Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹനാപുരയിലെ കാമാട്ടിപ്പുര

ദാസൻ വാ പൊളിച്ചു. അവൻ പോക്കെട്ടിലേക്ക് പേഴ്സ് ഇട്ടു . രേണു അവനെ കെട്ടി പിടിച്ചു.

“എൻ്റെ അടുത്ത് വരാൻ പേഴ്സിൻ്റെ കനം നോക്കണ്ട, വേണമെങ്കിൽ രാത്രിയിൽ എൻ്റെ കൂടെ കഴിയാം. രങ്കൻ അവിടെ കോണിപ്പടി മുകളിലോ അല്ലെങ്കിൽ ബാറിലോ എപ്പോഴും കാണും. എനിക്ക് രാത്രി എന്തെങ്കിലും വർക്ക് ഉണ്ടോന്ന് അവനോടു ചോദിച്ചാൽ മതി. പറഞ്ഞ് തരും . ഇനി ഞാൻ ഇല്ലെങ്കിലും അവനോടു പറഞ്ഞാല് ഈ മുറി തുറന്ന് തരും. എനിക്ക് സംസാരിക്കാൻ ഒരാൾ ആയല്ലോ. എല്ലാം രഹ്‌സ്യമായിട്ട് മതി, ഹംസ അറിഞ്ഞാൽ ചിലപ്പോൾ നിർത്തിക്കാൻ സാധ്യത ഉണ്ട്.വെള്ളം അടിക്കാൻ വരുന്ന പോലെ വന്നാൽ മതി.”

ദാസൻ്റെ മനസ്സിൽ ലഡുകൾ പൊട്ടി തകർക്കുക ആയിരുന്നു. ഒരു രാത്രി കൊണ്ട് തന്നെ അവളോട് മനസ്സിൽ അഗാധമായ ഒരു പ്രണയം തോന്നി തുടങ്ങിയിരുന്നു. എന്നും അവിടെ അടുത്ത് വരാൻ പണമില്ലല്ലോ എന്ന് വിഷമിച്ച് ഇരിക്കുമ്പോൾ ആയിരുന്നു ഈ മെഗാ ഓഫർ.

ദാസൻ തല കുലുക്കി സമ്മതിച്ചു. രങ്കൻ വന്നു. അവൻ ദാസനെ ആരുടെയും കണ്ണിൽ പെടാതെ പുറത്ത് എത്തിച്ചു. വണ്ടി നേരത്തെ പുറത്ത് കൊണ്ടുവന്നിരുന്നു. അവൻ വണ്ടിയിൽ കയറി വീട്ടിലേക്ക് ഓടിച്ചു. മുഖത്തെ ചിരി അവന് മറയ്ക്കാൻ കഴിഞ്ഞില്ല. ഏറ്റവും വലിയ അപമാനം നേരിട്ട ദിവസം തന്നെ അവൻ്റെ ഏറ്റവും വലിയ ആഗ്രഹങ്ങളും സാധിച്ചു. ഇനി നന്ദിനിയോ ഹംസയോ അവന് വിഷയമല്ല. മനസ്സ് മുഴുവൻ തന്നെ ഒരു പുരുഷൻ ആക്കിയ രേണുവും ആരാത്രിയും ആണ്. അവൻ്റെ ശരീരത്തിനും മനസ്സിനും ഒരു ഉണർവ് അനുഭവപെട്ടു. പക്ഷേ തൻ്റെ സന്തോഷം അവരുടെ മുന്നിൽ മറച്ചു വയ്ക്കണം. നന്ദിനിയെ ഹംസ ഉപയോഗിക്കുന്നതിൽ നീരസം ഉള്ള പോലെ കാട്ടിയാൽ അയാൽ അവളെ ചെയ്യുന്ന കാര്യങ്ങൾ കാണാം. പതിയെ നീരസത്തിൻ്റെ തോത് കുറച്ചാൽ അവളെ അയാൾ മുക്ര ഇടിപ്പിക്കുന്നതും കാണാം. അവൻ മനസ്സിൽ കരുതി. വീടിനു മുന്നിൽ വണ്ടി നിർത്തിയപ്പോൾ കുറെ പേർ അവൻ്റെ മുഖത്ത് നോക്കിയില്ല, കുറെ പേര് സഹതാപത്തോടെ നോക്കി ചിലര് ഒരു ആക്കിയ ഇളി ഇളിച്ചു. എല്ലാവർക്കുമായി കൃത്രിമമായ ഒരു ദുഃഖം മുഖത്ത് ധരിച്ച് അവൻ പടികൾ കയറി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025