“സിദ്ധു എനിക്കു ആണും പെണ്ണും തമ്മിലുള്ള തുണ്ട് പടം കാണുന്നത് പോലും ഇഷ്ടമല്ലടാ.. ഞാൻ അത്രക്ക് പക്കാ ലെസ്ബിയൻ ആണ്..ആ ഞാൻ ആണ് ഇപ്പൊ ഈ സാമാനം ആർത്തിയോടെ വലിച്ചു ചപ്പിയത്..”
അത്രയും പറഞ്ഞു സോഫി എന്റെ മുകളിൽ നിന്നെഴുന്നേറ്റിരുന്നു.. ശേഷം തുടർന്നു..
“സത്യം പറയെടാ.. നീയാരാ.. വല്ല ഗന്ധർവ്വനും മറ്റും ആണോ..”
“ഓഹോ.. ഗന്ധർവ്വൻമാർ ഒക്കെ ഇപ്പൊ ലെസ്ബിയൻസിനെ തപ്പി ഇറങ്ങിയിരിക്കുവാണല്ലോ..”
“എടാ പിന്നെ നിന്റെ കാര്യത്തിൽ മാത്രമെന്താ എനിക്കിങ്ങ്ങനെ.. നിന്നോടെനിക്ക് പ്രേമം പോലെ ഒന്നും തോന്നുന്നില്ല.. പക്ഷെ കാമം അതിനെ തടഞ്ഞു നിർത്താനും പറ്റുന്നില്ല..”
“ഇങ്ങനെയൊക്കെ ചോദിച്ചാൽ ഞാൻ എന്തു പറയാനാഡോ.. അതൊക്കെ നമുക്ക് പിന്നെ നോകാം… നീ വാ നമുക്കൊന്ന് കുളിച്ചാലോ..””
ദേഹത്താകെ മണ്ണായതിനാലും പിന്നെ ആ ടോപ്പിക്ക് മാറ്റാൻ വേണ്ടിയും ഞാൻ പറഞ്ഞു.. കാരണം സോഫി അങ്ങനെ ചോയ്ക്കുമ്പോ എനിക്കാ സ്ത്രീ പറഞ്ഞ കാര്യങ്ങളാണ് ഓർമ വരുന്നത്.. ഞാൻ ഒരു സാധാരക്കാരനല്ലെന്ന്.. അതെന്നെ ആസ്വസ്ഥാനക്കുന്നുണ്ട്…
“ആഹ് ശെരിയാ നിന്റെ ഒരു ആഗ്രഹങ്ങൾ കാരണം ദേഹത്താകെ മണ്ണായി..”
“ഓഹോ പിന്നെ… സിദ്ധു ആഹ്ഹ ഹ്മ്മ് അങ്ങനെ തന്നെ.. എന്നെ എന്ധെങ്കിലും ചെയ്യെടാ.. വയ്യെടാ.. എന്തൊക്കെ ആയിരുന്നു..എന്നിട്ടിപ്പോ എന്റെ ആഗ്രഹം അല്ലെ..”
ഞാൻ സോഫി നേരത്തെ കളിക്കിടയിൽ പറഞ്ഞതൊക്കെ വച്ചു കളിയാക്കിക്കൊണ്ട് പറഞ്ഞിട്ട് കടലിലേക്കോടി..
“ഡാ കള്ള.. നിന്നെയിന്ന് ഞാൻ..”
സോഫിയും പിന്നാലെ ഓടി വന്നു..
അവിടെ ആ പാതിരാത്രി ഒരു നൂൽബന്ധം പോലുമില്ലാതെ നമ്മൾ കടലിൽ ഒരുമിച്ച് കുളിച്ചും ഓടിക്കളിച്ചും സമയം കളഞ്ഞു.. രണ്ട് ചെറിയ കുട്ടികളായി മാറുകയായിരുന്നു സോഫിയും ഞാനും.. അവളുടെ കഥകളൊക്കെ കേട്ട് ഒരുപാട് നാളുകളായി സന്തോഷം എന്തെന്ന് അറിയാത്ത ഒരാളായിട്ടാണ് സോഫിയെ എനിക്കു തോന്നിയത്.. അത് കൊണ്ട് തന്നെ അവളെ മാക്സിമം സന്തോഷപ്പെടുത്തുക..പിന്നെ ഒരു മറക്കാനാവാത്ത രാത്രി സമ്മാനിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..
