Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹംസയും മരുമകളും

ഹംസയും മരുമകളും

Hamsayum Marumakalum bY Master

 

“അനക്ക് ബേറെ പണി ഇല്ലേ പാത്തുമ്മാ..ജോലീം ബേലേം ഇല്ലാണ്ട് ബായീ നോക്കി നടക്കുന്ന ഓനുക്ക് ആര് പെണ്ണ് കൊടുക്കാന്‍? ഇനി കൊടുക്കാമെന്ന് ആരേലും സമ്മതിച്ചാത്തന്നെ ഞമ്മള് മനസറിഞ്ഞ് ഒരു പെണ്ണിന്റെ ജീബിതം കൊയപ്പത്തില്‍ ആക്കണംന്നാണോ ജ്ജ് പറേന്നത്?”

ഹംസക്കോയ തെല്ലു കോപത്തോടെയാണ് ഭാര്യ പാത്തുമ്മയോട് അത് ചോദിച്ചത്. മകന്‍ മുഹമ്മദിന് പ്രായം ഇരുപത്തിരണ്ടു കഴിഞ്ഞു. നിക്കാഹ് കഴിക്കണം എന്ന് പറഞ്ഞ് അവന്‍ എന്നും ഉമ്മയെ ശല്യപ്പെടുത്തും. അവനൊരു നിക്കാഹ് കഴിക്കാം എന്ന് അവര്‍ക്കും തോന്നിയതിന്റെ ഫലമായി കാര്യം ഭര്‍തൃ സന്നിധിയില്‍ സമര്‍പ്പിച്ചതാണ്. കുറെ നാള്‍ മുന്‍പ് അല്‍പ്പം അകലെയുള്ള ഏതോ ഗള്‍ഫുകാരന്റെ ഭാര്യയുമായി അവന് അവിഹിതബന്ധം ഉണ്ടെന്ന് ചില നാട്ടുകാര്‍ മുഖേന അറിഞ്ഞ ഹംസക്കോയ അപ്പോഴാണ്‌ മകന്റെ വഴിവിട്ട ജീവിതം അറിയുന്നത്. കഞ്ചാവ്, മദ്യം, അടിപിടി, അല്ലറ ചില്ലറ മോഷണം, പെണ്ണ് പിടുത്തം അങ്ങനെ അവന്റെ കൈയില്‍ ഇല്ലാത്ത തരികിടകള്‍ യാതൊന്നുമില്ല എന്ന് ഞെട്ടലോടെയാണ് അയാള്‍ അറിഞ്ഞത്. അതിലേറെ അയാളെ ഞെട്ടിച്ചത് പണ്ട് താന്‍ വച്ചുകൊണ്ടിരുന്ന ഖദീജ എന്ന സ്ത്രീയുമായി വരെ അവന് ബന്ധമുണ്ട് എന്നുള്ളതാണ്. ഖദീജയുടെ ഏറ്റവും ഇളയ പെണ്ണിനെ ആണ് അവന്‍ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നത് എന്നും അറിഞ്ഞിരുന്ന ഹംസ എന്തായാലും അവനെക്കൊണ്ട് അവളെ കെട്ടിക്കാന്‍ പറ്റില്ല എന്ന തീരുമാനത്തില്‍ ആയിരുന്നു. അപ്പോഴാണ് ഭാര്യവഴി അതെ സംഗതി അയാളുടെ മുന്‍പില്‍ എത്തുന്നത്.

“ഇങ്ങള് ഇങ്ങനെ വാസി കാണിച്ചാ ഓന്‍ ഓലേം വിളിച്ചോണ്ട് ഇങ്ങോട്ട് ബന്നെന്നിരിക്കും. അപ്പൊ ഇങ്ങളെന്തു ശെയ്യും?” പാത്തുമ്മയുടെ ആ ചോദ്യം കേട്ടപ്പോള്‍ ഹംസയ്ക്ക് കലികയറി.

“ബെട്ടികണ്ടിക്കും രണ്ടിനേം..അനക്ക് അറീല്ല ഞമ്മളെ..ഹല്ലപിന്നെ”

“ഇങ്ങള് നടക്കുന്ന കാര്യം പറയിന്‍. ഓനല്ലാണ്ട് ഇങ്ങക്ക് ബേറെ ആണ്‍കുട്ടി ഉണ്ടോ? ബാക്കി എല്ലാം പെണ്ണല്ലേ? ഒക്കെത്തിനേം കെട്ടിച്ചും ബിട്ടു..ഇനി ഓനൊരു നിക്കാഹ് ചെയ്താ എന്താ കൊയപ്പം? നല്ല മൊഞ്ചത്തി കുട്ടി..ഞമ്മള് കണ്ടു ഓളെ..”

പാത്തുമ്മ എന്നും മകന്റെ പക്ഷം തന്നെ ആയിരുന്നു. തള്ളയെ അതുമിതും പറഞ്ഞു സുഖിപ്പിക്കാന്‍ മിടുക്കനായ മുഹമ്മദിന്റെ നമ്പരുകള്‍ പക്ഷെ വാപ്പയുടെ  മുന്‍പില്‍ ചിലവാകില്ലായിരുന്നു.

“പാത്തൂ..അനക്ക് ഓള്‍ടെ ബീട്ടുകാരെപ്പറ്റി സരിക്ക് അറിഞ്ഞൂടാ..ഓള്‍ടെ ഉമ്മ ആരാന്നു അനക്കറിയൂല്ല”

“ഞമ്മക്ക് എല്ലാം അറിയാം..ഇങ്ങടെ സൊന്തക്കാരി അല്ലാരുന്നോ ഓള്..ഞമ്മള് പൊട്ടി ഒന്നുമല്ല”

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025