Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഹനാപുരയിലെ കാമാട്ടിപ്പുര

“നീ രങ്കനെ ഒന്ന് സുഖിപ്പിക്ക് , നിൻ്റെ വർക്ക് ഞാൻ ഒന്ന് കാണട്ടെ.”

രേണു ഒരു വശത്തേക്ക് മാറി നിന്നു. രങ്കൻ രേണു വിനെ പോലെ തന്നെ വളരെ നൈർമല്യതയോടെ ആണ് നന്ദിനിയെ സ്പർശിച്ചത്. അവൻ അവളുടെ കൈകൾ എടുത്ത് അവൻ്റെ നെഞ്ചിൽ വച്ചു. അവൻ്റെ മനസ്സ് ഏത്ര ശാന്തമാണ് എന്ന് നന്ദിനിക്ക് മനസ്സിലായി. അവള് ശാന്തയായി. രങ്കൻ അവളെ ചുംബിച്ചു. പതിയെ നാവ് വായിൽ ഇട്ട് കെട്ടിപിണച്ചു. അവൻ്റെ കുന്ന പതിയെ യോനിയിലേക്ക് കടന്നു. രങ്കൻ സാവധാനത്തിൽ തന്നെ കളിച്ചു. ഇടയ്ക്ക് വേഗം കൂട്ടി. വന്യമായി മാത്രം കളി കിട്ടിയ അവളുടെ യോനിക്ക് അല്പം കൂടി ശക്തിയിൽ കളി കിട്ടണം എന്ന് മനസ്സിലായ രങ്കൻ ബലം കൂട്ടി. പാല് വരാറായപ്പോൾ രങ്കൻ കുണ്ണയെ പുറത്ത് എടുത്തു. നന്ദിനി അവൻ്റെ കുന്ന വായിൽ എടുത്ത് ഊമ്പാൻ തുടങ്ങി.അവളുടെ ടെക്നിക് നോക്കി രേണു നിന്നു. വരാറായി എന്ന് പറഞ്ഞിട്ടും രേണു വായിൽ നിന്ന് എടുക്കാൻ സമ്മതിച്ചില്ല. അവള് പാല് വായിൽ വാങ്ങി. കുടിച്ചിറക്കി. താൻ യാന്ത്രികമായി ചെയ്ത കാര്യം ഓർത്ത് നന്ദിനി തല കുനിച്ചു. രേണു അവളുടെ അടുത്ത് വന്ന് തോളിൽ കൈ ഇട്ടു.

” നീ നാണിക്കണ്ട കാര്യം ഇല്ല. നിനക്ക് ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നതിന് എന്തിനാ നാണിക്കുന്നത് .പക്ഷേ മറ്റ് ചില കാര്യങ്ങളിൽ നിനക്ക് കുറച്ച് കൂടി പഠിക്കാൻ ഉണ്ട് . നീ അ അലമാര കണ്ടോ അതിൽ കയറി നിന്നാൽ ഇവിടെ നടക്കുന്ന കാര്യങ്ങൾ ആരുമറിയാതെ കാണാം. നീ അവിടെ കയറി നിക്ക് .ഇന്ന് ഇവിടെ നടക്കുന്നത് കണ്ട് പഠിക്ക്. നന്ദിനി പോയി മുഖവും ശരീരവും കഴുകി വന്നു. തുണി ഇടാൻ തുടങ്ങിയ അവളെ രേണു തടഞ്ഞു.

“അവിടെ കയറി നോക്കുമ്പോൾ നിനക്ക് വിരൽ ഇടാൻ തോന്നിയാൽ ,ഒന്നും ഇടാത്തത് ആണ് നല്ലത്. ”

അവളുടെ മുലയിലും കവിളിലും തടവി രേണു പറഞ്ഞു. രേണു വിനോട് ഒരു വിധേയത്വം നന്ദിനിക്ക് തോന്നി. അവള് അനുസരിച്ചു. അലമാരയുടെ വാതിൽ അടച്ചപ്പോൾ വാതിലിൽ ഉള്ള തുളയിലൂടെ എല്ലാം കാണാം എന്ന് അവൾക്ക് മനസ്സിലായി. എല്ലാം കണ്ട ദാസൻ നന്ദിനിയോട് ഇത്ര മധുരമായി രേണു പെരുമാറുന്നത് ഇഷ്ടപ്പെട്ടില്ല. അവൻ ബാക്കി കാണാൻ നിൽക്കാതെ ഓഫീസിലേക്ക് പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025