മാത്രമല്ല വേറൊരു കാര്യം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നത് എന്റെ വെള്ളത്തിനോടുള്ള പേടി കംപ്ലീറ്റ് ആയിട്ട് മാറിയിരിക്കുന്നു.. നേരത്തെ ആ സ്ത്രീയെ രക്ഷിക്കാൻ നീന്തിയെങ്കിലും അതിപ്പഴും സ്വപ്നമാണോ ശരിക്ക് നടന്നതാണോന്ന് ഉറപ്പ് വരുത്താൻ പറ്റിയിട്ടില്ല എനിക്കു.. അത് കൊണ്ട് തന്നെ കരയിൽ നിന്നുള്ള കളികൾ മാത്രേ ഉണ്ടായുള്ളൂ.. വെറുതെ മുങ്ങിചാവാൻ എന്നെ കിട്ടില്ല..
അങ്ങനെ കുളിയൊക്കെ കഴിഞ്ഞ് കുറച്ചു ഞെക്കലും പിഴിയലും ഒക്കെ ആയി കുറച്ചു സമയം കൂടി നമ്മൾ ബീച്ചിൽ ചിലവഴിച്ചു..
പിന്നെ രണ്ടു പേർക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു.. ആ പാതിരാത്രി നമ്മൾ വല്ല തട്ടുകടയും ഉണ്ടോന്ന് തപ്പിയിറങ്ങി..
കുറച്ചു കഷ്ടപ്പെടണ്ട വന്നു അവസാനം ഹൈവേക്ക് ചേർന്ന് ഒരു തട്ടുകട കണ്ടുപിടിക്കാൻ..
അവിടുന്ന് നല്ല ചൂട് ദോശയും ബീഫും കഴിച്ചു.. രാത്രി പുറത്തിന്ന് ഇത് പോലെ ഭക്ഷണം കഴിക്കുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ്…അമേരിക്കൻ ജീവിതത്തിന്റെ ഇടയിൽ ഇതൊക്കെ ഇപ്പഴെങ്കിലും ആസ്വദിക്കാൻ പറ്റിയല്ലോ ഭാഗ്യം..
അങ്ങനെ ഫുഡ് ഒക്കെ കഴിച്ചു സോഫിയെ ബീച്ചിൽ കൊണ്ട് വിടേണ്ടിയിരുന്നു.. കാരണം അവൾടെ വണ്ടി അവിടെയായിരുന്നു..
പോകുന്ന വഴി വീടൊക്കെ കുറവുള്ള ഒരു ഏരിയ എത്തിയപ്പോഴാണ് ഒരു വണ്ടി മറിഞ്ഞു കിടക്കുന്നത് നമ്മളുടെ ശ്രദ്ധയിൽ പെട്ടത്..
ഞാൻ വേഗം വണ്ടി ഒതുക്കി അവിടേക്ക് ഓടിച്ചെന്നു..
“സോഫി നീ വണ്ടി ഇങ്ങോട്ട് തിരിച്ചു ലൈറ്റ് ഓൺ ചെയ്തേ..”
പേടിച്ചിട്ട് സോഫി ആക്‌സിഡന്റ് ഏരിയയിലേക്ക് വരാതെ വണ്ടിക്കടുത് തന്നെ നിക്കുന്നുണ്ടായിരുന്നു.. ഇരുട്ടിൽ ഒന്നും കാണാൻ പറ്റാഞ്ഞത് കൊണ്ട് സോഫിയോട് ലൈറ്റ് ഇടാൻ പറഞ്ഞു..
