്കുമ്പോ ചേച്ചിക്ക് ഉള്ളിൽ പേടി തട്ടി തുടങ്ങി.

“അനന്തൂ…” ചേച്ചി വിളിക്കുമുന്നെ ഞാൻ പുഴയിലേക്ക് ചാടിയിരുന്നു. ഞാൻ ഡ്രസ്സ് നനയുമെന്നോ വല്യമ്മ ചീത്തപറയുമെന്നോ ഒന്നുമാലോചിച്ചില്ല. പുഴയിലേക്ക് എടുത്തു ചാടി നീന്തികൊണ്ട് ചേച്ചിയുടെ അടുത്തെത്തി. ചേച്ചി നന്നായി പേടിച്ചിരുന്നു.

“ഇങ്ങു വാ…” കൈ പിടിച്ചുകൊണ്ട് ഞാൻ ചേച്ചിയെ വലിച്ചപ്പോൾ ചേച്ചി ചെളിയിൽ നിന്നും കാലെടുത്തുകൊണ്ട് പിറകിലേക്ക് വന്നു. പക്ഷെ എന്റെ ചേച്ചിപ്പെണ്ണ് ആകെ തളർന്നിരുന്നു. പേടിച്ചിട്ടാണ്…
വെള്ളത്തിന്റെ അടിയിൽ വെച്ച്

The Author

കൊമ്പൻ

സൈറ്റിലെ ഏറ്റവും പേർ വായിച്ച കഥകളിൽ ചിലത് . 💕 ബിരിയാണി - (3.9+M) 💕 കാട്ടൂക്ക് (3M) 🥰🥰 അല്ലി ചേച്ചി (2.8+M) 💕 🥰🥰 . The Great Indian Bedroom (2.2M+) 💕 കാർട്ടൂൺ - അവന്തികയുടെ രതിമേളം (2.7M+) 💕 താരച്ചേച്ചി (2.5M+) 💕 വീണ ടീച്ചർ (2.3M+)💕 ഹോം മേഡ് ലവ് (2M) 💕 Enjoy stories and support all writers who contribute good quality stuff to our platform.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025