Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹംസയും മരുമകളും

പാത്തുമ്മയുടെ വാക്കുകള്‍ ഹംസയെ ഞെട്ടിച്ചു. ങേ..ഇവള്‍ക്ക് താനും അവളും തമ്മിലുള്ള ബന്ധം അറിയാമായിരുന്നോ? അപ്പോള്‍ പൂച്ച പാല് കുടിക്കുന്നത് പോലെ മാത്രമായിരുന്നോ തന്റെ രഹസ്യബന്ധം? ഹംസ സംശയത്തോടെ അവളെ നോക്കി.

“ജ്ജ് എന്താ പറയുന്നത്? ഞമ്മട സൊന്തക്കാരിയോ? ഏതുവകുപ്പില്‍?”

“ഉം..ഇങ്ങള് അഭിനയിക്കണ്ട..മര്യാദയ്ക്ക് ചെക്കന്റെ നിക്കാഹ് നടത്തിച്ചു കൊടുക്കാന്‍ നോക്കിന്‍….ഇല്ലേല്‍ പയേ കഥകള്‍ ഒക്കെ പലരും അറീം”

പാത്തുമ്മ വ്യക്തമായ ഒരു ഭീഷണി നല്‍കിയിട്ട് എഴുന്നേറ്റ് പോയി. ഹംസ ആലോചനയോടെ കസേരയിലേക്ക് ചാരി. ഹും..ആ പന്ന നായിന്റെ മോള്‍ ഖദീജ തന്നെ ചിലപ്പോള്‍ അവനോട് പറഞ്ഞു കാണും താന്‍ അവിടെ പോയി വന്നിട്ടുള്ള വിവരം. തള്ളേം മോനും എല്ലാം തീരുമാനിച്ച് ഉറപ്പിച്ച മട്ടാണ്. ഇനിയിപ്പോ താന്‍ എതിര്‍ത്തിട്ട് എന്താ കാര്യം. എന്തായാലും ഓന്റെ പെണ്ണിനെ ഞമ്മള് മരുമോള്‍ ആയി കാണില്ല എന്ന് ഹംസ മനസ്സില്‍ തീരുമാനിച്ചു. നയാ പൈസയുടെ സ്വത്ത് ഓന് കൊടുക്കുകയുമില്ല. ഓന്‍ ഓന്റെ ഇഷ്ടപ്രകാരം ഇഷ്ടമുള്ള പെണ്ണിനെ നിക്കാഹ് കയ്ച്ചാല്‍ ഞമ്മള്‍ ഞമ്മക്ക് ഇഷ്ടമുള്ളവര്‍ക്ക് ഞമ്മടെ സ്വത്തും നല്‍കും. ജോലി ചെയ്ത് പണം ഉണ്ടാക്കി ബേണേല്‍ ജീവിക്കട്ടെ ഓനും ഓന്റെ പെണ്ണും. അങ്ങനെ പലതും മനസ്സില്‍ തീരുമാനിച്ചുകൊണ്ട് ഹംസ പാത്തുവിനെ വിളിച്ചു.

“പാത്ത്വോ..”

ഭര്‍ത്താവ് മനസ് മാറ്റി എന്ന് ആ വിളിയില്‍ നിന്നും മനസിലാക്കിയ പാത്തുമ്മ ഇറങ്ങിവന്നു.

“ജ്ജും മോനും കൂടി എല്ലാം തീരുമാനിച്ച സ്ഥിതിക്ക്..ഇനി ഞമ്മള് ഞമ്മടെ തീരുമാനം കൂടി പറയാം. സെവി തൊറന്നു കേട്ടോളിന്‍. ഇങ്ങടെ ഇഷ്ടപ്രകാരം ഓന്‍ ഏതു സെയ്ത്താന്റെ മോളേം നിക്കാഹ് കയ്ച്ചോട്ടെ. ഞമ്മക്ക് ഒരു ബിരോധോം ഇല്ല..”

അയാള്‍ പറഞ്ഞിട്ട് അവളെ നോക്കി. തങ്ങള്‍ വളച്ച ഇടത്തേക്ക് അവസാനം അയാള്‍ വന്നു എന്നറിഞ്ഞ പാത്തുമ്മ ഒരു വിജയിയുടെ മട്ടില്‍ അയാളെ നോക്കി. അപ്പോള്‍ ഹംസ തുടര്‍ന്നു:ഹംസയും മരുമകളും

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025